News Sections: mainnews

  • ഛത്തീ​സ്ഗ​ഡി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​രെ ന​ക്സ​ലു​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

    ഛത്തീ​സ്ഗ​ഡി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​രെ ന​ക്സ​ലു​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

    ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല​യി​ൽ അ​ഞ്ച് ഗ്രാ​മീ​ണ​രെ ന​ക്സ​ലു​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ത​ല​സ്ഥാ​ന​മാ​യ റാ​യ്പൂ​രി​ൽ നി​ന്ന് 400 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കോ​ണ്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് 18 കി​ലോ​മീ​റ്റ​ർ വ​ന​ത്തി​നു​ള്ളി​ലു​ള്ള ബ​ത്തേ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം…

  • ഇന്ധനവില; കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്

    ഇന്ധനവില; കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്

    ഇന്ധനവിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് ഇന്ന് ചക്രസ്തംഭന സമരം നടത്തും. രാവിലെ 11 മുതല്‍ 11.15വരെയാണ് നേരത്തെ നിശ്ചയിച്ചിട്ടുള്ള സമരകേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ നിശ്ചലമാകും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മുതല്‍ വെള്ളയമ്പലം വഴി രാജ്ഭവന്‍ വരെയാണ് സമരം. കെപിസിസി പ്രസിഡന്റ്…

  • മുല്ലപ്പെരിയാര്‍ മരംമുറിക്കലും ഇന്ധനവിലയും നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം

    മുല്ലപ്പെരിയാര്‍ മരംമുറിക്കലും ഇന്ധനവിലയും നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം

    മുല്ലപ്പെരിയാറില്‍ നിന്ന് മരംമുറിക്കാനുള്ള ഉത്തരവും ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. കേരളത്തിലെ ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ് മരംമുറിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മുഖ്യമന്ത്രിയും വനംമന്ത്രിയോ അറിയാതെ ഇത്തരം…

  • ചെ​ന്നൈ​യി​ൽ ക​ന​ത്ത മ​ഴ; അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്നു, സ്കൂ​ളു​ക​ൾ അ​ട​ച്ചു

    ചെ​ന്നൈ​യി​ൽ ക​ന​ത്ത മ​ഴ; അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്നു, സ്കൂ​ളു​ക​ൾ അ​ട​ച്ചു

    ചെ​ന്നൈ: മ​ഴ ക​ന​ത്ത​തോ​ടെ ചെ​ന്നൈ​യി​ലെ​യും മൂ​ന്ന് സ​മീ​പ​ജി​ല്ല​ക​ളി​ലേ​യും സ്കൂ​ളു​ക​ൾ അ​ട​ച്ചു. ര​ണ്ട് ദി​വ​സ​ത്തേ​ക്കാ​ണ് സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി​യ​ത്. മി​ക്ക സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ അ​വ​ധി പ്ര​ഖ്യാ​പി​ക്കു​ക​യോ ജീ​വ​ന​ക്കാ​രെ വീ​ട്ടി​ലി​രു​ന്ന്…

  • കെഎസ്ആർടിസിയെ അവശ്യ സർവീസായി പ്രഖ്യാപികുന്നത് പരിഗണനയിൽ; ഗതാ​ഗത മന്ത്രി

    കെഎസ്ആർടിസിയെ അവശ്യ സർവീസായി പ്രഖ്യാപികുന്നത് പരിഗണനയിൽ; ഗതാ​ഗത മന്ത്രി

    കെഎസ്ആർടിസിയെ അവശ്യ സർവീസായി പ്രഖ്യാപികുന്നത് പരിഗണനയിലെന്ന് ഗതാ​ഗത മന്ത്രി ആന്റണി രാജു. കൊവിഡ് പ്രതിസന്ധിക്കിടെ നടന്ന പണിമുടക്കിനെ ന്യായികരിക്കാനാകില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അധിക ബാധ്യത വരുന്ന നിർദേശം ചർച്ച ചെയ്യാൻ തൊഴിലാളി യൂണിയനുകൾ സാവകാശം…

  • ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസുകളും സമരത്തിലേക്ക്

    ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസുകളും സമരത്തിലേക്ക്

    ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർത്ഥികൾ ഉള്‍പ്പെടെയുള്ളവരുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. സ്വകാര്യ ബസുകൾക്ക് ഡീസല്‍ സബ്സീഡി നല്‍കണമെന്നും ബസ് ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു. വ്യവസായം പ്രതിസന്ധിയിലാണെന്നും…

  • സ്വർണക്കടത്ത് കേസ് : 28 ലക്ഷം കെട്ടിവെച്ചാൽ സ്വപ്‌ന ഇന്ന് പുറത്തിറങ്ങും

    സ്വർണക്കടത്ത് കേസ് : 28 ലക്ഷം കെട്ടിവെച്ചാൽ സ്വപ്‌ന ഇന്ന് പുറത്തിറങ്ങും

    തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ഒന്നാംപ്രതി സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും. ജാമ്യം ലഭിച്ച് മൂന്ന് ദിവസമായെങ്കിലും ജാമ്യ നടപടികൾ പൂർത്തിയാകാത്തതാണ് പുറത്തിറങ്ങാൻ വൈകുന്നതിന് കാരണം സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്‌ക്കൽ തുടങ്ങി…

  • കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

    കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

    കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ മഴയ്ക്ക് ശമനമുണ്ടായേക്കും.വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ്…

  • ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ് യാഥാർത്ഥ്യമാക്കണമെന്ന് ഇന്ത്യ

    ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ് യാഥാർത്ഥ്യമാക്കണമെന്ന് ഇന്ത്യ

    അന്താരാഷ്ട്ര സോളാർ പവർ ഗ്രിഡിനായി നിർദേശം മുന്നോട്ട് വച്ച് ഇന്ത്യ. ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ് യാഥാർത്ഥ്യമാക്കി ശുദ്ധ ഊർജ്ജം ലഭ്യമാക്കാൻ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചു. കോപ് കാലാവസ്ഥാ…

  • മുല്ലപ്പെരിയാര്‍ അണക്കെട്ട്;ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി

    മുല്ലപ്പെരിയാര്‍ അണക്കെട്ട്;ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി

    മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി. മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജലനിരപ്പ് വിലയിരുത്തുന്നുണ്ട്. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ…