News Sections: News
-
സീ പ്ലെയിന്‍ പദ്ധതി; കേരളത്തില്‍ 48 റൂട്ടുകള്‍ക്ക് ഏവിയേഷന്‍ വകുപ്പിന്റെ അനുമതി
കേരള സര്‍ക്കാരിന്റെ സീ പ്ലെയിന്‍ പദ്ധതിക്ക് അനുമതി നല്കി ഏവിയേഷന്‍ വകുപ്പ്. സംസ്ഥാനത്ത് 48 റൂട്ടുകള്‍ക്ക് അനുമതി ലഭിച്ചതായി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്ത്യ…
-
എസ്ഐആറുമായി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ട്; ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഇന്ന് ആരംഭിക്കും
രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനിടെ എസ്ഐആര്‍ നടത്തിപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ട്. ഇന്ന് എസ്ഐആറിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കാണ്…
-
ഭാര്യയുടെ മുഖത്ത് ഭർത്താവ് തിളച്ച മീൻകറി ഒഴിച്ച സംഭവം; ഏരൂർ സ്വദേശിയായ ഉസ്താദിന്റെ മൊഴിയെടുക്കും
ആഭിചാരക്രിയക്ക് കൂട്ടുനില്‍ക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ ഏരൂര്‍ സ്വദേശിയായ ഉസ്താദിന്റെ മൊഴിയെടുക്കാന്‍ പൊലീസ്. ഉസ്താദിനെ ആവശ്യമെങ്കില്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. മീന്‍കറി വീണതിനെ തുടര്‍ന്ന്…
-
അന്താരാഷ്ട്ര ആര്യൻ ഉച്ചകോടി 2025-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും
മഹർഷി ദയാനന്ദ സരസ്വതി ജിയുടെ 200-ാം ജന്മവാർഷികവും ആര്യസമാജിന്റെ സമൂഹസേവനത്തിന്റെ 150ാം വാർഷികവും അനുസ്മരിക്കുന്ന ‘ജ്ഞാനജ്യോതി ഉത്സവം’ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ആര്യൻ ഉച്ചകോടി 2025-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഒക്ടോബർ 31-ന്…
-
ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം മൂലം ജനങ്ങള്‍ ദുരിതത്തില്‍
ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം മൂലം ജനങ്ങള്‍ ദുരിതത്തില്‍. വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു. ആനന്ദ് വിഹാറില്‍ രേഖപ്പെടുത്തിയത് 409 പോയിൻ്റാണ്.മലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിംഗ് പദ്ധതി ഉടൻ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. ദീപാവലിക്ക് നിയന്ത്രണങ്ങള്‍…
-
ആശ്രിതരുടെ പട്ടികയിൽ പ്രായപൂർത്തിയായ വിധവയായ സഹോദരിയെകൂടി ഉൾപ്പെടുത്തണം:സുപ്രീം കോടതി
മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന പട്ടികയിൽ പ്രായപൂർത്തിയായ വിധവയായ സഹോദരിയെ കൂടി ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി. നിലവിൽ പ്രായപൂർത്തിയാവാത്ത വിധവയായ സഹോദരിയാണ് പട്ടികയിലുള്ളത്. എന്നാൽ ഇങ്ങനെയൊരു വിഭാഗത്തെ നിലവിലെ സാഹചര്യത്തിൽ കണ്ടെത്താൻ കഴിയില്ലെന്നും…
-
ഭോപ്പാലിൽ പൊലീസുകാരി സുഹൃത്തിന്റെ വീട്ടിൽ നിന്ന് 2 ലക്ഷം രൂപയും ഫോണും മോഷ്ടിച്ചു
സുഹൃത്തിന്റെ വീട്ടില്‍ നിന്നും രണ്ടുലക്ഷം രൂപയും മൊബൈല്‍ ഫോണും മാഷ്ടിച്ച സംഭവത്തില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ പരാതി. ഭോപ്പാലിലെ ജഹാംഗിരാബാദ് പ്രദേശത്താണ് സംഭവം. വനിതാ ഡെപ്യൂട്ടി സൂപ്രണ്ട് (ഡിഎസ്പി) കല്‍പ്പന രഘുവംശിയാണ് പ്രമീളയെന്ന സുഹൃത്തിന്റെ…
-
ജമൈക്കയില്‍ കരതൊട്ട മെലിസ കൊടുങ്കാറ്റില്‍ മരണം 30 കവിഞ്ഞു
ജമൈക്കയില്‍ കരതൊട്ട മെലിസ കൊടുങ്കാറ്റില്‍ മരണം 30 കവിഞ്ഞു. ജമൈക്കയില്‍ എട്ടു പേരും ഹെയ്തിയില്‍ 25 പേരുമാണ് മരിച്ചത്.ഹെയ്തിയില്‍ 18 പേരെ കാണാന്മാനില്ല. ഹെയ്തിയില്‍ പ്രളയത്തില്‍ വീടു തകര്‍ന്നാണ് മരണങ്ങളേറെയും ഉണ്ടായിട്ടുള്ളത്. പടിഞ്ഞാറന്‍ ജമൈക്കയിലാണ്…
-
പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ വഴി ലക്ഷങ്ങള്‍ തട്ടിയ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍
പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. കണ്ണൂര്‍ കതിരൂര്‍ പുളിയോട് സ്വദേശിയായ സി വിനീഷ് (39) ആണ് തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസിന്റെ പിടിയിലായത്. ‘ഡി.ഡി.ബി.…
-
ഗാസയില്‍ നടന്ന സംഘർഷങ്ങള്‍ നിരാശാജനകമാണെന്ന് ഖത്തർ പ്രധാനമന്ത്രി
വെടിനിർത്തല്‍ കരാർ ലംഘിച്ച് ഗാസയില്‍ നടന്ന സംഘർഷങ്ങളില്‍ പ്രതികരണവുമായി ഖത്തർ. ഗാസയില്‍ നടന്ന സംഘർഷങ്ങള്‍ നിരാശാജനകമാണെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്‍റഹ്മാൻ അല്‍-താനി പ്രതികരിച്ചു. ന്യൂയോർക്കില്‍ നടന്ന കൗണ്‍സില്‍ ഓണ്‍ ഫോറിൻ…

Local News


















