തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ ഓഫീസിനും തനിക്കും പങ്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്. പുതിയ ബ്രൂവറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ മന്ത്രിസഭ പരിശോധിക്കും. ബ്രൂവറികള്‍ റദ്ദാക്കിയതെന്തെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നായിരുന്നു ടി.പി.രാമകൃഷ്ണന്റെ പ്രതികരണം.













