നാടുകാണി ചുരത്തില്‍ ഗതാഗത കുരുക്ക്, വന്‍ മരങ്ങള്‍ കടപുഴകി വീണു, നൂറോളം വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങി

June 7th, 2020

മലപ്പുറം: കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന മലപ്പുറം നാടുകാണി ചുരത്തില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു. പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുമായെത്തിയ നൂറോളം വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങിക്കിടക്കുക...

Read More...

പാലക്കാട്ട് ആന ചരിഞ്ഞ സംഭവം: ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി

June 6th, 2020

പാലക്കാട് തിരുവിഴാംകുന്നില്‍ ഗര്‍ഭിണിയായ കാട്ടാനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒന്നും രണ്ടും പ്രതികളായ എസ്റ്റേറ്റ് ഉടമ അബ്ദുല്‍ കരീമും മകന്‍ റിയാസുദ്ദീനുമാണ് ...

Read More...

ദേവികയുടെ വീട്ടില്‍ ടെലിവിഷനും നെറ്റ് വര്‍ക്കും എത്തിക്കും; കളക്ടര്‍

June 4th, 2020

മലപ്പുറം: ദേവികയുടെ കുടുംബത്തെ വീട്ടിലെത്തി ആശ്വസിപ്പിച്ച്‌ മലപ്പുറം ജില്ല കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍. ദേവികയുടെ വീട്ടില്‍ ടെലിവിഷനും നെറ്റ് വര്‍ക്കും എത്തിക്കുമെന്നും കൈക്കുഞ്ഞായ സഹോദരിക്ക് പോഷകാഹാരം ഉറപ്പ് വരുത്തുമെന...

Read More...

ദേവികയുടെ ആത്മഹത്യ: അടിയന്തര റിപ്പോര്‍ട്ട് തേടി പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലന്‍

June 3rd, 2020

ഓണ്‍ലൈന്‍ പഠന സൌകര്യമില്ലാത്തതിന്‍റെ പേരില്‍ വളാഞ്ചേരിയില്‍ ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍. വിഷയത്തില്‍ പട്ടിക ജാതി വകുപ്പ് മന്ത്രി എ കെ ബാലന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. വി...

Read More...

മകള്‍ ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിഷമത്തില്‍; രക്ഷിതാക്കള്‍ പറയുന്നു

June 2nd, 2020

മലപ്പുറം : വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാലെന്ന് രക്ഷിതാക്കള്‍. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം മകള്‍ പങ...

Read More...

മലപ്പുറം താനൂരില്‍ കിണര്‍ ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

May 29th, 2020

മലപ്പുറം: താനൂരില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. മുക്കോല സ്വദേശികളായ വേലായുധന്‍, അച്യൂതന്‍ എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ കിണര്‍ വൃത്തിയാക്കുന്നതിനിടെ സൈഡ് ഇടിഞ്ഞ് ഇവര...

Read More...

അരീക്കോട് ദുരഭിമാന കൊല; അന്യജാതിക്കാരനെ വിവാഹം കഴിക്കാനാഗ്രഹിച്ച മകളെ കുത്തിക്കൊന്ന അച്ഛനെ കോടതി വെറുതെ വിട്ടു

May 26th, 2020

മലപ്പുറം : അരീക്കോട് ദുരഭിമാന കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു. മകള്‍ ആതിരയെ കൊലപ്പെടുത്തിയ കേസിലാണ് അച്ഛന്‍ രാജനെ മഞ്ചേരി അഡീഷണല്‍ സെക്ഷന്‍സ് കോടതി വെറുതെ വിട്ടത്. ഇതര ജാതിക്കാരനായ യുവാവിനെ വിവാഹം കഴിക്കാനൊരുങ്ങിയ മകള...

Read More...

വന്ദേഭാരത് മിഷൻ മൂന്നാം ഘട്ടം ഇന്ന് മുതൽ; കേരളത്തിലേക്ക് ഇന്ന് 8 വിമാനങ്ങള്‍

May 26th, 2020

പ്രവാസികളെ തിരിച്ചെത്തിക്കുന്ന വന്ദേഭാരത് മിഷൻ മൂന്നാംഘട്ടം ഇന്ന് തുടങ്ങും. യു.എ.ഇയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏഴ് വിമാനങ്ങളും ബഹ്റൈനിൽ നിന്ന് ഒരു വിമാനവുമാണ് ഇന്ന് കേരളത്തിലേക്ക് എത്തുന്നത്.ദുബൈയിൽ നിന്ന് കേര...

Read More...

ബന്ധുവീടുകള്‍ സന്ദര്‍ശിക്കാം, അന്തര്‍ജില്ലാ യാത്രയാകാം; പെരുന്നാള്‍ ഇളവുകള്‍ ഇങ്ങനെ

May 24th, 2020

ചെറിയ പെരുന്നാള്‍ ദിനമായ ഇന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ ബേക്കറി, തുണിക്കടകള്‍, മിഠായിക്കടകള്‍, ഫാന്‍സി സ്റ്റോറുകള്‍, ചെരുപ്പുകടകള്‍ എന്നിവ തുറക്കാം. ഇറച്...

Read More...

ഈദുല്‍ ഫിത്തര്‍ ഞായറാഴ്ച

May 22nd, 2020

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്ത...

Read More...