News Sections: News
-
ഉംറ തീര്‍ത്ഥാടകരുടെ ബസ് മക്കയില്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് കത്തി 42 പേർക്ക് ദാരുണാന്ത്യം
ഉംറ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 പേർ മരിച്ചതായി റിപ്പോർട്ട്.സൗദി അറേബ്യയിലെ മക്കയ്ക്ക് സമീപം മുഫാരഹത്ത് എന്ന സ്ഥലത്താണ് അപകടം. തിങ്കളാഴ്ച പുലർച്ചെ 1.30ഓടെയാണ് തീർത്ഥാടകരുടെ ബസ് ടാങ്കറുമായി…
-
നിയമസഭാ ഉപതിരഞ്ഞെപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; തെലങ്കാനയിലും രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നേറ്റം
രാജ്യത്തെ വിവിധ നിയമസഭകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആറു സംസ്ഥാനങ്ങളിലായി എട്ടു മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് തുടരുന്നത്. ജമ്മു കശ്മീരിലെ രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നിരുന്നു തെലങ്കാനയിലെ ജൂബിലി ഹില്‍സ് മണ്ഡലത്തിലെ വോട്ടെണ്ണല്‍…
-
ബിഹാറില്‍ എന്‍ഡിഎ മുന്നേറ്റം; കോണ്‍ഗ്രസിന്റേത് ദയനീയ പ്രകടനം
ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേവല ഭൂരിപക്ഷം പിന്നിട്ടിരിക്കുകയാണ് എന്‍ഡിഎ. 150ലേറെ സീറ്റുകളിലാണ് എന്‍ഡിഎ മുന്നേറുന്നത്. അതേ സമയം 72 സീറ്റുകളില്‍ മാത്രമാമ് മഹാസഖ്യം ലീഡ് ചെയ്യുന്നത്. അതേ സമയം കോണ്‍ഗ്രസ് സംസ്ഥാനത്ത് തകര്‍ന്നടിയുന്ന കാഴ്ചയാണ്…
-
‘നുണയും പണവുമില്ലാതെ ബിജെപിക്ക് ഒരു തിരഞ്ഞെടുപ്പും ജയിക്കാനാവില്ല’; പപ്പു യാദവ്
നുണ, പണം, എന്നിവയില്ലാതെ ബിജെപിക്ക് ഒരു തിരഞ്ഞെടുപ്പിലും വിജയിക്കാൻ കഴിയില്ലെന്ന് പൂർണിയയിൽ നിന്നുള്ള സ്വതന്ത്ര എംപി പപ്പു യാദവ്. നിതീഷ് സർക്കാരിന് പകരം ബിജെപി സർക്കാർ രൂപീകരിക്കാൻ ബിജെപി പരമാവധി ശ്രമിച്ചു. സ്ത്രീകളും യുവാക്കളും…
-
പാകിസ്താനിലെ രണ്ട് ചാവേറാക്രമണത്തിന് പിന്നിലും അഫ്ഗാന് പൗരർ; സ്ഥിരീകരിച്ച് പാക് ആഭ്യന്തര മന്ത്രി
പാകിസ്താനില്‍ ഈ ആഴ്ച നടന്ന രണ്ട് ചാവേറാക്രമണങ്ങള്‍ക്ക് പിന്നിലും അഫ്ഗാന് പൗരന്മാരാണെന്ന് സ്ഥിരീകരിച്ച് പാകിസ്താന്. പാര്‍ലമെന്റില്‍ ആഭ്യന്തര മന്ത്രി മുഹ്സിന് നഖ്വിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ഫോടനത്തില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.…
-
തുര്‍ക്കി വ്യോമ പാത നിഷേധിച്ചു; ഇന്ത്യക്കായി അപ്പാച്ചെ ഹെലികോപ്റ്ററുകളുമായി വരികയായിരുന്ന ചരക്ക് വിമാനം മടങ്ങി
ഇന്ത്യന്‍ കരസേനക്കായി പുതിയ അപ്പാച്ചെ ഹെലികോപ്റ്ററുകളുമായി വരികായയിരുന്ന ചരക്കു വിമാനത്തിനു തുര്‍ക്കി വ്യോമപാത നിഷേധിച്ചു. ഇതേ തുടര്‍ന്ന് ചരക്ക് വിമാനം ഇന്ത്യയിലേക്ക് വരാനാകാതെ മടങ്ങി. ഇന്ത്യന്‍ കരസേനയ്ക്കുള്ള മൂന്ന് AH 64E അപ്പാച്ചെ ആക്രമണ…
-
ഡൽഹി സ്ഫോടനത്തിൽ 500 മീറ്ററോളം അകലെ നിന്ന് മൃതദേഹ അവശിഷ്ടം കണ്ടെത്തി
ഡൽഹിയിൽ സ്ഫോടനം ഉണ്ടായ സ്ഥലത്തിന് സമീപം നിന്ന് മൃതദേഹ അവശിഷ്ടം കണ്ടെത്തി. 500 മീറ്ററോളം അകലെയുള്ള ടെറസിന് മുകളിൽ നിന്നാണ് അറ്റുപോയ കൈ കണ്ടെത്തിയത്. സമീപവാസികളാണ് ഇത് ആദ്യം കാണുന്നത്. പിന്നാലെ പൊലീസിനെ അറിയിക്കുകയായിരുന്നു.…
-
ബിഹാറിൽ ആര് വിജയിക്കൊടി പാറിക്കുമെന്ന് നാളെയറിയാം
ബിഹാറിൽ ആര് വിജയിക്കൊടി പാറിക്കുമെന്ന് നാളെയറിയാം. 243 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം നാളെ അറിയാം. എക്സിറ്റ്പോൾ ഫലങ്ങൾ വൻ വിജയം പ്രവചിച്ചതോടെ ആവേശത്തിലാണ് എൻഡിഎ ക്യാമ്പ്. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാവുമെന്ന്…
-
ചെങ്കോട്ട സ്ഫോടനത്തില്‍ ഒരു ഡോക്ടർ കൂടി കസ്റ്റഡിയില്‍
ചെങ്കോട്ട സ്ഫോടനത്തില്‍ ഒരു ഡോക്ടർ കൂടി കസ്റ്റഡിയില്‍. കാണ്‍പൂരില്‍ നിന്ന് അനന്ത്നാഗ് സ്വദേശി മൊഹമ്മദ് ആരിഫിനെ ആണ് കസ്റ്റഡിയില്‍ എടുത്തത്.നേരത്തെ പിടിയിലായ പർവ്വേസിനെ ദില്ലിയില്‍ എത്തിച്ചു. ഇതോടെ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി. കൂടാതെ,…
-
ചെങ്കോട്ട സ്ഫോടനം:കാറിൽ ഉണ്ടായിരുന്നത് ഉമര്‍ നബിയെന്ന്ഡിഎന്എ പരിശോധന ഫലം
ചെങ്കോട്ട സ്ഫോടനത്തില്‍ കാറില്‍ ഉണ്ടായിരുന്നത് ഉമര്‍ നബി തന്നെയായിരുന്നെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഉമര്‍ നബി തന്നെയാണ് സ്ഫോടനം നടത്തിയ കാറിലുണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉമര്‍ നബിയാണ് സ്ഫോടനത്തിന് പിന്നിലെന്ന്…

Local News


















