News Sections: News
-
നിതിന്‍ രാജിന്റെ മരണം; ലോണ്‍ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവര്‍ പിടിയില്‍
അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ആര്‍എല്‍ നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവര്‍ പിടിയില്യ യുപി സ്വദേശികളായ മൂന്ന് പേരാണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്. ഇവരെ…
-
വാല്‍പ്പാറ ദുരന്തം: രക്ഷാപ്രവര്‍ത്തനത്തിന് മലപ്പുറത്ത് നിന്ന് വിദഗ്ധ സംഘം പുറപ്പെട്ടു
തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ വാഹനാപകടമുണ്ടായ സ്ഥലത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി മലപ്പുറം ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍, കോയമ്പത്തൂര്‍ കലക്ടര്‍ പവന് കുമാര്‍ ജി ഗിരിയപ്പനവറുമായി ഫോണില്‍ ബന്ധപ്പെട്ടു. അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള അടിയന്തര സഹായം ഉറപ്പാക്കിയിട്ടുണ്ട്.…
-
ഉത്തരേന്ത്യൻ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ച് ആസ്റ്റർ വോളന്റിയേഴ്സ്; മൊബൈൽ മെഡിക്കൽ ശൃംഖലയിൽ ഇനി 76 യൂണിറ്റുകൾ
കോഴിക്കോട്: ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ആഗോള സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സ് ബെംഗളൂരുവിൽ അഞ്ച് പുതിയ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ കൂടി പുറത്തിറക്കി തങ്ങളുടെ സേവന ശൃംഖല വിപുലീകരിച്ചു. ഇതോടെ ആസ്റ്റർ വോളന്റിയേഴ്സിന്റെ ആഗോള…
-
വനിതാ സംവരണ ബില്‍: മോദി ജാലവിദ്യക്കാരന്; ലോക്സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
വനിതാ സംവരണ-മണ്ഡല പുനര്‍നിര്‍ണയ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ലോക്സഭയില്‍ നടക്കുന്നതിനിടെ, പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. മോദി ജാലവിദ്യക്കാരനാണെന്ന് രാഹുല്‍ പറഞ്ഞു. ബാലാക്കോട്ടിന്റെയും സിന്ദൂറിന്റെയും ജാലവിദ്യക്കാരനാണ് മോദി. മോദിയുടെ കണ്കെട്ട്…
-
പശ്ചിമേഷ്യയില്‍ നിന്ന് ആശ്വാസ വാര്‍ത്ത; ഹോര്‍മുസ് പൂര്‍ണമായി തുറന്നതായി പ്രഖ്യാപിച്ച് ഇറാന്
പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി അവസാനിക്കുന്നതു വരെയാണ് കടലിടുക്ക് തുറന്നതെന്ന് അദ്ദേഹം…
-
സുവര്‍ണ കേരളം ലോട്ടറി നറുക്കെടുപ്പ് ഇന്ന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവര്‍ണ കേരളം ലോട്ടറി നറുക്കെടുപ്പ് ഇന്ന്. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് ലോട്ടറി ഫലം പ്രഖ്യാപിക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം…
-
പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ KSEB താൽക്കാലിക ജീവനക്കാരൻ മരിച്ചെന്ന പരാതി; കേസെടുത്ത് പൊലീസ്
പാറശാല താലൂക്ക് ആശുപത്രിയില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന് ചികിത്സ കിട്ടാതെ മരിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. അടിയന്തര ചികിത്സ നല്‍കിയില്ലെന്നും ഓക്സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആശുപത്രി ജീവനക്കാര്‍ക്ക് അറിയില്ലായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ നല്കിയ പരാതിയില്‍ പറയുന്നു.…
-
കേരളത്തില്‍ 30, തമിഴ്നാടിന് 59, കര്‍ണാടകയ്ക്ക് 42; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സീറ്റുകളുടെ കണക്ക് നിരത്തി അമിത് ഷാ
മണ്ഡല പുനര്‍ നിര്‍ണയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന അധിക സീറ്റുകളുടെ കണക്കുകള്‍ പാര്‍ലമെന്റില്‍ നിരത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവില്‍ 129 ആണ്. അത്…
-
യു എസ്-ഇറാന് യുദ്ധം: ചര്‍ച്ചകളില്‍ പുരോഗതി; വ്യവസ്ഥകളില്‍ കടുംപിടിത്തം
ആറാഴ്ചയിലധികമായി തുടരുന്ന യു എസ്- ഇറാന് യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി. രണ്ടാഴ്ചത്തെ താത്കാലിക യുദ്ധവിരാമം നീട്ടുന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും തത്ത്വത്തില്‍ ധാരണയിലെത്തിയതായി റിപോര്‍ട്ടുണ്ട്. എങ്കിലും, ഇറാനോ അമേരിക്കയോ ഇക്കാര്യം…
-
എണ്ണ ഇറക്കുമതി: ഇന്ത്യക്ക് വീണ്ടും ആശങ്ക
റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ അനുവദിച്ച ഉപരോധ ഇളവുകള്‍ പുതുക്കില്ലെന്ന് അമേരിക്ക. ഇതോടെ, ഇന്ത്യന്‍ റിഫൈനറികള്‍ക്കുള്ള അസംസ്കൃത എണ്ണ വിതരണത്തില്‍ കുറവുണ്ടായേക്കും. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍…

Local News


















