News Sections: mainnews
-
‘സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചിട്ടില്ല’; നിര്‍മാണത്തിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടരും;കെ റെയില്‍
നിര്‍ദിഷ്ട കാസര്‍കോട് -തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കെ റെയില്‍. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാര…
-
തരൂരിനെ വിലക്കിയതിത് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കെ മുരളീധരൻ
കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും കെ മുരളീധരൻ എംപി. ശശി തരൂരിനെ വിലക്കിയതിത് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിലക്കിൽ ഷാഫി നിരപരാധി . ഔദ്യോഗിമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത് .തടയിട്ടതിന്റെ ഉദ്ദേശം മറ്റ് ചിലതാണ്.…
-
ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ കാറിന് നേരെ ആക്രമണം;ഒരാള്‍ അറസ്റ്റില്‍
ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം. ഇന്നലെ രാത്രിയിൽ കൊച്ചി ഗോശ്രീ പാലത്തിൽ വച്ചാണ് ആക്രമണമുണ്ടായത്. ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് നേരെ…
-
തരൂരിനെതിരായ വിലക്കിൽ അന്വേഷണം വേണമെന്ന് ദേശീയ നേതൃത്വത്തിന് പരാതി നല്കി എം.കെ രാഘവന്
ശശി തരൂരിനെതിരായ വിലക്കില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.കെ രാഘവന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ. സുധാകരന് തുടങ്ങിയവര്‍ക്ക് പരാതി നല്കി. തരൂരിനെ വിലക്കാന്‍ സമ്മര്‍ദ്ദപ്പെടുത്തിയതാരെന്ന് കണ്ടെത്തി നടപടി…
-
പി.ജയരാജന് പുതിയ ബുളളറ്റ് പ്രൂഫ് കാർ വാങ്ങാൻ സർക്കാർ അനുമതി
സി പി ഐ എം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ ബുളളറ്റ് പ്രൂഫ് കാർ വാങ്ങാൻ സർക്കാർ അനുമതി. ഈ മാസം 17 ന്…
-
കൊച്ചിയിൽ മോഡലിനെ പീഡിപ്പിച്ച കേസിൽ പ്രതികൾക്കായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും
കൊച്ചിയില്‍ കാറിൽ വച്ച് മോഡലിനെ കൂട്ടാബലാത്സം ചെയ്ത കേസിൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നൽകും . പ്രതികളുമായി വിശദമായ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിലെ നാല് പ്രതികളും റിമാൻഡിൽ…
-
ഇലന്തൂർ നരബലി ;പത്മത്തിന്റെയും റോസ്ലിന്റെയും മൃതദേഹങ്ങൾ ഇന്ന് ബന്ധുക്കൾക്ക് കൈമാറും
നരബലിയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇന്ന് ബന്ധുക്കൾക്ക് കൈമാറും. ഡിഎന്‍എ പരിശോധന പൂര്‍ത്തിയായ സാഹചര്യത്തിലാണ് നടപടി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയി മോർച്ചറിയിലാണ് പത്മത്തിന്റെയും റോസ്ലിന്റെയും മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. കൊല്ലപ്പെട്ടതില്‍ ഒരാള്‍ റോസ്ലിന് തന്നെയെന്ന് ആദ്യ…
-
നഗരസഭ കത്ത് വിവാദം :പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം
നഗരസഭ കത്ത് വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയ്ക്ക് അകത്തും പുറത്തും നാളെ മുതൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക കൗൺസിൽ വിളിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കത്ത് നൽകുന്നതും…
-
പ്രമുഖ ഇസ്ലാം മതപണ്ഡിതൻ എ.പി.മുഹമ്മദ് മുസ്ലിയാർ കാന്തപുരം അന്തരിച്ചു
പ്രമുഖ ഇസ്ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ.പി.മുഹമ്മദ് മുസ്ലിയാർ കാന്തപുരം അന്തരിച്ചു. 72 വയസായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കാന്തപുരം എ.പി.അബൂബക്കർ…
-
ളാഹ വാഹനാപകടം; കുട്ടി അപകടനില തരണം ചെയ്തു: മന്ത്രി വി എൻ വാസവൻ
ളാഹ വാഹനാപകടത്തിൽ പരുക്കേറ്റ കുട്ടി അപകടനില തരണം ചെയ്തതായി മന്ത്രി വി.എൻ വാസവൻ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടിക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഒടുവിലായി രക്ഷപ്പെടുത്തിയ ഗോപിയുടെ കൈക്ക് ഗുരുതര പരുക്കുണ്ടെന്നും കൈപ്പത്തി…

Local News
















