News Sections: mainnews
-
സംസ്ഥാനത്ത് പാല്‍വില ലിറ്ററിന് എട്ട് രൂപ വരെ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു ലിറ്ററിന് ഏഴു മുതല്‍ എട്ടുവരെ കൂട്ടണമെന്ന ആവശ്യവുമായി മില്‍മ നിയോഗിച്ച സമിതി ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വില വര്‍ധന ചര്‍ച്ച ചെയ്യാന്‍ മില്‍മയുടെ അടിയന്തിരയോഗം…
-
ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം
ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം. അഞ്ച് സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനമാണ് നോയിഡയിലും ഗുരുഗ്രാമിലും അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ ഭൂചലനത്തിന്റെ തീവ്രത 5.4 രേഖപ്പെടുത്തിയെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി വ്യക്തമാക്കി. ഈ ആഴ്ച ഇത്…
-
സര്‍ക്കാര്‍ പദ്ധതികളിലെ കാലതാമസം ഒഴിവാക്കപ്പെടേണ്ടത് അത്യാവശ്യമെന്ന് എം .ബി. രാജേഷ്
സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളിലെ കാലതാമസം ഒഴിവാക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി എം.ബി രാജേഷ്. ഗോശ്രീ ഇന്‍ലാന്‍ഡ് വികസന അതോറിറ്റിയുടെ നേതൃത്വത്തില്‍ എളങ്കുന്നപ്പുഴ മുരിക്കുംപാടത്ത് കേരള വാട്ടര്‍ അതോറിറ്റി നിര്‍മിച്ച ജലസംഭരണിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.…
-
കലാമണ്ഡലം ചാന്‍സലര്‍ പദവിയിൽ നിന്ന് നീക്കിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്ന് ഗവര്‍ണര്‍
കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.നിയമപരം ആണോ എന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ ഇല്ല. എന്തും ചെയ്യാന്‍ സര്‍ക്കാരിന് സ്വാതന്ത്ര്യം ഉണ്ട്. മാധ്യമങ്ങള്‍ എല്ലാം റിപ്പോര്‍ട്ട്…
-
കേരള ലോകായുക്ത ദിനത്തില്‍ മുഖ്യാതിഥിയായി തമിഴ്നാട് ഗവര്‍ണര്‍
കേരള ലോകായുക്ത ദിനത്തില്‍ മുഖ്യാതിഥിയായി തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍ രവി പങ്കെടുക്കും. ചെവ്വാഴ്ച്ച വൈകിട്ട് മൂന്നിന് നിയമസഭാ ബൊങ്ക്വറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങിലേക്ക് സംസ്ഥാന ലോകായുക്തയാണ് അദേഹത്തെ ക്ഷണിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ സ്റ്റാലിന് സര്‍ക്കാരുമായി പോരടിച്ച്…
-
മേയർ ആര്യാ രാജേന്ദ്രന്റെയും ആനാവൂർ നാഗപ്പന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി
തിരുവനന്തപുരം കോർപ്പറേഷനിലെ കരാർ നിയമനത്തിന് പാർട്ടി പ്രവർത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ടുളള വിവാദ കത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മേയർ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. കത്തിനെ കുറിച്ച് അറിയില്ലെന്നും…
-
ആർഎസ്എസ് സംരക്ഷണ വിവാദം :കെ സുധാകരനെ വിമർശിച്ച് പി ജയരാജൻ
ആർഎസ്എസ് സംരക്ഷണ വിവാദത്തിൽ കെ സുധാകരനെ കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ പി ജയരാജൻ. കോൺഗ്രസിനകത്തെ ചിന്താശേഷിയുള്ളവർ ഇക്കാര്യം ഗൗരവമായി പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്ന് പി ജയരാജൻ…
-
പൊതുമേഖല സ്വകാര്യവല്‍ക്കരണത്തെ പിന്തുണയ്ക്കുന്നു;ബിജു പ്രഭാകറിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
തിരുവനന്തപുരം:ബിജു പ്രഭാകറിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെഎസ്ആർടിസി ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകറിനെ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊതുമേഖല സ്വകാര്യവൽക്കരണത്തെ ബിജു…
-
മന്ത്രി പി. രാജീവിന്റെ വകുപ്പില്‍ എംപ്ളോയ്മെന്റ് എക്സേഞ്ച് വഴിയല്ലാതെ 18 താല്‍ക്കാലിക നിയമനങ്ങള്‍
താല്‍ക്കാലിക നിയമനങ്ങളെല്ലാം എംപ്ളോയ്മെന്റ് എക്സേഞ്ച് വഴി നടത്തുമെന്ന സര്‍ക്കാര്‍ നിലപാട് അട്ടിമറിച്ച് കൊണ്ട് നിയമ മന്ത്രി പി രാജീവന്റെ വകുപ്പില്‍ 18 താല്‍ക്കാലിക നിയമനങ്ങള്‍. ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റില്‍ ആണ് സര്‍ക്കാര്‍ നിര്‍ദേശത്തിന്…
-
കൊല്ലത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല അറുത്തുമാറ്റിയ നിലയില്‍
കൊല്ലം എഴുകോണില്‍ കോണ്‍ഗ്രസ് സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല അറുത്തുമാറ്റിയ നിലയില്‍. ഇലഞ്ഞിക്കോട് ജംക്ഷനില്‍ സ്ഥാപിച്ച പ്രതിമയാണ് തകര്‍ത്തത്. തിങ്കളാഴ്ച കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം നടത്താനിരിക്കെയാണ് രാത്രിയില്‍ പ്രതിമ നശിപ്പിച്ചത്. നേരത്തെ ഇവിടെയുണ്ടായിരുന്ന…

Local News















