News Sections: mainnews
-
ആകാശ് തില്ലങ്കേരിക്ക് രഹസ്യങ്ങള്‍ ചോര്‍ത്തി:ഡിവൈഎഫ്ഐ സംസ്ഥാന ജോ.സെക്രട്ടറി എം.ഷാജറിനെതിരെ പാര്‍ട്ടി അന്വേഷണം
കണ്ണൂര്‍: ഡിവൈഎഫ്ഐ സംസ്ഥാന ജോ.സെക്രട്ടറി എം.ഷാജറിനെതിരെ പാര്‍ട്ടി അന്വേഷണം. പാര്‍ട്ടി രഹസ്യങ്ങള്‍ ആകാശിന് ചോര്‍ത്തി നല്കുന്നതിനു പാരിതോഷികമായ ഷാജറിന് പൊട്ടിക്കുന്ന സ്വര്‍ണത്തിന്റെ വിഹിതം നല്‍കുന്നെന്ന ആരോപണമാണ് പ്രധാനമായും അന്വേഷിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം…
-
സുബി സുരേഷിൻറെ അകാല വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു
ചലച്ചിത്ര – ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിൻറെ അകാല വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.കൊച്ചിൻ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികൾ എന്നിവയിലൂടെ മലയാളി മനസ്സിൽ ഇടം…
-
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആര്.എസ്.എസ് പ്രവര്ത്തകന് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മറ്റു രണ്ടു പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി ക്രൈം ബ്രാഞ്ച്. കേസിലെ മുഖ്യ പ്രതി കുണ്ടമണ്‍കടവ് സ്വദേശി പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു.…
-
ബാര്‍, കള്ളുഷാപ്പ് എന്നിവയുടെ ലൈസന്‍സ് ഫീസ് 15 ശതമാനം വരെ ഉയര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം
ബാര്‍, കള്ളുഷാപ്പ് എന്നിവയുടെ ലൈസന്‍സ് ഫീസ് ഉയര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം. 10 മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിച്ചേക്കും. നിലവിലുള്ള ലൈസന്‍സ് ഫീസായ 30 ലക്ഷത്തില്‍ നിന്ന് 33 മുതല്‍ 35 ലക്ഷം വരെ…
-
ഹൈക്കോടതി ഉത്തരവുകൾ ഇനി മലയാളത്തിലും
ഹൈക്കോടതി ഉത്തരവുകൾ ഇനി മലയാളത്തിലും. ചീഫ് ജസ്റ്റീസ് എം മണികുമാർ, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവാണ് മലയാളത്തിലാക്കി ഹൈക്കോടതി വെബ് സൈറ്റിൽ ആദ്യം അപ്ലോഡ് ചെയ്തത്. നിർമിത ബുദ്ധിയുടെ…
-
ജമാഅത്തെ ഇസ്ലാമി – ആർഎസ്എസ് ചർച്ചയിൽ മുഖ്യമന്ത്രിക്ക് ഭയമെന്ന് കെ സുരേന്ദ്രൻ
ജമാഅത്തെ ഇസ്ലാമി – ആർഎസ്എസ് ചർച്ചയിൽ മുഖ്യമന്ത്രിക്ക് ഭയമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ മുഖ്യമന്ത്രി പ്രചരിപ്പിക്കുന്നു. പാവപ്പെട്ട മുസ്ലീംങ്ങളെ വരുതിയിലാക്കാൻ നോക്കുകയാണ്. വർഗീയ പ്രീണനത്തിനായി ഉപയോഗിക്കുന്നത് വഴി…
-
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ഈ വർഷം പൂർണമായും ഓൺലൈൻ ;മന്ത്രി എം.ബി. രാജേഷ്
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ഈ വർഷം പൂർണമായും ഓൺലൈൻ ആക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ലെൻസ്ഫെഡിന്റെ ആഭിമുഖ്യത്തിൽ കെട്ടിട നിർമ്മാണ ചട്ടഭേദഗതികളും ഓൺലൈൻ പ്ലാൻസ് സമർപ്പണവും എന്ന വിഷയത്തെക്കുറിച്ചുള്ള ശില്പശാലയുടെ…
-
കനത്ത സുരക്ഷയ്ക്കിടയിൽ ഇന്നും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം
കനത്ത സുരക്ഷയ്ക്കിടയിൽ ഇന്നും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. കെഎസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. കണ്ണൂർ അഞ്ചരക്കണ്ടിയിൽ വച്ചായിരുന്നു പ്രതിഷേധം.ഇന്നലെ കാസർഗോട്ടെ പരിപാടികൾ പൂർത്തിയാക്കി മുഖ്യമന്ത്രി രാത്രിയോടെയാണ്…
-
ഗോവയില്‍ ലഹരി പാര്‍ട്ടിക്കിടെ പൊലീസിന്റെ റെയ്ഡ് :മലയാളികള്‍ അടക്കം ഏഴുപേര്‍ പിടിയില്‍
ഗോവയില്‍ ലഹരി പാര്‍ട്ടിക്കിടെ പൊലീസ് നടത്തിയ പരിശോധനയില്‍ മലയാളികള്‍ അടക്കം ഏഴുപേര്‍ പിടിയില്‍.മലയാളികളായ ദില്‍ഷാദ് (27), അജിന് ജോയ് (20), നിധിന് എന്‍എസ് (32) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ള മലയാളികള്‍. ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളില്‍…
-
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം
കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം. കണ്ണൂര്‍ ചുടലയിലാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, വി രാഹുല്‍…

Local News


















