ഒരു കോടി രൂപ സര്‍ക്കാര്‍ നല്‍കിയാലെ ഐഎഫ്എഫ്‌കെ നടത്താനാകുവെന്ന് മന്ത്രി എ കെ ബാലന്‍

September 25th, 2018

രാജ്യാന്തര ചലച്ചിത്ര മേള നടത്താന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയെങ്കിലും മേളയുടെ നടത്തിപ്പ് ഇപ്പോഴും അനിശ്ചിതത്വത്തില്‍. ഒരു കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കിയാല്‍ മാത്രമെ ചലച്ചിത്ര മേള നടത്താനാകുവെന്ന് മന്ത്രി എ കെ ബാല...

Read More...

ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാനാവില്ലെന്ന് സുപ്രീംകോടതി; വിലക്ക് ആവശ്യമെങ്കില്‍ സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താം

September 25th, 2018

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാനാവില്ലെന്ന് സുപ്രീംകോടതി. വിലക്ക് ആവശ്യമെങ്കില്‍ സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താം. കേസുകളുടെ വിവരങ്ങള്‍ നിര്‍ബന്ധമായും വെളിപ്...

Read More...

ഗവണ്മെന്റ് സെക്രട്ടറിമാരുടെ ഫോണ്‍ അലവന്‍സ് ഇരട്ടിയിലേറെയായി പ്രഖ്യാപിച്ചു

September 25th, 2018

ഗവണ്മെന്റ് സെക്രട്ടറിമാരുടെ ഫോണ്‍ അലവന്‍സ് ഇരട്ടിയിലേറെയായി പ്രഖ്യാപിച്ചു .പ്രളയനാന്തരം കേരളം കരകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇത്തരമൊരു പ്രഖ്യാപനം . 7500 രൂപ ആയിരുന്ന മന്ത്രിമാരുടെ ഫോണ്‍ അലവന്‍സ് ഇപ്പോള്‍ 3500 രൂപയ...

Read More...

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തിന് വധഭീഷണി; ഡിജിപിക്ക് പരാതി നല്‍കി

September 24th, 2018

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തിന് വധഭീഷണി. ബിഷപ്പിന്റെ ആളുകളാണ് ഭീഷണിപ്പെടുത്തുന്നതെന്ന് കുടുംബം പറയുന്നു.ഭീഷണിയെ തുടര്‍ന്ന് കന്യാസ്ത്രീയുടെ കുടുംബം ഡിജിപിക്ക് പരാതി നല്‍കി....

Read More...

മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കിയും ന്യായാധിപന്മാരെ ഭീഷണിപ്പെടുത്തിയും നിശബ്ദമാക്കുന്ന കാലമാണിതെന്ന് ഷബ്നം ഹാഷ്മി; സ്ത്രീ സമരമുന്നണി സമാധാന സംവാദ യാത്ര മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചു

September 24th, 2018

കോഴിക്കോട്: മാധ്യമങ്ങളെയും സാമൂഹിക മാധ്യമങ്ങളെയും നിയന്ത്രണത്തിലാക്കിയും ന്യായാധിപന്മാരെ ഭീഷണിപ്പെടുത്തിയും നിശബ്ദരാക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ശബ്നം ഹാഷ്മി. ഫാസിസം വളരെ അടുത...

Read More...

വീണ്ടും മല്യ മോഡല്‍ തട്ടിപ്പ്; ബാങ്കുകളെ പറ്റിച്ച്‌ നാട് വിട്ട നിതിന്‍ സന്ദേസരയും കുടംബവും നൈജീരയയിലേക്ക് കടന്നതായി സൂചന

September 24th, 2018

മല്യ മോഡലില്‍ ബാങ്കുകളെ പറ്റിച്ച്‌ നാട് വിട്ട നിതിന്‍ സന്ദേസരയും കുടംബവും നൈജീരയയിലേക്ക് കടന്നതായി സൂചന. പണം തട്ടിച്ച്‌ കടന്ന ഇയാള്‍ യുഎഇയില്‍ കരുതല്‍ തടങ്കലിലാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന...

Read More...

രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ്: പ്ര​തി​ക​ളു​ടെ മോ​ച​നം തേ​ടി അ​ര്‍​പു​ത​മ്മാ​ള്‍ ഗ​വ​ര്‍​ണ​റെ ക​ണ്ടു

September 24th, 2018

രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ളു​ടെ മോ​ച​നം തേ​ടി പേ​ര​റി​വാ​ള​ന്‍റെ അ​മ്മ അ​ര്‍​പു​ത​മ്മാ​ള്‍ ഗ​വ​ര്‍​ണ​റെ ക​ണ്ടു. പേ​ര​റി​വാ​ള​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഏ​ഴു പേ​രു​ടെ​യും മോ​ച​നം വ...

Read More...

ജാതിരാഷ്ട്രീയം വിലപ്പോകില്ലെന്ന് സച്ചിന്‍ ; ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍

September 24th, 2018

അമിത് ഷായുടെ അംഗതന്‍ പരാമര്‍ശത്തിന് മറുപടിയുമായി സച്ചിന്‍ പൈലറ്റ് രംഗത്ത്. രാജസ്ഥാനിലെ ബിജെപി പുരാണ കഥാപാത്രം അംഗതന്റെ കാലുകള്‍ പോലെ ബലമുള്ളതാണെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. രാജസ്ഥാന്‍ പാപങ്ങളുടെ നഗരമല്ലെന്നു അ...

Read More...

പി.കെ. ശശിക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവിനെക്കൊണ്ട് മൊഴിമാറ്റിക്കാന്‍ ശ്രമം; പിന്നില്‍ അന്വേഷണക്കമ്മീഷന്‍ അംഗമായ മന്ത്രിയുടെ വകുപ്പിലെ ഉന്നതനെന്ന് ആരോപണം

September 24th, 2018

ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവിനെക്കൊണ്ട് മൊഴിമാറ്റിക്കാന്‍ അന്വേഷണക്കമ്മീഷന്‍ അംഗമായ മന്ത്രിയുടെ വകുപ്പിലെ ഉന്നതന്‍ ശ്രമിക്കുന്നതായി ആരോപണം. പൊതുസമൂഹത്തില്‍ എം.എല്‍.എ.യ്ക്ക് ഇപ്പോള്‍...

Read More...

അമ്മയുടെ അടുത്ത് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി; ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞു; ചവറയില്‍ പീഡനത്തിനിരയായത് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി

September 24th, 2018

ചവറയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ചു. സ്‌കൂള്‍ ബസിറങ്ങി നടക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശനിയാഴ്ച വൈക...

Read More...