കൂടത്തായി കൊലപാതകക്കേസ്‌വഴി തിരിവിലേക്ക്; ജോളിയുടെ കാറില്‍ നിന്നും കണ്ടെത്തിയത് സയനൈഡ്

October 25th, 2019

കൂടത്തായി: കൂടത്തായി കൊലപാതകക്കേസ്‌വഴി തിരിവിലേക്ക്. ജോളിയുടെ കാറില്‍ നിന്നും പോലീസ് കണ്ടെത്തിയത് പൊടി മാരക വിഷമായ പൊട്ടാസ്യം സയനൈഡ് ആണെന്ന് സ്ഥിരീകരിച്ചു .കണ്ണൂരിലെ ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്നാണ് റിപ്പോര്‍ട്ട് വന...

Read More...

താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; അറസ്റ്റ് ഉടനെന്ന് മലപ്പുറം എസ്പി

October 25th, 2019

മലപ്പുറം: മലപ്പുറം താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ നാലംഗ സംഘം. പ്രതികളെ തിരിച്ചറിഞ്ഞതായി മലപ്പുറം എസ്പി യു അബ്ദുള്‍ കരീം. അതേസമയം, നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന നിഗമനത്തിലാണ് പ...

Read More...

ചേ​രി​ചേ​രാ ഉ​ച്ച​കോ​ടി​ക്ക്​ ഇ​ന്ന്​ തു​ട​ക്കം

October 25th, 2019

ബ​കു: വി​ദേ​ശ ഇ​ന്ത്യ​ക്കാ​ര്‍ രാ​ജ്യ​ത്തി​​െന്‍റ പു​രോ​ഗ​തി​യി​ലും ബ​ഹു​സ്വ​ര​ത​യി​ലും നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന​വ​രാ​ണെ​ന്ന്​ ഉ​പ​രാ​ഷ്​​ട്ര​പ​തി എം. ​വെ​ങ്ക​യ്യ​നാ​യി​ഡു. ഇ​ന്ത്യ​യെ മു​ന്നോ​ട്ടു​ന​യി​ക്കു​...

Read More...

ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചരടുവലികള്‍ ശക്തമാക്കി ബിജെപിയും കോണ്‍ഗ്രസും

October 25th, 2019

ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചരടുവലികള്‍ ശക്തമാക്കി ബിജെപിയും കോണ്‍ഗ്രസും. ജെജെപിയെ കൂടെ നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ഇരു പാര്‍ട്ടികളുടെയും നീക്കം. കര്‍ണാടക മോഡലില്‍ ദുഷ്യന്ത് ചൗതാലയെ മുഖ്യമന്ത...

Read More...

പാലാരിവട്ടം പാലം അഴിമതി; അന്വേഷണം ഇബ്രാഹിംകുഞ്ഞിലേക്കും

October 25th, 2019

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മിതിയിലെ അഴിമതിയില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനെപ്പറ്റി വിശദമായ അന്വേഷണത്തിന്റെ ആവശ്യമുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. പാലം ന...

Read More...

കര്‍ണാടക വിമത എംഎല്‍എമാരുടെ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

October 25th, 2019

കര്‍ണാടകയിലെ അയോഗ്യരാക്കപ്പെട്ട കോണ്‍ഗ്രസ്, ജെ.ഡി.എസ് വിമത എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അയോഗ്യത കല്‍പ്പിച്ച സ്പീക്കറുടെ നടപടി റദ്ദു ചെയ്യണമെന്നാണ് ആവശ്യം. ജസ്റ്റിസ് എന്‍.വി...

Read More...

മഞ്ജുവിന്റെ പരാതി: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

October 25th, 2019

തൃശ്ശൂര്‍: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ പേരിലുള്ള നടി മഞ്ജു വാരിയരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അസിസ്റ്റന്റ് കമ്മിഷണര്‍ സി.ഡി. ശ്രീനിവാസന്‍ മഞ്ജു വാരിയരോടും ശ്രീകുമാര്‍മേനോനോടും മൊഴിയെടുക്കലിന് ഹാ...

Read More...

ആറാട്ടുപുഴയില്‍ കടല്‍ ക്ഷോഭത്തിൽ വ്യാപക നാശനഷ്ടം

October 25th, 2019

ഹരിപ്പാട്: ആറാട്ടുപുഴയില്‍ കടല്‍ ക്ഷോഭം. കാര്‍ത്തിക ജംഗ്ഷന്‍, കള്ളിക്കാട്, എ കെ ജി നഗര്‍, നല്ലാണിക്കാല്‍, വട്ടച്ചാല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കടല്‍ ക്ഷോഭം അനുഭവപ്പെട്ടത്. കടലാക്രമണത്തില്‍ തീരദേശ പാതയ്ക്ക് പടിഞ്ഞാറ് ഭ...

Read More...

ചാ​ത്ത​ന്നൂ​രി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍ മ​രി​ച്ചു

October 25th, 2019

കൊ​ല്ലം: ചാ​ത്ത​ന്നൂ​രി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍ മ​രി​ച്ചു. കു​ണ്ട​റ മു​ള​വ​ന സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ്, ഡോ​ണ്‍​ബോ​സ്കോ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ദേ​ശീ​യ​പാ​ത...

Read More...

കൂടത്തായി കൊലപാതക പരമ്ബര:ജോളി ബന്ധുക്കള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍

October 25th, 2019

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബര കേസില്‍ പ്രതിയായ ജോളി ബന്ധുക്കള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍. കേസ് അന്വേഷണത്തിന്റെ ഭാഗമായി കല്ലറ തുറക്കുന്നതിനു തൊട്ടു മുന്‍പായാണ് തനിക്ക് തെറ്റുപ...

Read More...