ത്രിപുരയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാവാന്‍ ബിപ്ലബ് കുമാര്‍

March 3rd, 2018

അഗര്‍ത്തല : കാല്‍നൂറ്റാണ്ടായി ഇടതുപക്ഷം കാത്തുസൂക്ഷിച്ച ചെങ്കോട്ടയില്‍ കാവിക്കൊടി പാറിക്കാന്‍ നിര്‍ണായക ശക്തിയായ ബിപ്ലബ് കുമാര്‍ തന്നെ ആയിരിക്കും ത്രിപുരയില്‍ ബിജെപിയുടെ മുഖ്യമന്ത്രി. 1998 മുതല്‍ ത്രിപുര ഭരിച്ച മുഖ്യ...

Read More...

ഗൗരി ലങ്കേഷിന്റെ കൊലപാതകം : മുഖ്യ പ്രതി അറസ്റ്റില്‍

March 3rd, 2018

ബംഗളൂരു : മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസില്‍ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു. ബംഗളൂരു എസ്‌ഐടി വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഗൗരി ലങ്കേഷ് വധവുമായുള്ള ബന്ധം തെളിഞ്ഞത്. ഹിന്ദു യുവസേന സ്ഥാപകനും മാണ്ഡ്യ ജ...

Read More...

യു എസില്‍ കൊടുങ്കാറ്റില്‍ അഞ്ച് മരണം; വൈദ്യുതിയില്ലാതെ 1.7 മില്യണ്‍ ജനങ്ങള്‍; വിര്‍ജീനിയയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

March 3rd, 2018

ബോസ്റ്റണ്‍: യു എസില്‍ കൊടുങ്കാറ്റില്‍ അഞ്ച് മരണം. മണിക്കൂറില്‍ 129 കിമീ വേഗതയിലാണ് കാറ്റ് വീശുന്നത്. വിമാന സര്‍വീസുകളും ട്രെയിന്‍ ഗതാഗതവും സ്തംഭിച്ച നിലയിലാണ്. നോര്‍ത്ത് ഈസ്റ്റിലും മിഡ് വെസ്റ്റിലും 1.7 മില്യണ്‍ വീടുക...

Read More...

ഗതാഗത നിയമലംഘനം ; ഹോളി ദിനത്തില്‍ ഡല്‍ഹിയില്‍ 1900 പേര്‍ക്കെതിരെ കേസ്

March 3rd, 2018

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോളിയോട് അനുബന്ധിച്ച്‌ ഗതാഗത നിയമലംഘനം നടത്തിയ 1900 പേര്‍ക്കെതിരെ കേസ്. ഇതില്‍ 9,300 പേര്‍ക്കെതിരെ മദ്യപിച്ച്‌ വാഹനമോടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഹോളി ആഘോഷത്തിന്റ ഭാഗമായി പരിശോധന ഡല്‍ഹി പ...

Read More...

മകളുടെ ചോറൂണിനെത്തിയ മുന്‍ മന്ത്രി ജയലക്ഷ്മിയോട് ‘കടക്കൂ പുറത്ത്’ ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥന്റെ ക്ഷോഭപ്രകടനം മനംനൊന്ത മുന്‍ മന്ത്രി ദര്‍ശനം നടത്താതെ മടങ്ങി

March 3rd, 2018

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ മുന്‍ മന്ത്രി പികെ ജയലക്ഷ്മിയോട് ദേവസ്വം ഉദ്യോഗസ്ഥന്റെ ക്ഷോഭം. മുന്‍ മന്ത്രിയാണെന്ന പരിഗണന പോലും നല്‍കാതെയുള്ള ക്ഷേത്ര ഉദ്യോഗസ്ഥന്റെ പേരുമാറ്റത്തില്‍ മനം നൊന്ത...

Read More...

ഇന്ത്യയില്‍ ഏകകക്ഷി ഭരണവാഴ്ചയ്ക്ക് തുടക്കം; ബിജെപി ഭരിക്കാനുള്ള തയ്യാറെടുപ്പിലാണ്

March 3rd, 2018

ത്രിപുര: ബിജെപി ഇന്ന് ഭരിക്കാനുള്ള തയ്യാറെടുപ്പിലാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനമുറപ്പിക്കണമെന്ന ദീര്‍ഘകാലത്തെ ബിജെപിയുടെ സ്വപ്നം അങ്ങനെ ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. വടക്...

Read More...

കുട്ടികള്‍ വാഹനമോടിച്ചതിന് ഹൈദരാബാദില്‍ മാതാപിതാക്കള്‍ക്ക് ജയില്‍ശിക്ഷ

March 3rd, 2018

തെലങ്കാന: പ്രായപൂര്‍ത്തിയാവാത്ത മക്കള്‍ വാഹനമോടിച്ചതിന് മാതാപിതാക്കള്‍ക്ക് തടവുശിക്ഷ. ഹൈദരാബാദിലെ സ്പെഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പത്ത് മാതാപിതാക്കള്‍ക്ക് ജയില്‍ശിക്ഷ വിധിച്ചത്. മോട്ടോര്‍വാഹന നിയമം സെക്ഷന്‍ 180 പ്ര...

Read More...

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

March 3rd, 2018

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. 46 കാരനായ പളനിയാണ് ഇത്തരത്തില്‍ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്തിടയ്ക്ക് ചെന്നൈ സന്ദര്‍ശനം നടത്തിയപ്പോള്‍ ഇയാള്‍...

Read More...

സംസ്ഥാനത്ത് ചൂടുവര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

March 3rd, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ദിനം പ്രതി വര്‍ധിച്ചു വരുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കൊടും ചൂടിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.പാലക്കാട്, കോട്ടയം, തൃശ്ശൂര്‍, കൊല്ലം ജില...

Read More...

ശസ്ത്രക്രിയയ്ക്ക് മുന്‍പ് കൈയിലെ ടാഗ് മാറി; തലയ്ക്കകത്ത് കട്ടപിടിച്ച രക്തം മാറ്റുന്നതിന് ശസ്ത്രക്രിയ നടത്തിയത് മുഴ നീക്കം ചെയ്യാനെത്തിയ രോഗിയില്‍ : ആശുപത്രിയ്ക്കെതിരെ വ്യാപക പ്രതിഷേധം

March 3rd, 2018

നയ്‌റോബി: തലയിലെ ഗൗരവകരമായ ശസ്ത്രക്രിയ്ക്കിടെ ഡോക്ടര്‍മാരുടെ അശ്രദ്ധ. ആളുമാറി ശസ്ത്രക്രിയ നടത്തിയതായി റിപ്പോര്‍ട്ട്. തലയ്ക്കകത്തു കട്ടപിടിച്ച രക്തം മാറ്റുന്നതിന് ശസ്ത്രക്രിയ നടത്തിയത് തലയിലെ മുഴ നീക്കം ചെയ്യാനെത്തിയ ര...

Read More...