News Sections: mainnews
-
കാറിൽ ചാരി നിന്ന ആറു വയസുകാരനെ മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു
കണ്ണൂർ തലശേരിയിൽ കാറിൽ ചാരി നിന്ന ആറു വയസുകാരനെ മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. പൊലീസിന് വീഴ്ച്ചയുണ്ടേൽ നടപടിക്ക് സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും ചെയർമാൻ കെ.വി.മനോജ് കുമാർ പറഞ്ഞു. വളരെ ഗൗരവത്തിലെടുക്കേണ്ട പ്രശ്നമാണിത്.…
-
ഗവർണറുടെ വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനങ്ങൾക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇല്ലാത്ത അധികാരം ഉപയോഗിക്കാമെന്ന് ആരും കരുതേണ്ടെന്ന് കാനം പറഞ്ഞു. ഗവര്‍ണര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ഗവര്‍ണര്‍ ചെയ്യട്ടെ. എപ്പോഴും എല്ലാവരും…
-
പരാതിക്കാരിയെ മര്‍ദ്ദിച്ച കേസിൽ എല്‍ദോസ് കുന്നപ്പിള്ളിലിന് മുന്‍കൂര്‍ ജാമ്യം
എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം. ബലാല്‍സംഗ കേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ചെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡി. സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്. പരാതിക്കാരിയെ അഭിഭാഷകന്റെ ഓഫീസില്‍ എത്തിച്ച് മര്‍ദിച്ചത് എല്‍ദോസ്…
-
രാജ്ഭവനിലെ രാഷ്ട്രീയ നിയമനങ്ങൾ തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവര്‍ണര്‍
രാജ്ഭവനിലെ രാഷ്ട്രീയ നിയമനങ്ങൾ തെളിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആർഎസ്എസുകാരനെ നിയമിച്ചുവെന്ന് തെളിയിച്ചാൽ താൻ രാജിവെച്ച് ഒഴിയുമെന്നും ഇല്ലെങ്കിൽ മുഖ്യമന്ത്രി രാജിവെക്കാൻ തയ്യാറാകുമോ എന്നും ഗവർണർ ചോദിച്ചു.…
-
ഷാരോൺ കൊലക്കേസ് ;തുടരന്വേഷണം തമിഴ്നാട് പൊലിസിന് കൈമാറണമെന്ന് നിയമോപദേശം
ഷാരോൺ കൊലക്കേസില്‍ തുടരന്വേഷണം തമിഴ്നാട് പൊലിസിന് കൈമാറണമെന്ന് നിയമോപദേശം. കൊലപാതകത്തിന്റെ ആസൂത്രണം നടപ്പിലാക്കിയതും തൊണ്ടിമുതലുകൾ കണ്ടെത്തിയതും തമിഴ്നാട് അതിർത്തിയിലാണ്. ഭാവിയിൽ പ്രതി പൊലിസ് അന്വേഷണത്തിന്റെ അധികാരപരിധി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ കേസ് തമിഴ്നാടിന്…
-
സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും
വിവിധ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ടറേറ്റുകളിലേക്കുമാണ് പ്രതിഷേധം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസ് പൗര വിചാരണ എന്ന പേരിലാണ് പ്രതിഷേധം…
-
മ്യൂസിയം അതിക്രമക്കേസ്: സന്തോഷിനെ വാട്ടർ അതോറിറ്റിയിൽ നിയമിക്കാൻ ആവശ്യപ്പെട്ടത് സിഐടിയു
മ്യൂസിയം അതിക്രമക്കേസ് പ്രതി സന്തോഷിനെ വാട്ടർ അതോറിറ്റിയിൽ നിയമിക്കാൻ ആവശ്യപ്പെട്ടത് സിഐടിയുവെന്ന് കരാറുകാരൻ. കരാറെടുക്കുമ്പോൾ പഴയതൊഴിലാളികളെ നിലനിർത്താൻ സിഐടിയു നിർബന്ധിച്ചിരുന്നു. ജോലിക്കായി സന്തോഷ് ഇടത് യൂണിയനിൽ കയറിപ്പറ്റിയതാകാമെന്നാണ് ഷിനിൽ ആന്റണി പറഞ്ഞു. സന്തോഷുമായി മറ്റു…
-
സ്വര്‍ണക്കടത്ത് കേസ്:വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രിംകോടതിയില്‍
സ്വര്‍ണക്കടത്ത് കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയില്‍. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചില്‍ മുപ്പതാമത്തെ ഇനമായാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലം കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ കേരളത്തില്‍…
-
എട്ട് സര്‍വകലാശാല വി.സിമാരുടെ ശമ്പളം തിരിച്ചുപിടിക്കും;കടുത്ത നിലപാടുമായി ഗവര്‍ണര്‍
കേരളത്തിലെ സർവകലാശാലകളിലെ വി.സിമാര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍. എട്ട് സര്‍വകലാശാല വി.സിമാര്‍ നിയമനം ലഭിച്ച് ഇതുവരെ വാങ്ങിയ ശമ്പളം തിരികെ പിടിക്കാനാണ് ഗവര്‍ണറുടെ നീക്കം. നിലവിൽ ഡൽഹിയിലുള്ള ഗവർണർ തലസ്ഥാനത്ത് തിരികെ എത്തിയ…
-
അരി വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുമെന്ന് മന്ത്രി ജിആർ അനിൽ
അരി വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. കൃഷി മന്ത്രിയുമായി ചർച്ച നടത്തിയെന്നും ജയ അരി ഒഴികെയുള്ള ഇനങ്ങൾ ഡിസംബർ മുതൽ നേരിട്ട് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ സാധനങ്ങൾക്കും…

Local News

















