നടിമാരുടെ വാദം കള്ളമാണ്, മാന്യനായ മനുഷ്യനെ ക്രൂരമായി ആക്രമിച്ചു: സഹയാത്രക്കാരന്റെ വെളിപ്പെടുത്തല്‍

September 23rd, 2017

ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ തെറ്റ് യുവ നടികളുടേതെന്ന് വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്‍ ഷിനോജ്. ഡ്രൈവര്‍ മോശമായി പെരുമാറിയെന്നത് യുവതികള്‍ കള്ളം പറയുന്നതാണ്. നഗര മധ്യത്തില്‍ ഡ്രൈവറെ ക്രൂരമായി മര്‍...

Read More...

പി.ടി ഉഷക്ക് സ്ഥലം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ കോഴിക്കോട് കോര്‍പറേഷന്‍

September 23rd, 2017

കോഴിക്കോട്: പി.ടി ഉഷക്ക് വീട് നിര്‍മിക്കാന്‍ വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജിന്റെ സ്ഥലം വിട്ടു നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ കോഴക്കോട് കോര്‍പ്പറേഷന്‍. കഴിഞ്ഞ ദിവസം നടന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില...

Read More...

‘റോഹിങ്ക്യകള്‍ അനധികൃത കുടിയേറ്റക്കാരല്ല’ ഹരജിക്കാരന്‍ സുപ്രിംകോടതിയില്‍

September 23rd, 2017

റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ അനധികൃത കുടിയേറ്റക്കാരല്ലെന്ന് റോഹിങ്ക്യകളുടെ ഹരജിക്കാരന്‍ സുപ്രിംകോടതിയെ അറിയിച്ചു. മ്യാന്മറിലെ വംശീയ അതിക്രമങ്ങളെത്തുടര്‍ന്ന് പലായനം ചെയ്തവരാണിവര്‍. ഇവര്‍ക്ക് അന്താരാഷ്ട്ര കാരാര്‍ പ്രകാരം സ...

Read More...

പുതിയ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാന്‍ പോയ ശരത്ത് പിന്നീട് തിരിച്ചെത്തിയില്ല ; സംഭവത്തിന്റെ സൂത്രധാരന്‍ സഹോദരിയുടെ സഹപാഠി

September 23rd, 2017

മലയാളി ആദായനികുതി ഉദ്യോഗസ്ഥന്റെ മകനെ ബംഗളൂരുവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട ശരത്തിന്റെ സുഹൃത്തും അകന്ന ബന്ധുവുമായ വിശാല്‍ അടക്കം ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശരത്തിന്റെ സഹോദരിയുട...

Read More...

ഇന്ത്യയില്‍ ആദ്യ ഇലക്‌ട്രിക് ബസ് സര്‍വീസ് ആരംഭിച്ചു

September 23rd, 2017

ഇന്ത്യയില്‍ ഇലക്‌ട്രിക്ക് വാഹനങ്ങളുടെ വിപ്ലവത്തിന് തുടക്കം കുറിച്ച്‌ രാജ്യത്തെ ആദ്യ ഇലക്‌ട്രിക് ബസ് സര്‍വീസ് ആരംഭിച്ചു. പൊതുഗതാഗതത്തിനായി രാജ്യത്തെ ആദ്യ ഇലക്‌ട്രിക് ബസ് സര്‍വീസ് ആരംഭിച്ചു. ഹിമാചല്‍ പ്രദേശിലാണ് സര്‍വ്വ...

Read More...

ന​വാ​സ്​ ഷെരീഫിന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്തു

September 23rd, 2017

പാ​ന​മ പേ​പ്പേ​ഴ്​​സ്​ പു​റ​ത്തു​വി​ട്ട അ​ഴി​മ​തി​ക്കേ​സി​നെ തു​ട​ര്‍​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി​പ​ദം രാ​ജി​വെ​ച്ച ന​വാ​സ്​ ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് പുറമെ സ്വത്തുക്കള്‍ പിടിച്ചെടുത്തു. ഷരീഫിന്‍റ...

Read More...

ബിഡിജെഎസുമായി സഹകരിക്കാന്‍ തയ്യാർ

September 23rd, 2017

കോഴിക്കോട്: ബിഡിജെഎസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന പരോക്ഷ പ്രസ്താവനയുനായി സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. ബിഡിജെഎസിന് പുനര്‍വിചിന്തനമുണ്ടായാല്‍ സ്വാഗതം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി...

Read More...

സോളാര്‍ അഴിമതി; ഉമ്മന്‍ചാണ്ടിക്ക് ഇന്ന് നിര്‍ണായക വിധി

September 23rd, 2017

ബംഗളൂരു സോളാര്‍ കേസില്‍ പ്രതിചേര്‍ത്തതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഇടക്കാല ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. ബംഗളൂരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി ജഡ്ജി ജസ്റ...

Read More...

ശ്രീനഗറില്‍ നേരിയ ഭൂചലനം; ആളപായമില്ല

September 23rd, 2017

ജമ്മുകശ്മീരിലെ ശ്രീനഗറില്‍ നേരിയ ഭൂകമ്പം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, ഇന്ന് രാവിലെ 5.44നായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 4.50 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ബരാമുല്ല ജില്ലയിലെ സംബല്‍ ആണ് ...

Read More...

സ്റ്റേഷന്‍ ചുമതലയില്‍നിന്ന് എസ്.ഐമാരെ ഒഴിവാക്കി; പൊലിസ് സ്റ്റേഷനുകള്‍ ഇനി സി.ഐമാര്‍ ഭരിക്കും

September 23rd, 2017

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകള്‍ ഇനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഭരിക്കും. നിലവില്‍ സ്‌റ്റേഷന്‍ ഭരണം നടത്തുന്ന എസ്.ഐമാരുടെ അധികാരംഇതോടെ ഇല്ലാതായി. സംസ്ഥാനത്തെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലും സ്റ്റേ...

Read More...