കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച നാല് പേര്‍ പിടിയില്‍

June 22nd, 2020

കൊണ്ടോട്ടി : കൊവിഡ് പ്രതിസന്ധി മറയാക്കി സ്വര്‍ണക്കടത്ത് സജീവം. കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച നാല് പേരെ എയര്‍ കസ്റ്റംസ് പിടികൂടി. രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളിലായി എത്തിയ നാല് പേരാണ് കസ...

Read More...

രോഗ പ്രതിരോധ പദ്ധതികളുമായി ആയുർരക്ഷാ ക്ലിനിക്കുകൾ

June 21st, 2020

സ്വാസ്ഥ്യം, സുഖായുഷ്യം, പുനർജനി, അമൃതം പദ്ധതികളുമായി രോഗപ്രതിരോധ പദ്ധതികളുമായി ആയുർരക്ഷാ ക്ലിനിക്കുകളമായി ആയുർവേദ വിഭാഗം സജീവം. ഗവ. ആയുർവേദ സ്ഥാപനങ്ങളിൽ ആയുർരക്ഷാ ക്ലിനിക്കുകൾ രൂപീകരിച്ചാണ് സർക്കാർ ഈ പ്രവർത്തനങ്ങൾ എ...

Read More...

സംസ്ഥാനത്ത് ശക്തമായ മഴ: ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

June 20th, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍, കോഴിക്കോട്,മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച തിരുവനന്...

Read More...

ക​രു​ളാ​യി വ​ന​ത്തി​ല്‍ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ല്‍ കണ്ടെത്തി

June 19th, 2020

മ​ല​പ്പു​റം: ക​രു​ളാ​യി വ​ന​ത്തി​ല്‍ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം 20 വ​യ​സ് പ്രാ​യ​മു​ള്ള പിടിയാനയെയാണ് ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ജ​ഡ​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്...

Read More...

തദ്ദശേ തിരഞ്ഞെടുപ്പ് ഒക്ടോബറില്‍; പോളിങ്ങ് സമയം നീട്ടാന്‍ ശുപാര്‍ശ

June 17th, 2020

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പോളിങ് സമയം നീട്ടണമെന്ന് ശുപാര്‍ശ. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ വോട്ടെടുപ്പ് സമയം നിജപ്പെടുത്തണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. ഇതിനായി പഞ്ചാ...

Read More...

മ​ല​പ്പു​റ​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​യെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി

June 14th, 2020

മ​ന്പാ​ട്: മ​ല​പ്പു​റം മ​ന്പാ​ട് ടാ​ണ​ക്ക​ട​വി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​രാ​ളെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി. അ​തി​ഥി തൊ​ഴി​ലാ​ളി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പോ​ലീ​സും അ​ഗ്നി​സു​ര​ക്ഷാ​സേ​ന​യും നാ​ട്...

Read More...

കരിപ്പൂര്‍ വിമാനത്താവളത്തിലെ ‍ ടെര്‍മിനല്‍ മാനേജര്‍ക്ക് കോവിഡ്

June 13th, 2020

കരിപ്പൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് ‍കോവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി സമ്പര്‍ക്കമുള്ള 35ലേറെ ഉദ്യോഗസ്ഥരോട് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏഴാം തിയ്യതി സാംപിള്‍ നല്‍കിയിട്ടും റിസള്‍ട്ട്...

Read More...

പി.വി അന്‍വറിന്‍റെ തടയണ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി

June 9th, 2020

മലപ്പുറം ചീങ്കണിപ്പാറയില്‍ പി.വി അൻവര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്‍റെ ഉടമസ്ഥതയിലുള്ള തടയണ പൂര്‍ണ്ണമായും പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി. ഉത്തരവിട്ടു. ദുരന്തനിവാരണ നിയമപ്രകാരം തടയണ പൊളിച്ചുനീക്കണമെന്ന ജില്ലാ കലക്ടറുട...

Read More...

ദേവികയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വഷണം ഉടൻ തുടങ്ങും

June 9th, 2020

മലപ്പുറം: വളാഞ്ചേരിയിലെ ഒൻപതാം ക്ലാസുകാരി ദേവികയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വഷണം ഉടൻ തുടങ്ങും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി കെ വി സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. ഓണ്‍ലൈൻ പഠന...

Read More...

നാടുകാണി ചുരത്തില്‍ ഗതാഗത കുരുക്ക്, വന്‍ മരങ്ങള്‍ കടപുഴകി വീണു, നൂറോളം വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങി

June 7th, 2020

മലപ്പുറം: കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന മലപ്പുറം നാടുകാണി ചുരത്തില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു. പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുമായെത്തിയ നൂറോളം വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങിക്കിടക്കുക...

Read More...