News Sections: mainnews
-
മേയറുടെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം
തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. എസ്.പി എസ്.മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണച്ചുമതല നല്‍കിയാണ് ഡിജിപിയുടെ ഉത്തരവ്. തന്റെ പേരിലുള്ള കത്തിനെപ്പറ്റി അന്വേഷിക്കണമെന്ന ആര്യാ രാജേന്ദ്രന്റെ പരാതി മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറിയതിനെ…
-
തിരുവനന്തപുരം കോർപ്പറേഷനിൽ മേയർക്കെതിരെ യുവമോർച്ചയുടെ പ്രതിഷേധം
തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ യുവമോർച്ചയുടെ പ്രതിഷേധം. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.തുടർച്ചയായ മൂന്നാം ദിവസമാണ് നിയമനക്കത്തുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്നത്. പ്രധാനപ്പെട്ട കവാടം മറികടന്ന് അകത്തേക്ക് ഓടിക്കയറാൻ യുവമോർച്ച പ്രവർത്തകർ ശ്രമിച്ചു.…
-
‘ഞങ്ങളെ നൈജീരിയയിലേയ്ക്ക് കൊണ്ടുപോകാന്‍ അനുവദിക്കരുത്, എങ്ങനെയെങ്കിലും രക്ഷിക്കണം, പിടിയിലായ കപ്പല്‍ ജീവനക്കാരുടെ പുതിയ വീഡിയോ പുറത്ത്
പശ്ചിമാഫ്രിക്കയിലെ ഗിനിയയില്‍ നേവിയുടെ പിടിയിലായ ഇരുപത്തിയാറംഗ സംഘത്തിന്റെ മോചനം വൈകുന്നു. കപ്പലും നാവികരും സൈന്യത്തിനൊപ്പം പോകണമെന്ന് ഗിനിയ വീണ്ടും ആവശ്യപ്പെട്ടു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കപ്പല്‍ ജീവനക്കാരുടെ പുതിയ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.…
-
അസത്യങ്ങള്‍ മാത്രം പ്രചരിപ്പിക്കുന്ന കേഡര്‍ ചാനലുകളോട് സംസാരിക്കില്ലെന്ന് ഗവര്‍ണര്‍
അസത്യങ്ങള്‍ മാത്രം പ്രചരിപ്പിക്കുന്ന കേഡര്‍ ചാനലുകളോട് സംസാരിക്കില്ലെന്ന് വീണ്ടും വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.എറണാകുളത്ത് തിരിച്ചെത്തിയ ഗവര്‍ണര്‍ക്കു മുന്നില്‍ മാധ്യമങ്ങളെത്തിയപ്പോഴാണ് കൈരളി, മീഡിയ വണ്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെ പുറത്തുപോകാന്‍ ഗവര്‍ണര്‍ കര്‍ശനമായി നിര്‍ദേശിച്ചത്.’…
-
സിപിഐ എം അടിയന്തര ജില്ലാ നേതൃയോഗം ഇന്ന്
കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐ എം അടിയന്തര ജില്ലാ നേതൃയോഗം ഇന്ന് ചേരും. തിരുവനന്തപുരം ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയേറ്റ് യോഗങ്ങളാണ് വിളിച്ചു ചേർക്കുന്നത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും യോഗത്തിൽ പങ്കെടുത്തേക്കും.…
-
കരിപ്പൂരിൽ 23 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. കോഴികോട് മാങ്കാവ് സ്വദേശി ഇബ്രാഹിം ബാദുഷ (30), കാസര്‍ഗോഡ് കൊളിയടുക്കം സ്വദേശി അബ്ദുല്‍ അഫ്സല് എന്നിവരാണ് പിടിയിലായത്. കാലില്‍…
-
“കത്ത് വ്യാജമാണോ എന്നറിയില്ല”, അന്വേഷിച്ച് നടപടിയെടുക്കും: ആനാവൂര്‍ നാഗപ്പന്
തിരുവനന്തപുരം കോര്‍പറേഷനില്‍ താല്‍ക്കാലിക നിയമനത്തിന് പാര്‍ട്ടിക്കാരുടെ പട്ടിക തേടിയ കത്ത് വ്യാജമാണോ എന്നറിയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. വസ്തുത പരിശോധിച്ച് ആവശ്യമായ നിലപാടെടുക്കും. മേയറും അന്വേഷിക്കട്ടെ. പാര്‍ട്ടിയില്‍ വിഭാഗീയതയെന്ന് സ്ഥാപിക്കേണ്ടത് മറ്റു…
-
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിലേക്ക്
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് പുറപ്പെട്ട ഖത്തര്‍ വഴിയുള്ള വിമാനത്തിലാണ് യാത്ര. മക്കളായ മറിയയും ചാണ്ടി ഉമ്മനും ബെന്നി ബഹ്നാന് എംപിയും അദ്ദേഹത്തെ…
-
നിര്‍ഭയ ഹോമില്‍ നിന്നും ചാടിപ്പോയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു
നിര്‍ഭയ ഹോമില്‍ നിന്നും ചാടിപ്പോയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പോക്സോ നിയമ പ്രകാരം രണ്ട് പേര്‍കെതിരെ കേസെടുത്തിട്ടുണ്ട്. പൂജപ്പുര നിര്‍ഭയ ഹോമില്‍ നിന്നും ചാടിപ്പോയ 15 വയസ്സായ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. ഷാഡോ പൊലിസ് ചമഞ്ഞ് ലോഡ്ജിലേക്ക്…
-
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. തുലാവര്‍ഷത്തോട്…

Local News
















