ട്രാന്‍സ്‌ജെന്‍ഡറായതിനാല്‍ റൂം നല്‍കിയില്ല; പൊലീസില്‍ പരാതി നല്‍കി ശീതള്‍ ശ്യാം

October 1st, 2018

കോഴിക്കോട്: വടകരയിലെ സ്വകാര്യ ലോഡ്ജില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് റൂം നല്‍കിയില്ലെന്ന് പരാതി. മൊകേരി ഗവണ്‍മെന്റ് കോളെജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ആക്ടിവിസ്റ്റ് കൂടിയായ ശീതള്‍ ശ്യാമിനാണ് റൂം നിഷേധിച്ചത്. തന്നെ അ...

Read More...

അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സുഹൃത്തിന്റെ തലവെട്ടി യുവാവ്

October 1st, 2018

മണ്ഡ്യ: അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കൂട്ടുകാരന്റെ തല മകന്‍ വെട്ടിയെടുത്തു. കര്‍ണാടകയിലെ മണ്ഡ്യയിലാണു സംഭവം. പശുപതി എന്ന യുവാവാണ് കൂട്ടുകാരന്‍ ഗിരീഷിന്റെ തല വെട്ടിയെടുത്ത ശേഷം പൊലീസിനു മുന്നില്‍ കീഴടങ്ങിയത്. മാ...

Read More...

ആ​ന്ധ്ര​യി​ല്‍ ഗാ​ന്ധി​യു​ടെ പ്ര​തി​മ ത​ക​ര്‍​ത്ത നി​ല​യി​ല്‍

October 1st, 2018

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ പ്ര​തി​മ ത​ക​ര്‍​ത്ത നി​ല​യി​ല്‍. ആ​ന്ധ്രാ​യി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്ത് മ​ധു​ര​വാ​ഡ​യി​ലാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് പ്ര​തി​മ ത​ക​ര്‍​ത്ത നി​ല...

Read More...

ബാലലൈംഗിക പീഡകര്‍ക്കെതിരെ കടുത്ത നടപടിയുമായി കസാഖ്‌സ്ഥാന്‍

September 28th, 2018

അസ്താന: ബാലലൈംഗിക പീഡകരെ നിര്‍ബന്ധിത ഷണ്ഡീകരണത്തിന് വിധേയമാക്കാനൊരുങ്ങി കസാഖ്സ്താന്‍. ഇതിനായി 2000 കുത്തിവെപ്പിനുള്ള ഫണ്ടിന് സര്‍ക്കാര്‍ അനുമതി നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 37,200 ഓസ്‌ട്ര...

Read More...

ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും: ഇറാന്‍ വിദേശമന്ത്രി

September 28th, 2018

ന്യൂഡല്‍ഹി: ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന് ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ്. തങ്ങളുടെ എണ്ണ വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യക്ക് സംശയങ്ങളൊന്നും ഇല്ലെന്നും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സാമ്ബത്...

Read More...

സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിക്കുന്ന വിവരാപഗ്രഥന കേന്ദ്രം വരുന്നു

September 28th, 2018

ന്യൂഡല്‍ഹി: വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ വിവരാപഗ്രഥന സംവിധാനം വരുന്നു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ സര്‍വ്വീസസ് ഇന്‍കോര്‍പ്പറേറ്റഡും സംയോജി...

Read More...

ശബരിമല പ്രവേശന വിധിയെ സ്വാഗതം ചെയ്ത് കര്‍ണാടകമന്ത്രി ജയമാല

September 28th, 2018

ബംഗളൂരു: ( 28.09.2018) ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കര്‍ണാടക മന്ത്രി ജയമാല. വിധിയില്‍ സന്തോഷമെന്നും പൂര്‍വികരുടെ പുണ്യമെന്നും പറഞ്ഞ ജയമാല ഇത് ദ...

Read More...

ശബരിമല: കോടതി വിധി ഏറ്റവും മികച്ചതെന്ന് കമല്‍ഹാസന്‍

September 28th, 2018

ചെന്നൈ: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ രംഗത്ത്. ആരാധനയ്ക്ക് സ്ത്രീകള്‍ക്കും പുരുഷനുമുള്ള പ്രത്യേക സംവിധാനം എടുത്തുകളഞ്ഞ കോടതി വ...

Read More...

ഒരു മതം എന്താണ് പിന്തുടരേണ്ടതെന്നത് ആ മതമാണു തീരുമാനിക്കേണ്ടത്’; വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യുക്തിക്ക് സ്ഥാനമില്ലെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

September 28th, 2018

ന്യൂഡല്‍ഹി: എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം ആകാമെന്ന് സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ ഏകാഭിപ്രായം പുലര്‍ത്തിയപ്പോള്‍ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് ശക്തമായ വിയോജിപ...

Read More...

സു​പ്രീം​കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് ചെ​ന്നി​ത്ത​ല

September 28th, 2018

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ സു​പ്രീ​കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല...

Read More...