News Sections: mainnews
-
മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി മുൻ എംഎൽഎ വിടി ബൽറാം
തിരുവനന്തപുരം നഗരസഭ മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ വിടി ബൽറാം. ഏറ്റവും പ്രായം കുറഞ്ഞ ഈ അഴിമതിക്കാരിയെ മേയർ സ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്ന് ബൽറാം സാമൂഹിക മാധ്യമത്തിൽ…
-
ട്രെയിനില്‍ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ മധ്യവയസ്കന്റെ അശ്ലീല പ്രദര്‍ശനം; റെയില്‍വേ പൊലീസ് കേസെടുത്തു
ട്രെയിനില്‍ വിദ്യാര്‍ത്ഥിനികളായ സഹോദരിമാര്‍ക്ക് നേരേ അശ്ലീലപ്രദര്‍ശനം. കോട്ടയം എക്സ്പ്രസില്‍ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യവേയാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ റെയില്‍വേ പൊലീസ് സ്വമേധയാ കേസെടുത്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറിയ…
-
കാസര്‍ഗോഡ് വന്‍ കഞ്ചാവ് വേട്ട; ഓട്ടോയിലും കാറിലുമായി കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍
കാസര്‍ഗോഡ് ജില്ലയിലെ ബദിയടുക്കയില്‍ ഒന്നേമുക്കാല്‍ കിലോ കഞ്ചാവ് പിടികൂടി. കാറിലും ഓട്ടോയിലുമായി കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് എക്സൈസ് പരിശോധനയില്‍ പിടിച്ചത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. മറ്റൊരാള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. നെക്രാജെ നാരംപാടിയിലെ അബ്ദുള്‍ റഫീഖ്(35)…
-
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നും നാളെയും കൊച്ചിയിൽ
സർക്കാർ ഗവർണർ പോരിനിടെ ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ ഇന്നും നാളെയും കൊച്ചിയിൽ. രണ്ട് ദിവസങ്ങളിലായി വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്ന് ഗവർണർക്ക് കാര്യമായ ഔദ്യോഗിക പരിപാടികൾ ഇല്ല. അതേസമയം സാങ്കേതിക സർവകലാശാല വിസിയായി സിസ…
-
കേരള പൊലീസിനെതിരെ കടുത്ത വിമർശനവുമായി വി.ഡി സതീശൻ
കേരള പൊലീസിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോളേജ് പ്രിൻസിപ്പലിന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് ഒരുത്തൻ ആവർത്തിച്ചു പറയുമ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ കേട്ടോണ്ട് നിൽക്കുകയാണെന്നും അവർക്ക് പേടിയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കളമശ്ശേരിയിൽ…
-
ഷാരോൺ വധക്കേസ് : ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യാപേക്ഷ തള്ളി
പാറശ്ശാല ഷാരോൺ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്റെയും അമ്മാവൻ നിർമൽ കുമാറിന്റെയും ജാമ്യാപേക്ഷ തള്ളി. ഇവരെയും നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിനായി കസ്റ്റഡിൽ വേണമെന്ന ജില്ലാ ക്രൈം ബ്രാഞ്ചിന്റെ…
-
“ചവിട്ടിയത് ഞാനല്ല; കാറില്‍ ചാരിനിന്ന ബാലനെ മർദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍
കാറില്‍ ചാരിനിന്നതിന് പിഞ്ചുബാലനെ ക്രൂരമായി തൊഴിച്ച് തെറിപ്പിച്ച സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെ സംഭവത്തെക്കുറിച്ച് സ്ഥലം എം എല്‍ എ കൂടിയായ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പ്രതികരണമാണ് വിവാദമാകുന്നത് . സംഭവത്തിന്റെ…
-
കെ എം ഷാജി നൽകിയ ഹർജിയിൽ പണം തിരികെ നല്‍കാനാവില്ലെന്ന് കോടതി
കെ എം ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെടുത്ത പണം തിരികെ വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരിച്ചടി. കെഎം ഷാജിക്ക് പണം തിരികെ നല്‍കാനാവില്ലെന്ന് കോടതി അറിയിച്ചു. വീട്ടില്‍ സൂക്ഷിച്ചത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന മുന്‍…
-
മുഖ്യമന്ത്രി ചട്ടം ലംഘിച്ചതിനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് ഗവര്‍ണര്‍
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ കത്തയച്ചു. മുഖ്യമന്ത്രിയുടെ വിദേശയാത്രാ വിവരം തന്നെ അറിയിച്ചില്ലെന്നാണ് കത്തില്‍ ആരോപിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ഗവര്‍ണര്‍ മടങ്ങിയെത്തും. മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്നാണ് ഗവര്‍ണറുടെ ആരോപണം. മുഖ്യമന്ത്രിക്കെതിരെ നടപടി…
-
ആറ് വയസുകാരനെ മര്‍ദിച്ച സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസ്;കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി
കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവത്തിൽ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കുട്ടിക്കും കുടുംബത്തിനുമൊപ്പം സര്‍ക്കാര്‍ നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ‘ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ് തലശേരിയിലെ…

Local News














