ദിലീപിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്; സര്‍ക്കാര്‍ വാദം കേള്‍ക്കുന്നതിനായി ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി
September 26th, 2017നടിയെ ആക്രമിച്ച കേസില്‍ 11ാം പ്രതി ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി. പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി, പ്രോസിക്യൂഷന്റെ വാദം നാളെ തുടരും. ദിലീപിന് ജാമ്യം നല്‍കരുതെന്ന നിലപാടാണ് പ്രോസിക്യൂഷന്റേത്...
കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കില്ലെന്ന് ആവർത്തിച്ച് ഉമ്മന്‍ചാണ്ടി
September 26th, 2017കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിന്റെ ചുമതലയുള്ള ഹൈക്കമാന്‍ഡ് റിട്ടേണിംഗ് ഓഫീസര്‍ സുദര്ശന് നാച്ചിയപ്പനുമായുള്ള കൂടിക്കാഴ്ചയിലാണ് ഉമ്മന്‍ ചാണ്ടി ന...
ഷാര്‍ജ ഭരണാധികാരിയ്ക്ക് കലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് ഇന്ന്
September 26th, 2017അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ കലിക്കര്റ് സര്‍വകലാശാല ഡി ലിറ്റ് നല്കി ആദരിക്കും. ഇന്ന് രാവിലെ 11 മണിയ്ക്ക് രാജ്ഭവനില...
കീഴാറ്റൂരില്‍ സമരക്കാരോട് സിപിഐഎം കാണിക്കുന്നത് രാഷ്ട്രീയ വഞ്ചനയെന്ന് കെകെ രമ
September 26th, 2017കണ്ണൂര്‍ തളിപ്പറമ്പ് കീഴാറ്റൂരില്‍ ബൈപ്പാസിനെതിരായി സമരം നടത്തുന്ന അണികളോട് സിപിഐഎം രാഷ്ട്രീയ വഞ്ചനയാണ് കാണിക്കുന്നതെന്ന് ആര്‍എംപി നേതാവ് കെ കെ രമ. കീഴാറ്റൂരിലെ സമര പന്തലിലെത്തി പിന്തുണയറിയിച്ച ശേഷം സംസാരിക്കുകയായിരു...
ലീഗ് വിമതന് ഉറച്ചു തന്നെ; ഇടതിന് പ്രതീക്ഷകളേറെ
September 26th, 2017മലപ്പുറം-വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ വിമതശല്യം ശക്തമായത് ഇടതുപക്ഷത്തിന് പ്രതീക്ഷ നല്കുന്നു. ലീഗിന്റെ ട്രേഡ് യുനിയന് വിഭാഗമായ എസ്.ടി.യുവിന്റെ ജില്ലാ നേതാവ് കെ.ഹംസ ഉയര്‍ത്തുന്ന വിമതശല്യമാണ് ഇടതുസ്ഥാനാര്‍ഥി ...
യുവതികള്‍ ക്രൂരമായി മര്‍ദ്ദിച്ച ടാക്സി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ കേസ്; പൊലീസ് നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തം
September 26th, 2017കൊച്ചിയില്‍ നടുറോഡില്‍ യുവതികള്‍ ആക്രമിച്ച ടാക്സി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീകളെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് മര്‍ദ്ദനമേറ്റ ഷഫീക്കിനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ്...
പ്രതിരോധകരാര്‍: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഈയാഴ്ച ഇന്ത്യയിലെത്തും
September 26th, 2017ഇന്ത്യ-അമേരിക്ക പ്രതിരോധകരാറിലെ ധാരണകള്‍ വേഗത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ഈയാഴ്ച ഇന്ത്യയിലെത്തും. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതിന് ശേഷമുള്ള ആദ്യ കാബിനറ്റ്തല സന്ദര്ശനമാ...
കള്ളപ്പണത്തിനെതിരെ ശക്തമായ നീക്കവുമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍; 650 കോടി കണ്ടെത്തി
September 26th, 2017കള്ളപ്പണത്തിനെതിരായ ശക്തമായ നീക്കവുമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. അതിന്റെ ഭാഗമായി കര്‍ണ്ണാടകത്തിലെ പ്രമുഖ വ്യവസായി വി.ജി. സിദ്ധാര്‍ഥയുടെ 650 കോടിയുടെ അനധികൃത നിക്ഷേപങ്ങള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തി. ഇയാളുടെ വീ...
ബലാത്സംഗ സമയത്ത് എതിര്‍പ്പറിയിച്ചില്ലെങ്കില്‍ അത് ബലാത്സംഗമല്ല: ഹൈക്കോടതി
September 26th, 2017അമേരിക്കന്‍ ഗവേഷക വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ ബോളിവുഡ് സംവിധായകന് മൊഹമ്മദ് ഫാറൂഖിയെ കുറ്റവിമുക്തനാക്കി ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് വിവാദമാകുന്നു. ബലാത്സംഗ സമയത്ത് ആക്രമിയോട് വ്യക്തതയോടെ എതിര്...
ഹണിപ്രീത് ദല്‍ഹിയില്‍ ഉണ്ടായിരുന്നു
September 26th, 2017ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് തിങ്കളാഴ്ച ദല്‍ഹിയില്‍ ഉണ്ടായിരുന്നുവെന്ന് അവരുടെ അഭിഭാഷകന് പ്രദീപ് ആര്യ. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഒപ്പ് ഇടുന്നതിനുവേണ്ടിയാണ് ഹണിപ്രീത് തന്...