സിപിഐഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് ചേരുന്നു; ബ്രൂവറി, ശബരിമല വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക്

October 9th, 2018

തിരുവനന്തപുരം: സിപിഐഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് ചേരുന്നു.ബ്രൂവറി, ശബരിമല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പുതിയ ബ്രൂവറി അപേക്ഷ പരിഗണ...

Read More...

ബ്രൂവറി വിവാദത്തില്‍ ഓഫീസിനും തനിക്കും പങ്കില്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍

October 9th, 2018

തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ ഓഫീസിനും തനിക്കും പങ്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. പുതിയ ബ്രൂവറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ മന്ത്രിസഭ പരിശോധിക്കും. ബ്രൂവറികള്‍ റദ്ദാക്കിയതെന്തെന്ന ...

Read More...

ശബരിമല സമരത്തിന്റെ മറവില്‍ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി

October 9th, 2018

തിരുവനന്തപുരം: ശബരിമല സമരത്തിന്റെ മറവില്‍ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭക്തരുടെ മറപിടിച്ച് ക്രിമിനല്‍ പ്രവര്‍ത്തനം നടക്കുന്നു. രണ്ടുമൂന്ന് ക...

Read More...

ടോംഗയില്‍ ശക്തമായ ഭൂചലനം

October 8th, 2018

നുകുലോഫ: ടോംഗയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

Read More...

വടകരയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു

October 8th, 2018

കോഴിക്കോട്ട്: ബിജെപി. പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയുണ്ടായ ബോംബേറിലും പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ക്കെതിരെയുള്ള ആക്രമണത്തിലും പ്രതിഷേധിച്ച്‌ വടകര മണ്ഡലത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വടകര...

Read More...

ആന്ധ്രയില്‍ റിട്ടയര്‍ ജഡ്ജി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു; ഇതറിഞ്ഞെത്തിയ ഭാര്യയും ട്രാക്കില്‍ ചാടിമരിച്ചു

October 6th, 2018

തിരുപ്പതി: വിരമിച്ച ജഡ്ജും ഭാര്യയും ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തിരുപ്പതി സ്വദേശികളായ മുന്‍ ജഡ്ജ് പി സുധാകര്‍ (65), ഭാര്യ വരലക്ഷ്മി (56) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഉച്ചയ്ക്കുശേഷം തിരുപ്പതി- റെനിഗുണ...

Read More...

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചു

October 6th, 2018

ന്യൂഡല്‍ഹി: ഛത്തീസ്ഗഡ്, മിസോറാം, രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 15ന് മുമ്ബ് അഞ്ച് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടത്...

Read More...

കാണാതായ ഇന്റര്‍പോള്‍ തലവന്‍ ചൈനീസ് കസ്റ്റഡിയില്‍

October 6th, 2018

ബെയ്ജിംഗ്: കാണാതായ ഇന്റര്‍പോള്‍ തലവന്‍ മെങ് ഹോങ്‌വെയിന്‍ ചൈനയില്‍ തന്നെയുണ്ടെന്ന് സൂചന. അദ്ദേഹം പൊലീസ് കസ്റ്റഡിയിലാണെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നനത്. ചൈനക്കാരനായ അദ്ദേഹത്തെ വീട്ടീലേക്കുള്ള യാത്രയ്ക്...

Read More...

കാ​ഷ്മീ​രി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 12 പേ​ര്‍ മ​രി​ച്ചു

October 6th, 2018

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ല്‍ മി​നി ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 12‌ പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഹൈ​വേ​യി​ല്‍ കെ​ല മോ​ദി​ലാ​ണ് സം​ഭ​വം. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് 200 അ​ടി താ​ഴ്ച...

Read More...

തമിഴ്‌നാട്ടില്‍ നിന്നു കൊണ്ടുവന്ന 32 പാക്കറ്റ് കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

October 6th, 2018

തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ നിന്നും വില്‍പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 32 പാക്കറ്റ് കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റിലായി. കരുനാഗപ്പള്ളി തഴവ മാടന്‍ചേരി ഏഴിലേത്ത് വീട്ടില്‍ സുഫല്‍ (19), തഴവ നാദിര്‍ഷാ മന്‍സിലില്‍ നാ...

Read More...