മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബി​ജെ​പി മു​ന്നി​ല്‍

October 24th, 2019

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​മ്ബോ​ള്‍ എ​ന്‍​ഡി​എ വ​ന്‍ മു​ന്നേ​റ്റം തു​ട​രു​ന്നു. നി​ല​വി​ല്‍ 180 സീ​റ്റു​ക​ളി​ല്‍ ബി​ജെ​പി-​ശി​വ​സേ​ന സ​ഖ്യം ലീ​ഡു ച...

Read More...

ആനക്കൊമ്ബ് കേസ് ; മോഹന്‍ലാലിന് സമന്‍സ് അയക്കാന്‍ പെരുമ്ബാവൂര്‍ കോടതി ഉത്തരവിട്ടു

October 24th, 2019

കൊച്ചി: രേഖകളില്ലാതെ ആനക്കൊമ്ബ് സൂക്ഷിച്ച കേസില്‍ മോഹന്‍ലാലിനും മറ്റു മൂന്നു പേര്‍ക്കും സമന്‍സ് അയക്കാന്‍ പെരുമ്ബാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഡിസംബര്‍ ആറിന് ഹാജരാകാനാണ് ഉത്തരവ്. ഒല...

Read More...

ആദ്യറൗണ്ടില്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ്; മൂന്നിടത്ത് യുഡിഎഫ്

October 24th, 2019

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. കെ യു ജനീഷ്‌കുമാര്‍ കോന്നിയില്‍ 1255 വോട്ടുകള്‍ക്കും, വി ...

Read More...

വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് വന്‍ മുന്നേറ്റം; ഇന്ത്യ 63-ാം റാങ്കിലേക്ക് കടന്നു

October 24th, 2019

വാഷിംഗ്ടണ്‍ : വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് വന്‍ മുന്നേറ്റം. ലോക ബാങ്കിന്റെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം 77-ാം റാങ്കിലായിരുന്ന ഇന്ത്യ ഇക്കുറി 63-ലേക്ക് കടന്നു. ഒറ്റവര്‍ഷം കൊണ്ട് 14 സ്ഥാനത്തേക്ക് കയറി ...

Read More...

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം

October 24th, 2019

ചണ്ഡീഗഡ് : ഹരിയാനയിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വ്യക്തമായി മുന്നേറുന്നു. ഒടുവില്‍ വിവരം കിട്ടുമ്ബോള്‍ ഭരണകക്ഷിയായ ബിജെപി 50ല്‍ അധികം സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു.പ്രധാന എതിരാളിയായ കോണ്‍ഗ്രസ്സ് 26...

Read More...

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ റദ്ദാക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സി

October 23rd, 2019

തിരുവന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നിരക്കില്‍ തുടര്‍ന്നും യാത്ര ചെയ്യാമെന്ന് കെഎസ്‌ആര്‍ടിസി. പുതുതായി കണ്‍സെഷന്‍ അനുവദിക്കില്ലെന്ന് കെഎസ്‌ആര്‍ടിസി നിലപാടെടുത്തിരുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്...

Read More...

കണ്ടയ്​നറില്‍ 39 മൃതദേഹങ്ങള്‍; ഡ്രൈവര്‍ അറസ്​റ്റില്‍

October 23rd, 2019

ലണ്ടന്‍: നഗരത്തില്‍ ലോറി കണ്ടയ്​നറില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഡ്രൈവര്‍ അറസ്​റ്റില്‍. വാട്ടര്‍ഗ്ലാഡ്​ വ്യവസായ പാര്‍ക്കിലാണ്​ മൃത​ദേഹങ്ങളടങ്ങിയ ലോറി കണ്ടെത്തിയത്​. വടക്കന്‍ അയര്‍ലാന്‍ഡ്​ സ്വദേശിയായ 25കാര...

Read More...

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ജാമ്യം

October 23rd, 2019

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ജാമ്യം അനുവദിച്ചു. 25,000 രൂപയുടെ ജാമ്യത്തുകയില്‍ ഡല്‍ഹി ഹൈക്കോടതിയാണ് ശിവകുമാറിന് ജാമ്യം അനുവദിച്ചത്. ...

Read More...

കൊച്ചി വെള്ളക്കെട്ട്: മുഖ്യമന്ത്രിയെ അഭിനന്ദിച്ച്‌ ഹൈക്കോടതി

October 23rd, 2019

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായ സാഹചര്യത്തില്‍ കൊച്ചി നഗരസഭയെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി വെള്ളക്കെട്ട് നിവാര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടറെ കണ്‍വീനറാക്കി ദൗത്യ സംഘം രൂപീകരിക്കാ...

Read More...

തി​ഹാ​ര്‍‌ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി.​കെ ശി​വ​കു​മാ​റി​നെ സോ​ണി​യ ഗാ​ന്ധി സ​ന്ദ​ര്‍​ശി​ച്ചു

October 23rd, 2019

ന്യൂ​ഡ​ല്‍​ഹി: ക​ള്ള​പ്പ​ണം വെ​ളുപ്പി​ച്ചെ​ന്ന കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി തി​ഹാ​ര്‍‌ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി.​കെ ശി​വ​കു​മാ​റി​നെ സോ​ണി​യ ഗാ​ന്ധി സ​ന്ദ​ര്‍​ശി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ മു​തി...

Read More...