സിപിഐഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് ചേരുന്നു; ബ്രൂവറി, ശബരിമല വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക്

തിരുവനന്തപുരം: സിപിഐഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് ചേരുന്നു.ബ്രൂവറി, ശബരിമല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പുതിയ ബ്രൂവറി അപേക്ഷ പരിഗണിക്കാന്‍ കമ്മിറ്റി രൂപീകരിക്കുന്നതുള്‍പ്പെടെ ചര്‍ച്ച ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *