News Sections: mainnews
-
യുഡിഎഫ് ഭരണകാലത്തെ ശുപാര്‍ശ കത്ത് ഫ്ളെക്സ് ബോര്‍ഡാക്കി സിപിഐഎം
തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് വിവാദത്തില്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ സിപിഐഎം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ശുപാര്‍ശ കത്തുകള്‍ പ്രചാരണ വിഷയമാക്കാനാണ് സിപിഐഎം ആലോചിക്കുന്നത്. യുഡിഎഫ് ഭരണകാലത്തെ ശുപാര്‍ശ കത്തുകള്‍ ഫ്ളെക്സ് ബോര്‍ഡുകളാക്കി തിരുവനന്തപുരം…
-
കാസർഗോഡ് മദ്രസയിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞു
കാസർഗോഡ് മഞ്ചേശ്വരം ഉദ്യാവാരിൽ കുട്ടിയോട് ക്രൂരത. മദ്രസയിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞു. സംഭവത്തിൽ മഞ്ചേശ്വരം സ്വദേശി സിദ്ധിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി സാരമായ പരുക്കകളോടെ ചികിത്സയിൽ കഴിയുകയാണ്. റോഡരികിൽ നിൽക്കുകയായിരുന്ന കുട്ടിയെ ഉപദ്രവിക്കുന്നത്…
-
കെപിസിസി അധ്യക്ഷന്‍ സ്ഥാനം തുടരാൻ കെ സുധാകരന് ഒരു തടസവുമില്ല;നിലപാട് മയപ്പെടുത്തി കെ മുരളീധരന്
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനയിലെ തന്റെ മുന്‍ നിലപാട് മയപ്പെടുത്തി കെ മുരളീധരന്. ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന കെ സുധാകരന്റെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കുന്നുവെന്ന് കെ മുരളീധരന് പറഞ്ഞു. കെപിസിസി അധ്യക്ഷനായി…
-
നാഷണല്‍ സര്‍വീസ് സ്കീമിനു വേണ്ടി “കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം”പരിഹസിച്ച് പ്രിയ വര്‍ഗീസ്,വിവാദമായതോടെ പോസ്റ്റ് മുക്കി
കണ്ണൂര്‍ സര്‍വകലാശാല അസോഷ്യേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തിനെതിരെ ഫെയ്സ്ബുക്കില്‍ പരിഹാസ പോസ്റ്റിട്ട് പ്രിയ വര്‍ഗീസ്. നാഷണല്‍ സര്‍വീസ് സ്കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം എന്നാണു പ്രിയ പോസ്റ്റിട്ടത്. ‘അതു…
-
മുല്ലപ്പെരിയാറില്‍ മരം മുറിയ്ക്കാന്‍ അനുവാദം തേടി തമിഴ്നാട് സുപ്രിംകോടതിയില്‍
മുല്ലപ്പെരിയാറില്‍ മരം മുറിയ്ക്കാന്‍ അനുവാദം തേടി തമിഴ്നാട്. 15 മരങ്ങള്‍ മുറിക്കാനാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അനുമതി തേടിയത്. അണക്കെട്ട് ബലപ്പെടുത്തുന്നതിനായി മരങ്ങള്‍ മുറിക്കണമെന്ന് തമിഴ്നാട് സുപ്രിംകോടതിയെ അറിയിച്ചു. കേരളം മരം മുറിയ്ക്കാനുള്ള അനുവാദം…
-
സംസ്ഥാനത്ത് നിയമസഭാ സമ്മേളനം ഡിസംബർ 5 മുതൽ
സംസ്ഥാനത്ത് ഡിസംബർ 5 മുതൽ നിയമസഭാ സമ്മേളനം. സഭാ സമ്മേളനം വിളിച്ചു ചേർക്കുന്നതിന് ഗവർണരോട് ശുപാർശ ചെയ്യാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സഭാ സമ്മേളനം ചേരാൻ തീരുമാനിച്ചതോടെ ചാൻസിലർ സ്ഥാനത്ത് നിന്നും…
-
സംസ്കൃത കോളജിലെ ഗവർണറെ അധിക്ഷേപിച്ച് എസ്എഫ്ഐയുടെ ബാനർ ,വിവാദമായതോടെ നീക്കംചെയ്തു
തിരുവനന്തപുരം സംസ്കൃത കോളജിൽ ഗവർണറെ അധിക്ഷേപിച്ച് എസ്എഫ്ഐയുടെ ബാനർ, പ്രിൻസിപ്പലിനോട് രാജ്ഭവൻ വിശദീകരണം ചോദിച്ചതിന് പിന്നാലെ ബാനർ നീക്കി. സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനോടും മറ്റ് അധികൃതരോടുമാണ് രാജ്ഭവൻ വിശദീകരണം തേടാൻ നിർദേശം നൽകിയത്. കേരള…
-
സാമ്പത്തിക തട്ടിപ്പ് കേസ് :ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങി മരിച്ചു
സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങി മരിച്ചു. കോന്നി സ്റ്റേഷനിലെ ബിനുകുമാർ ആണ് തൂങ്ങി മരിച്ചത്. പത്തനംതിട്ട എ.ആർ.ക്യാമ്പിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതി ഉയർന്നതിനെ തുടർന്ന്…
-
കെ. സുധാകരന് രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല
കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന് രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യം സുധാകരന് തന്നെ നിഷേധിക്കുമെന്നും അദ്ദേഹവുമായി സംസാരിച്ചെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സുധാകരന്റെ പ്രസ്താവനകള്‍ നാക്കുപിഴയാണെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞ സാഹചര്യത്തില്‍…
-
ഡിസംബര്‍ ആദ്യവാരത്തോടെ പാല് വില വർദ്ധിപ്പിക്കും ;മന്ത്രി ജെ ചിഞ്ചുറാണി
ഡിസംബര്‍ ആദ്യവാരത്തോടെ സംസ്ഥാനത്ത് പാല് വില വര്‍ധിക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. എത്ര രൂപ വര്‍ധിക്കുമെന്ന് തീരുമാനമായിട്ടില്ലെന്നും ക്ഷീരകര്‍ഷകരുമായി ഉള്‍പ്പെടെ കൂടിയാലോചിച്ച ശേഷം തുകയില്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ…

Local News

















