News Sections: mainnews

  • കേരളപ്പിറവി ദിനത്തിൽ ഡിജിറ്റൽ റീസർവേയ്ക്ക് തുടക്കമാവും

    കേരളപ്പിറവി ദിനത്തിൽ ഡിജിറ്റൽ റീസർവേയ്ക്ക് തുടക്കമാവും

    എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി കേരളം പൂര്‍ണമായും നാലുവര്‍ഷം കൊണ്ട് ഡിജിറ്റലായി സര്‍വേ ചെയ്ത് കൃത്യമായ റിക്കോഡുകള്‍ തയ്യറാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റല്‍…

  • ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം; പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്ന് റൂറൽ എസ്.പി ഡി. ശില്പ

    പൊലീസ് സ്റ്റേഷനിൽ വെച്ച് ലൈസോൾ കുടിച്ച് ഗ്രീഷ്മ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് റൂറൽ എസ്.പി ഡി. ശില്പ. പൊലീസിന് വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. നാലു വനിതാ പൊലീസുകാരുടെ…

  • ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു

    ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചെന്ന് സംശയം. ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ വച്ച് അണുനാശിനി കഴിച്ചു എന്നാണ് കരുതുന്നത്. ഇന്ന് അറസ്റ്റ്…

  • ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

    ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

    പാറശ്ശാല ഷാരോൺ വധക്കേസിൽ പെൺ സുഹൃത്ത് ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. മറ്റൊരാളെ വിവാഹം ചെയ്യുന്നതിനായി ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് ഗ്രീഷ്മ മൊഴി നൽകിയിരുന്നു. കേസിൽ കൂടുതൽ…

  • സംസ്ഥാന സര്‍ക്കാറിനെതിരെ സമര പരമ്പരയുമായി യു ഡി എഫ്

    സംസ്ഥാന സര്‍ക്കാറിനെതിരെ സമര പരമ്പരയുമായി യു ഡി എഫ്

    സംസ്ഥാന സര്‍ക്കാരിനെതിരെ സമരവുമായി വീണ്ടും യു ഡി എഫ്. ഡിസംബര്‍ രണ്ടാം വാരം പൗര വിചാരണയുമായി യു ഡി എഫ് സെക്രട്ടേറിയറ്റ് വളയും. അടുത്ത മാസം മുതല്‍ തുടര്‍ച്ചയായ സമര പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.…

  • സംസ്ഥാനത്ത് അരി വില കുതിക്കുന്നു, റേഷന്‍ കടകളിലും ക്ഷാമം

    സംസ്ഥാനത്ത് അരി വില കുതിക്കുന്നു, റേഷന്‍ കടകളിലും ക്ഷാമം

    കൊല്ലം: അരിവില സംസ്ഥാനത്ത് നിയന്ത്രണാതീതമായി ഉയരുന്നതിനിടെ റേഷന്‍കടകളിലും അരിക്ഷാമമെന്ന് ആക്ഷേപം. മുന്‍ഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കേണ്ട അരിയാണ് ആവശ്യത്തിന് ലഭ്യമാകാത്തത്. ഇവര്‍ക്ക് നല്‍കേണ്ട അരി സ്റ്റോക്കില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍…

  • പക്ഷിപ്പനി; കേന്ദ്ര വിദഗ്ദ സംഘം ആലപ്പുഴയിൽ

    പക്ഷിപ്പനി; കേന്ദ്ര വിദഗ്ദ സംഘം ആലപ്പുഴയിൽ

    ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ വിലയിരുത്താൻ കേന്ദ്ര വിദഗ്ദ സംഘം ആലപ്പുഴയിൽ എത്തി. കളക്ടറേറ്റിൽ യോഗം ആരംഭിച്ചു. ഡോക്ടർ രാജേഷ് കെദാമണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് എത്തിയത്. ഇത്തവണ പക്ഷിപ്പനി ബാധിച്ച…

  • തലസ്ഥാനത്ത് പൊലീസിന്‍റെ സിസിടിവി കാമറകള്‍ പലയിടത്തും പ്രവർത്തിക്കുന്നില്ല

    തലസ്ഥാനത്ത് പൊലീസിന്‍റെ സിസിടിവി കാമറകള്‍ പലയിടത്തും പ്രവർത്തിക്കുന്നില്ല

    സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അപകടങ്ങളും വർദ്ധിക്കുമ്പോഴും തലസ്ഥാനത്ത് പൊലീസിന്‍റെ സിസിടിവി കാമറകള്‍ പലയിടത്തും പ്രവർത്തിക്കുന്നില്ല. നിർണ്ണായക കേസുകളിൽ ഇരുട്ടിൽ തപ്പി പൊലീസ്. അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം. ജില്ലയിലെ പ്രധാന മേഖലകളിലെ കാമറകൾ നിശ്ചലമാണ്. വിഷയത്തിൽ…

  • കോഴിക്കോട് നൈനാന്‍വളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു

    കോഴിക്കോട് നൈനാന്‍വളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു

    കോഴിക്കോട് നൈനാന്‍വളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു. ഇത് അപൂര്‍വ പ്രതിഭാസമാണെന്നത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. ഇന്ന് വൈകീട്ടോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്. പ്രദേശത്ത് സുനാമി മുന്നറിയിപ്പില്ലെന്ന് കോഴിക്കോട് കളക്ടര്‍ അറിയിച്ചു. എന്നാല്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തണം.…

  • വിഴിഞ്ഞം സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ദേവർകോവിൽ

    വിഴിഞ്ഞം സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ദേവർകോവിൽ

    വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടത് കേരളത്തിന്റെ പൊതു ആവശ്യമാണെന്നും സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങൾ കണക്കിലെടുത്ത് സമരം പിന്‍വലിച്ച് നാടിന്റെ വികസനവീഥിയില്‍ അണിചേരുവാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി തയ്യാറാകണമെന്നും തുറമുഖം മന്ത്രി അഹ്മദ് ദേവർകോവിൽ. വിഴിഞ്ഞം തുറമുഖം…