News Sections: News
-
ശബരിമല സ്വർണ്ണക്കൊള്ള:എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ രണ്ടാം ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ രണ്ടാം ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. 2019 ൽ ദേവസ്വം കമ്മീഷണറായിരുന്ന എൻ വാസുവിനെ മൂന്നാം പ്രതിയായി ചേർത്താണ് റിപ്പോർട്ട് സമർപ്പിക്കുക. നേരത്തേ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ…
-
ഇന്ത്യന്‍ വംശജൻ സെഹ്റാന്‍ മംദാനി ന്യൂയോർക്ക് മേയർ
ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൊഹ്റാന് മംദാനി വിജയിച്ചു. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് മംദാനി നിലനിര്‍ത്തിയിരുന്നു. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനും കമ്മ്യൂണിസ്റ്റുമാണ് മംദാനി. ഇന്ത്യൻ സംവിധായിക മീരാ…
-
ബിഹാറില്‍ 121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ
ബിഹാറില്‍ 121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഒന്നാംഘട്ടത്തില്‍ 1314 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. പോരാട്ടത്തിന്റെ വീറും വാശിയും പ്രകടമാക്കിക്കൊണ്ടാണ് ഒന്നാംഘട്ട പരസ്യപ്രചാരണം അവസാനിച്ചത്.ഇന്ന് നിശബ്ദപ്രചാരണമാണ്. 122 മണ്ഡലങ്ങളിലേക്കുള്ള…
-
അജ്മീർ ദർഗ സ്ഫോടനം: ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെ രാജസ്ഥാന് സുപ്രീംകോടതി നോട്ടീസ്
2007-ലെ അജ്മീർ ദർഗ ബോംബ് സ്ഫോടനക്കേസിൽ ഏഴ് പ്രതികളെ വെറുതെവിട്ടതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി രാജസ്ഥാൻ സർക്കാറിന് നോട്ടീസ് അയച്ചു. ദർഗ ഷെരീഫിലെ ഖാദിമായ സയ്യിദ് സർവർ ചിഷ്തിയാണ് ഹർജി നൽകിയത്.…
-
ന്യൂഡൽഹിയിലെ മരണങ്ങളിൽ 15% വായു മലിനീകരണം മൂലം; നഗരത്തിലെ ഏറ്റവും വലിയ ആരോഗ്യ ഭീഷണിയെന്ന് പഠനം
2023-ൽ ന്യൂഡൽഹിയിൽ നടന്ന മൊത്തം മരണങ്ങളിൽ ഏകദേശം 15 ശതമാനത്തിനും കാരണം വായു മലിനീകരണമെന്ന് പഠന റിപ്പോർട്ട്. ഏറ്റവും പുതിയ ഗ്ലോബൽ ബർഡൻ ഡിസീസ് (ജി ബി ഡി) ഡാറ്റകളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. നഗരത്തിലെ…
-
മുൻ യു എസ് വൈസ് പ്രസിഡന്റ് ഡിക്ക് ചെനി അന്തരിച്ചു
മുൻ യു എസ് വൈസ് പ്രസിഡന്റ് ഡിക്ക് ചെനി അന്തരിച്ചു. 84 വയസ്സായിരുന്നു. ന്യുമോണിയയും, ഹൃദയസംബന്ധമായ അസുഖങ്ങളും കാരണമാണ് മരണമെന്ന് കുടുംബം അറിയിച്ചു. റിപ്പബ്ലിക്കൻ പ്രസിഡന്റായിരുന്ന ജോർജ്ജ് ഡബ്ല്യു ബുഷിന്റെ കീഴിൽ 2001 മുതൽ…
-
ഫ്രഷ് കട്ട് സമരം വിജയം കണ്ടില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണം: എം എന്‍ കാരശേരി
കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരം വിജയം കണ്ടില്ലെങ്കില്‍ തെരഞ്ഞെടുപ്പ് അടക്കം ബഹിഷ്കരിക്കണമെന്ന് സാമൂഹ്യ നിരീക്ഷകന് എം എന്‍ കാരശേരി. സമരക്കാര്‍ പൊരുതുന്നത് പണത്തോടാണെന്നും അക്രമം നടത്തിയത് ആരെന്ന് കണ്ടെത്തേണ്ടത്…
-
ഹൈദരാബാദില്‍ ഡോക്ടറുടെ വീട്ടില്‍ എക്സൈസ് റൈഡ്: കണ്ടെത്തിയത് ലക്ഷക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കള്‍
ഹൈദരാബാദില്‍ ഡോക്ടറുടെ വീട്ടില്‍ നടന്ന എക്സൈസ് റൈഡില്‍ ലക്ഷക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കള്‍ കണ്ടെത്തി. മുര്‍ഷിദാബാദിലെ ഡോക്ടര്‍ ജോണ്‍ പോളിന്റെ വസതിയിലായിരുന്നു റെയ്ഡ് നടന്നത്. വാടക വീട് കേന്ദ്രീകരിച്ച് ഡോക്ടറും സംഘവും ലഹരിവില്‍പ്പന നടത്തുകയായിരുന്നു എന്നാണ്…
-
കുപ്രസിദ്ധ മോഷ്ടാവ് ബാലമുരഗനെ തിരഞ്ഞ് പൊലീസ്; പരിശോധനയ്ക്ക് ഡോഗ് സ്ക്വാഡും
തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് തൃശൂരിൽ വെച്ച് ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനെ കണ്ടെത്താൻ ഡോഗ് സ്ക്വാഡും . വിയ്യൂർ ജയിൽ പരിസരത്താണ് ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചുള്ള തിരച്ചിൽ ആരംഭിച്ചത്. ഡോഗ് സ്ക്വാഡിലെ ജിപ്സി…
-
അശ്ലീല സന്ദേശം അയച്ചെന്ന കന്നഡ സീരിയല്‍ നടിയുടെ പരാതി; ബെംഗളൂരുവില്‍ മലയാളി അറസ്റ്റില്‍
ബെംഗളൂരു: സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്ന കന്നഡ, തെലുങ്ക് സീരിയല്‍ നടിയുടെ പരാതിയില്‍ മലയാളി യുവാവ് അറസ്റ്റില്‍. സ്വകാര്യ കമ്പനി ജീവനക്കാരന് നവീന്‍ കെ മോന് ആണ് അറസ്റ്റിലായത്. പല തവണ…

Local News


















