ചിറയന്‍കീഴ് മര്‍ദ്ദനം: പ്രതികളിലൊരാള്‍ പിടിയില്‍

September 25th, 2017

ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഓട്ടോ ഡ്രൈവറെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുടപുരം എസ്എന്‍ ജംഗ്ഷന് സമീപം താമസിക്കുന്ന അനന്തുവാണ് പിടിയിലായത്. മറ്റൊരു പ്രതി മുടപുരം...

Read More...

വിശപ്പുരഹിത കേരളം; അശരണര്‍ക്ക് ഒരു നേരം അന്നവുമായി സംസ്ഥാന സര്‍ക്കാര്‍

September 25th, 2017

അശരണര്‍ക്കും സാധുക്കള്‍ക്കും ഉച്ചഭക്ഷണം സൗജന്യമായി നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ ഹോട്ടലുകളുമായി സഹകരിച്ചാണ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ വിശപ്പു രഹിത കേരളത്തിന്റെ ഭാഗമായി ഇത് നടപ്പി...

Read More...

‘ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ആതിര പറഞ്ഞു’; ശിവശക്തി യോഗ കേന്ദ്രത്തില്‍ ആതിര ഉണ്ടായിരുന്നതായി യുവതിയുടെ വെളിപ്പെടുത്തല്‍

September 25th, 2017

കൊച്ചി: ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയ കാസര്‍ഗോഡ് സ്വദേശിനിയായ ആതിര തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്ററില്‍ ഉണ്ടായിരുന്നതായി രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തല്‍. മിശ്ര വിവാഹിതരെയും മതം മാറിയവരെയ...

Read More...

കാവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തീര്‍പ്പാക്കി

September 25th, 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തീര്‍പ്പാക്കി. കാവ്യയെ പ്രതിയാക്കിയിട്ടില്ലെന്ന പൊലിസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹരജി തീര്‍പ്പാക്കിയത്. കാവ്യയുമായി ബന്ധമുണ്ടെന...

Read More...

ട്രംപിന്റെ യാത്രാനിരോധനം: ഉത്തരകൊറിയ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങള്‍ക്ക് കൂടി വിലക്ക്

September 25th, 2017

ട്രംപിന്റെ യാത്രാനിരോധന പട്ടികയില്‍ മൂന്ന് രാജ്യങ്ങള്‍കൂടി. ഉത്തരകൊറിയ, വെനസ്വല, ഛാഡ് എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് യു.എസില്‍ പ്രവേശിക്കുന്നതിന് യു.എസ് പ്രസിഡന്റ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. താന്‍ ഇത്തരം ര...

Read More...

വേങ്ങര ഉപതെരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധന ഇന്ന്

September 25th, 2017

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്നു നടക്കും. പ്രമുഖ മുന്നണികളുടേതും അവരുടെ ഡെമ്മികളും സ്വതന്ത്രരുമടക്കം 14 പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. 27 വരെ പത്രിക...

Read More...

തൃപ്പൂണിത്തുറ യോഗകേന്ദ്രത്തില്‍ യുവതിക്ക് ഘര്‍വാപസി പീഡനം

September 25th, 2017

മതംമാറിയവരെ തിരിച്ചുകൊണ്ടുവരാന്‍ തൃപ്പൂണിത്തുറയിലെ യോഗകേന്ദ്രത്തില്‍ പെണ്‍കുട്ടികളെ ഭീകരമായി പീഡിപ്പിച്ചതായി പരാതി. യോഗകേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട ആയുര്‍വേദ ഡോക്ടറാണ് പൊലിസില്‍ പരാതി കൊടുത്തത്. കണ്ണൂര്‍ സ്വദേശിയ...

Read More...

സുഷമ സ്വരാജിന് ന്യൂയോര്‍ക്കില്‍ മധുര സമ്മാനം

September 24th, 2017

ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് മധുരത്തില്‍ തീര്‍ത്ത ഒരു സമ്മാനം. ആഗോള പ്രശസ്തനായ ഇന്ത്യന്‍ പാചക വിദഗ്ധന്‍ വികാസ് ഖന്നയാണ് നവരാത്രിയോടനുബന്ധിച്ച് പ്ര...

Read More...

അമേരിക്കയുമായി യുദ്ധം അനിവാര്യമെന്ന് ഉത്തരകൊറിയ

September 24th, 2017

ഉത്തര കൊറിയയ്ക്കുമേല്‍ ബോംബര്‍ വിമാനങ്ങള്‍ പറത്തി അമേരിക്കയുടെ മുന്നറിയിപ്പ്. യുഎസുമായി ഒരു യുദ്ധം ഒഴിച്ചുകൂടാനാവാത്തതാണെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോയും. ഇതുവരെ വിമാനങ്ങള്‍ പറത്താതിരുന്ന മേഖലയില...

Read More...

കോഴിക്കോട് യുവാവ് ലോഡ്ജില്‍ മരിച്ച നിലയില്‍; നാലു പേര്‍ കസ്റ്റഡിയില്‍

September 24th, 2017

കോഴിക്കോട്: നടക്കാവില്‍ യുവാവിനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടക്കാവ് സ്വദേശി ഷാഹിലാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളെയും സ്ത്രീയെയും പൊലിസ് കസ്റ്റഡിയിലെടുത്തു.

Read More...