News Sections: News
-
യുഎസിലെ ലൂസിയാനയില്‍ നടന്ന വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു
അമേരിക്കയെ ഞെട്ടിച്ച് പൊതുസ്ഥലത്ത് വെടിവെപ്പ്. യുഎസിലെ ലൂസിയാനയില്‍ നടന്ന വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു.ഒരു വയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഷമർ എല്‍ക്കിണ്‍സ് (31) എന്ന അക്രമിയെ പോലീസ് വെടിവച്ച്…
-
ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് പിരിച്ചുവിടുന്നു
ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് പിരിച്ചുവിടുന്നു. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയാണ് പ്രഖ്യാപിച്ചത്. ജൂലൈ ഒന്ന് മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക. പ്രവർത്തനം തുടരാൻ ആഗ്രഹിക്കുന്ന മദ്രസകൾ ഉത്തരാഖണ്ഡ് ബോർഡ് പാഠ്യപദ്ധതി സ്വീകരിക്കണം. എല്ലാവർക്കും ഏകീകൃതവും…
-
വിരുദുനഗറിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരണം 24 ആയി
തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആളാണ് മരിച്ചത്. മരിച്ച 24 പേരുടെയും പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. തിരിച്ചറിയാന്‍ കഴിഞ്ഞ 20 പേരുടെ പോസ്റ്റ്മോര്‍ട്ടം…
-
വനിത സംവരണ നിയമം അതേപടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം തുടരുമെന്ന് അൽക്ക ലാംബ
2023 ൽ പാസാക്കിയ വനിത സംവരണ നിയമം അതേപടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം തുടരുമെന്ന് മഹിളാ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ അൽക്ക ലാംബ. കേന്ദ്രസർക്കാർ സ്ത്രീ വിരുദ്ധ സർക്കാരാണ്. 543 ലോക്സഭ സീറ്റുകളിൽ…
-
പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം നാളെ അവസാനിക്കും
പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ, ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം നാളെ അവസാനിക്കും. തൃണമൂൽ കോൺഗ്രസ്സും ബിജെപിയും തമ്മിൽ വാശിയേറിയ പ്രചാരണമാണ് നടക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഒരൊറ്റ എംഎൽഎ പോലും ഇല്ലാതെ തകർന്നടിഞ്ഞ സിപിഐഎം ഇത്തവണ നില…
-
തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം
തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറ്റ് നടക്കും. ഇതിനൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറും. ഇതോടെ തൃശൂർ പൂരാവേശത്തിലേക്ക് കടക്കും. തൃശൂർ പൂരത്തിന്റെ വരവ് അറിയിച്ചുകൊണ്ട് പൂരത്തിന്റെ…
-
യുഎസ് പ്രതിരോധം മറികടക്കാന്‍ ശ്രമിച്ച ചരക്കുകപ്പല്‍ ഹോര്‍മൂസിന് സമീപം പിടിച്ചെടുത്തതായി ട്രംപ്
യുഎസ് പ്രതിരോധം മറികടക്കാന്‍ ശ്രമിച്ച ചരക്കുകപ്പല്‍ ഹോര്‍മൂസിന് സമീപം പിടിച്ചെടുത്തതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനിയന്‍ പതാക നാട്ടിയ Touska എന്ന് പേരുള്ള ചരക്കുകപ്പലാണ് അമേരിക്ക പിടിച്ചെടുത്തത്. അമേരിക്ക നല്കിയ മുന്നറിയിപ്പ് വിലകൊടുക്കാതെ…
-
മദ്യലഹരിയില്‍ വയോധികനെ ബന്ധുവായ യുവതി കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊന്നു
അട്ടപ്പാടിയില്‍ മദ്യലഹരിയില്‍ വയോധികനെ ബന്ധുവായ യുവതി കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊന്നു. 60വയസുള്ള കാളിയപ്പനാണ് കൊല്ലപ്പെട്ടത്. ബന്ധുവായ ചിത്രയെ പൊലീസ് അറസ്റ്റ് ചെയ്തു. ദാസന്നൂര്‍ ഉന്നതിയിലാണ് സംഭവം നടന്നത്. ഇവര്‍ തമ്മില്‍ മദ്യപിച്ചുണ്ടായ തര്‍ക്കമാണ്…
-
തിരുവനന്തപുരത്ത് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം
തിരുവനന്തപുരത്ത് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വർക്ക് ഏരിയയും പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും കത്തി നശിച്ചു. മംഗലപുരം കൊയ്ത്തൂർ കോണത്ത് ബാലകൃഷ്ണപിള്ളയുടെ വീട്ടിലാണ് സംഭവം. രാത്രി പന്ത്രണ്ടരയോടെ കൂടിയായിരുന്നു അപകടം.സിലിണ്ടർ ലീക്കായതാണ്…
-
തിരുവള്ളൂരില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്
തിരുവള്ളൂരില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ യൂസഫ്, ഇഖ്ബാല്‍ ചാത്തം മണ്ണില്‍, സിപിഐഎം പ്രവര്‍ത്തകനായ കൊടക്കാട്ട് ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. യൂസഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും…

Local News


















