ബ്രൂവറികള്‍ അനുവദിച്ചതില്‍ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് എക്‌സൈസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

October 3rd, 2018

കോഴിക്കോട്: ബ്രൂവറികള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് എക്‌സൈസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. അഴിമതിയില്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്നാ...

Read More...

ബ്രൂവറി: ചെന്നിത്തലയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതം; മറുപടിയുമായി മുഖ്യമന്ത്രി

October 3rd, 2018

ബ്രൂവറി അനുവദിച്ച കാര്യത്തില്‍ പ്രതിപക്ഷ നേതാവിന്റേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രതിപക്ഷ നേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള ശ്രമങ്ങളും ...

Read More...

വിമാനത്താവളത്തില്‍ ഭീതി പരത്തിയ അജ്ഞാതപ്പെട്ടിക്കുള്ളില്‍ തേങ്ങ; സംശയിക്കേണ്ട ഈ പെട്ടി കേരളത്തില്‍ നിന്ന് തന്നെ എന്ന് സോഷ്യല്‍ മീഡിയ

October 3rd, 2018

റോം: റോമിലെ ഫിയുമിസിനിയോ വിമാനത്താവളത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട അജ്ഞാതപ്പെട്ടി യാത്രക്കാരെയും ഉദ്യോഗസ്ഥരെയും മുള്‍ മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകളോളം. സംശയാസ്പദമായ സാഹചര്യത്തില്‍ ഉടമസ്ഥനില്ലാതെ ഉപേക്ഷിച...

Read More...

സുപ്രീംകോടതിയുടെ 46ാമത് ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയി ചുമതലയേറ്റു

October 3rd, 2018

സുപ്രീംകോടതിയുടെ 46ാമത് ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലി കൊടുത്തു. 2019 നവംബര്‍ 17 വരെ രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസായി ...

Read More...

പ്രളയത്തില്‍ ലോകബാങ്ക് കണക്കുപ്രകാരം 25,050 കോടി രൂപയുടെ നഷ്ടമെന്ന് മുഖ്യമന്ത്രി; കേന്ദ്രസഹായവും വായ്പകളും കൊണ്ട് നഷ്ടം പൂര്‍ണമായും നികത്താനാവില്ല

October 3rd, 2018

തിരുവനന്തപുരം: പ്രളയത്തില്‍ ലോകബാങ്ക് കണക്കുപ്രകാരം 25,050 കോടി രൂപയുടെ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭവനമേഖലയില്‍ ഉണ്ടായ നഷ്ടം 2534 കോടി രൂപയാണ്. 8554 കോടി രൂപയുടെ നഷ്ടമാണ് ഗതാഗതമേഖലയിലുണ്ടായത്. വ്യവസായ-കച...

Read More...

സൂ ചിക്കു നല്‍കിയ സമാധാന നൊബേല്‍ പുരസ്‌കാരം പിന്‍വലിക്കില്ല: നൊബേല്‍ ഫൗണ്ടേഷന്‍

October 3rd, 2018

സ്റ്റോക്കോം: ഓങ് സാന്‍ സൂ ചിക്കു നല്‍കിയ സമാധാന നൊബേല്‍ പുരസ്‌കാരം പിന്‍വലിക്കില്ലെന്നു നൊബേല്‍ ഫൗണ്ടേഷന്‍. മ്യാന്‍മര്‍ സൈന്യം വംശീയ ഉന്‍മൂലന ലക്ഷ്യത്തോടെ രോഹിങ്ക്യന്‍ ന്യൂനപക്ഷത്തിനെതിരെ ആക്രമണം നടത്തിയപ്പോള്‍ സൂ ചി...

Read More...

മൂന്ന് സംസ്ഥാനങ്ങളില്‍ പോളിയോ വാക്സിന്‍ വിതരണത്തില്‍ അപാകത; വിതരണം ചെയ്തത് അണുബാധയുള്ളവര്‍ക്ക് നല്‍കുന്ന മരുന്നുകള്‍

October 2nd, 2018

മൂന്ന് സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് വിതരണം ചെയ്തത് അണുബാധയുള്ളവര്‍ക്ക് നല്‍കേണ്ട പോളിയോ വാക്‌സിനെന്ന് ആരോഗ്യമന്ത്രാലയം കണ്ടെത്തി. തെലങ്കാന, മഹാരാഷ്ട്ര,ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ നിര്‍മാജനം ചെയ്ത ട...

Read More...

ബാലു മരിച്ചതല്ല, മകള്‍ക്കൊപ്പം യാത്ര തുടരുകയാണ്; ഈ വേര്‍പാടുകള്‍ ലക്ഷ്മി അറിയുന്ന നിമിഷത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പേടിയാകുന്നു: ഷാഫി പറമ്പില്‍

October 2nd, 2018

പ്രശസ്ത വയലനിസ്റ്റ് ബാലഭാസ്‌കര്‍ വിട വാങ്ങുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ പ്രമുഖര്‍ അദ്ദേഹത്തെ അനുസ്മരിക്കുകയാണ്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, ദിലീപ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത...

Read More...

ഞങ്ങള്‍ പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണോ?’; കര്‍ഷക മാര്‍ച്ച് തടഞ്ഞതില്‍ പ്രതിഷേധം ശക്തം

October 2nd, 2018

ന്യൂഡല്‍ഹി: ഗാസിയാബാദില്‍ കര്‍ഷക മാര്‍ച്ച് പൊലീസ് തടഞ്ഞതില്‍ പ്രതിഷേധം ശക്തം. കിസാന്‍ ക്രാന്തി യാത്ര എന്ന പേരിലുള്ള കൂറ്റന്‍ മാര്‍ച്ച് പത്താം ദിവസമാണ് തടഞ്ഞത്. റാലി തടഞ്ഞതിനെ കര്‍ഷക സംഘം പ്രസിഡന്റ് നരേഷ് തികെയ്ത് വിമര...

Read More...

ദി​ര്‍​ഹ​വു​മാ​യു​ള്ള വി​നി​മ​യ​നി​ര​ക്കി​ല്‍ രൂ​പ​യ്ക്ക് റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ച്ച

October 2nd, 2018

മും​ബൈ: വി​ദേ​ശ​നാ​ണ്യ വി​നി​മ​യ​ത്തി​ല്‍ യു​എ​ഇ ദി​ര്‍​ഹ​ത്തി​നെ​തി​രെ രൂ​പ​യ്ക്ക് റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ച്ച. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ദി​ര്‍​ഹം-​രൂ​പ വി​നി​മ​യ​നി​ര​ക്ക് ഇ​രു​പ​തി​ന് മു​ക​ളി​ലെ​ത്തി. ഒ​രു ദി​ര്‍​...

Read More...