ചാ​ത്ത​ന്നൂ​രി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍ മ​രി​ച്ചു

കൊ​ല്ലം: ചാ​ത്ത​ന്നൂ​രി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍ മ​രി​ച്ചു. കു​ണ്ട​റ മു​ള​വ​ന സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ്, ഡോ​ണ്‍​ബോ​സ്കോ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ദേ​ശീ​യ​പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *