മെഹുല്‍ ചോക്സിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി

March 1st, 2018

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസ് അന്വേഷിക്കുന്ന ഇ ഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) വജ്രവ്യാപാരി മെഹുല്‍ ചോക്സിയുടെ 41 വസ്തുവകകള്‍ കണ്ടുകെട്ടി. 1217.20 കോടിയുടെ മൂല്യമുള്ളവയാണ് ഇവ. മെഹുലിനും അദ്ദേഹത...

Read More...

താലിബാനുമായി സമാധാന ചര്‍ച്ചകള്‍ക്കു തയാറെന്ന് അഫ്ഗാന്‍ പ്രസിഡന്റ്; പ്രതികരിക്കാതെ താലിബാന്‍ നേതൃത്വം

March 1st, 2018

കാബൂള്‍: താലിബാനുമായി സമാധാന ചര്‍ച്ചകള്‍ക്കു തയാറാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി. താലിബാന്‍ വൃത്തങ്ങളെ ഈ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, താലിബാന്‍ നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല. ...

Read More...

മുരുകന്‍റെ മരണത്തില്‍ ഡോക്ടര്‍മാരോട് സര്‍ക്കാര്‍ വിശദീകരണം തേടി

March 1st, 2018

തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​രു​ക​ന്‍ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രോ​ട് സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണം തേ​ടി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല...

Read More...

515 കോടി രൂപയുടെ തട്ടിപ്പു നടന്നതായി കാനറ ബാങ്ക് സിബിഐയ്ക്ക് പരാതി നല്‍കി

March 1st, 2018

ന്യൂഡല്‍ഹി: 515 കോടി രൂപയുടെ തട്ടിപ്പു നടന്നതായി കാനറ ബാങ്കിന്‍റെ പരാതി. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ആര്‍പി ഇന്‍ഫോ സിസ്റ്റം എന്ന സ്ഥാപനത്തിനും അതിന്‍റെ ഡയറക്ടര്‍മാര്‍ക്കും എതിരെയാണ് കാനറ ബാങ്കിന്‍റെ പരാതി. പഞ്ചാബ് നാഷണല...

Read More...

കുത്തിയോട്ടം വിവാധമാക്കേണ്ട: കാലങ്ങളായി നിലനില്‍ക്കുന്ന ചടങ്ങാണെന്നും കടകംപള്ളി സുരേന്ദ്രന്‍

March 1st, 2018

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടം വിവാദമാക്കേണ്ടെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുത്തിയോട്ടത്തിനെതിരെ ഇപ്പോള്‍ ചാടി വീഴേണ്ടതില്ലെന്നും, ബാലാവകാശ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ പ...

Read More...

റോഹിങ്ക്യ,സിറിയ അഭയാര്‍ത്ഥികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ

March 1st, 2018

റിയാദ് : മ്യാന്‍മാര്‍ ഭരണകൂടത്തിന്റെ വംശഹത്യക്കിരയായ റോഹിങ്ക്യന്‍ വംശജര്‍ക്കും സിറിയന്‍ അഭയാര്‍ഥികള്‍ക്കും സൗദി അറേബ്യ ധനസഹായം പ്രഖ്യാപിച്ചു. റിയാദില്‍ നടന്ന കിങ് സല്‍മാന്‍ അന്താരാഷ്ട്ര ജീവകാരുണ്യ ഫോറത്തില്‍ ഇതിനായുള്...

Read More...

ബന്ദിപോരയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

March 1st, 2018

ശ്രീനഗര്‍: കശ്മീരിലെ ബന്ദിപോരയിലെ ഹജിന്‍ മേഖലയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. രഹസ്യ വിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ സുരക്ഷാസേന നടത്തിയ സംയുക്ത തെരച്ചിലിലിനിടെ ഭീകരര്‍ നിറയൊഴിക്കുകയാ...

Read More...

സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അനുവദിക്കണം: കോടിയേരി

February 28th, 2018

തിരുവനന്തപുരം : സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അനുവദിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിനായി നിയമ നിര്‍മാണം കൊണ്ട് വരികയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്...

Read More...

ശുഹൈബ് വധം: ആയുധങ്ങള്‍ കണ്ടെടുത്തു

February 28th, 2018

കണ്ണൂര്‍:മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു. മൂന്നു വാളുകളാണ് കണ്ടെടുത്തത്. മട്ടന്നൂര്‍ വെള്ളിയാംപ്പറമ്പില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.ശുഹൈബ് ...

Read More...

രാഷ്ട്രീയ കൊലപാതകമല്ല; സഫീറിന്റെ കൊലപാതകം രാഷ്ട്രീയമായി കാണരുതെന്ന് അച്ഛന്‍

February 28th, 2018

പാലക്കാട്: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയലക്ഷ്യം ഇല്ലെന്ന് അച്ഛന്‍ സിറാജുദ്ദീന്‍. രാഷ്ട്രീയ കൊലപാതകമായി ഇത് കാണരുതെന്നും അദ്ദേഹം പറഞ്ഞു. സഫീറിനെ ആക്രമിച്ചവര്‍ പണ്ട് ലീഗ് പ്രവര...

Read More...