News Sections: mainnews
-
തിരുവനന്തപുരം നഗരസഭയിൽ മേയറുടെ രാജി ആവശ്യപ്പെട്ട് ഇന്നും കനത്ത പ്രതിഷേധം
കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ ഇന്നും കനത്ത പ്രതിഷേധം. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസ് തമ്മിൽ ഉന്തും തള്ളുമായി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനൊരുങ്ങിയ പൊലീസിനെ…
-
ആശ്രമം കത്തിച്ചതിന് പിന്നിൽ ഒരാളല്ല, മറ്റ് ചിലരുണ്ടാകും; സന്ദീപാനന്ദ ഗിരി
ആശ്രമം കത്തിച്ച കേസിലെ നുണപ്രചാരണം പൊളിഞ്ഞതിൽ സന്തോഷമെന്ന് സന്ദീപാനന്ദ ഗിരി. താനാണ് കത്തിച്ചതെന്ന രീതിയിൽ വ്യാപക പ്രചാരണം നടന്നിരുന്നു. പ്രകാശ് മുമ്പ് ആശ്രമത്തിലെത്തി ചില പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ഒരാളല്ല, സംഘത്തിൽ മറ്റ്…
-
പ്രമുഖ സിനിമ താരത്തിന്റെ നികുതി വെട്ടിപ്പിന്റെ രേഖകള്‍ പുറത്തുവിടാൻ ഒരുങ്ങി സന്ദീപ് വാര്യര്‍
മലയാള സിനിമയിലെ പ്രശസ്ത സിനിമാ താരത്തിന്റെ നികുതി വെട്ടിപ്പ് സംബന്ധിച്ച രേഖ ഇന്ന് പുറത്തുവിടുമെന്ന് ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താന്‍ പുറത്തുവിടുമെന്നും…
-
കീരംപാറയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് അട്ടിമറി ജയം
കീരംപാറ ഗ്രാമപഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സാൻ്റി ജോസ് വിജയിച്ചു. യുഡിഎഫിലെ സാൻ്റി ജോസ് എൽഡിഎഫിലെ റാണി റോയിയെ 41 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ പതിമൂന്നംഗ ഭരണസമിതിയിൽ…
-
ഷാരോണ്‍ കൊലക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകൾ നടത്തി പ്രതി ഗ്രീഷ്മ
ഷാരോണ്‍ കൊലക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രതി ഗ്രീഷ്മ. സാവധാനം വിഷം നല്കി ഷാരോണിനെ കൊലപ്പെടുത്താനായിരുന്നു ആദ്യം ശ്രമിച്ചതെന്ന് ഗ്രീഷ്മ പറഞ്ഞു. കഷായത്തില്‍ കീടനാശിനി കലക്കി നല്‍കിയതിന് മുമ്പ് തന്നെ ജ്യൂസില്‍ വേദനസംഹാരി ഗുളികകള്‍ അമിതമായ…
-
ഭൂമി ഇടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി
ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. കേസിന്റെ വിചാരണക്കായി കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന കര്‍ദിനാളിന്റെ ഹര്‍ജി കോടതി തള്ളി. നേരിട്ട് ഹാജരാക്കുന്നതില്‍ കര്‍ദിനാളിന് ഇളവ് നല്‍കാനാകില്ലെന്ന്…
-
പിണറായി സര്‍ക്കാര്‍ സ്റ്റണ്ടും സെക്സും നിറഞ്ഞ സിനിമ: കെ. മുരളീധരന്
പിണറായി സര്‍ക്കാര്‍ സ്റ്റണ്ടും സെക്സും നിറഞ്ഞ ഒരു സിനിമയായി മാറിയിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. സംസ്ഥാനത്ത് കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഒരു നിയമവും കടകംപള്ളി സുരേന്ദ്രന് മറ്റൊരു നിയമവുമാണെന്ന് അദ്ദേഹം…
-
മുഖ്യമന്ത്രിയുടേത് തീവ്രവാദിയുടെ ഭാഷ’; പ്രത്യാഘാതം ഗുരുതരമായാലും പിന്നോട്ടില്ലെന്ന് ഗവര്‍ണര്‍
മുഖ്യമന്ത്രി സംസാരിക്കുന്നത് ഭീകരവാദിയുടെ ഭാഷയിലാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ചാന്‍സലര്‍ പദവിയില്‍നിന്ന് തന്നെ നീക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ബഹുമാനമില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും ഗവര്‍ണര്‍…
-
കത്ത് വിവാദം ; കോര്പറേഷന് മുന്നില്‍ മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം
കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്പറേഷന് മുന്നില്‍ മൂന്നാം ദിവസവും ആഞ്ഞടിച്ച് പ്രതിഷേധം. കോര്പറേഷന് മുന്നില്‍ മഹിളാ മോര്‍ച്ചയുടെ പ്രതിഷേധവുമായി എത്തി. ബാരിക്കേടുകള്‍ മറികടന്ന് നഗരസഭയിലേക്ക് തള്ളിക്കയറിയ മഹിളാ മോര്‍ച്ച…
-
ഷാരോണിനെ കോളേജിൽ വെച്ച് ഡോളോ ഗുളികകൾ ജ്യൂസിൽ കലർത്തി വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഗ്രീഷ്മയുടെ മൊഴി
ഷാരോണ്‍ വധക്കേസിൽ പ്രതി ഗ്രീഷ്മയുമായി ഇന്നും അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പിലാകും പ്രധാന തെളിവെടുപ്പ്. ഷാരോണും ഗ്രീഷ്മയും ഒരുമിച്ച് താമസിച്ച ഹോട്ടലിലാണ് തെളിവെടുപ്പ്. തമിഴ്നാട് നെയ്യൂരിൽ ഷാരോൺ പഠിച്ച കോളേജിലും പ്രതിയെ…


















