News Sections: mainnews
-
സമരങ്ങളെ അടിച്ചമർത്താനാണ് നീക്കമെങ്കിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ബിജെപി ഏറ്റെടുക്കും; കെ.സുരേന്ദ്രന്
സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇപ്പോൾ നടത്തേണ്ടത് പ്രതിരോധ യാത്ര അല്ല ജീർണോദ്ധാരണ യാത്രയാണെന്ന് കെ സുരേന്ദ്രൻ. രാഷ്ട്രീയ പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്തുകൊണ്ട് സമരങ്ങളെ അടിച്ചമർത്താനാണ് നീക്കമെങ്കിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ബിജെപി…
-
ആലപ്പുഴ ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടെ അമ്മയും ആറുവയസുള്ള കുട്ടിയും തിരയിൽപ്പെട്ടു
കടൽത്തീരത്ത് ഫോട്ടോ എടുക്കുന്നതിനിടെ തിരയിൽപ്പെട്ട അസാം സ്വദേശികളായ അമ്മയേയും ആറുവയസുള്ള കുട്ടിയെയും ലൈഫ്ഗാർഡ് രക്ഷപ്പെടുത്തി. ആലപ്പുഴ ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടെയാണ് അമ്മയും കുഞ്ഞും തിരയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോയത്. ഇന്നലെ വൈകിട്ട് 5.45 ഓടെ കടൽപ്പാലത്തിന്…
-
സംസ്ഥാനങ്ങള്‍ക്കുള്ള ജി എസ് ടി നഷ്ടപരിഹാര കുടിശ്ശിക ഇന്ന് തന്നെ നൽകും :നിര്‍മലാ സീതാരാമന്
സംസ്ഥാനങ്ങള്‍ക്കുള്ള ജി എസ് ടി നഷ്ടപരിഹാര കുടിശ്ശിക ഇന്ന് തന്നെ കൊടുത്ത് തീര്‍ക്കും എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്.ജി എസ് ടി നഷ്ടപരിഹാര കുടിശ്ശികയായ 16,982 കോടി രൂപയാണ് ഉടന്‍ അനുവദിക്കും എന്ന്…
-
മധു വധക്കേസ് : ഫെബ്രുവരി 21 മുതൽ വാദം ആരംഭിക്കും
സമൂഹമനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധക്കേസ് അവസാന ഘട്ടത്തിലേക്ക്. ഈ മാസം 21 മുതൽ വാദം കേൾക്കൽ ആരംഭിക്കും. അടുത്ത മാസത്തിൽ വിധി പ്രസ്താവം ഉണ്ടാവാനാണ് സാധ്യത. കേസിൽ ശുഭാപ്തി വിശ്വാസം ഉണ്ടെന്നാണ് പബ്ലിക്ക്…
-
ചാലിശേരിയിലെ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തുന്നത് ഹെലികോപ്റ്ററിൽ
ചാലിശേരിയിലെ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തുന്നത് ഹെലികോപ്റ്ററിൽ. സുരക്ഷയ്ക്ക് കൂടുതൽ പൊലീസുകാരെ വിന്യസിക്കാൻ ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. കരിങ്കൊടി പ്രതിഷേധങ്ങൾ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഇതിനിടെ മുഖ്യമന്ത്രിയുടെ ചാലിശേരിയിലെ സന്ദർശനത്തിനോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസിന്റെ…
-
മുഖ്യമന്ത്രി പിണറായി വിജയൻറെ സന്ദർശനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയിൽ കരുതൽ തടങ്കൽ
മുഖ്യമന്ത്രി പിണറായി വിജയൻറെ സന്ദർശനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയിൽ വീണ്ടും കരുതൽ തടങ്കൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് അറസ്റ്റ് ചെയ്തത്. ചാലിശ്ശേരി പൊലീസ് രാവിലെ ആറ് മണിക്ക് വീട്ടിൽ എത്തിയാണ് എകെ…
-
ബി ബി സി ഓഫിസുകളിലെ പരിശോധന അവസാനിച്ചതായി ഇന്‍കംടാക്സ്, ഉപകരണങ്ങള്‍ ഒന്നും പിടിച്ചെടുത്തില്ല
ബി ബി സി ഓഫിസുകളിലെ പരിശോധന അവസാനിച്ചതായി ആദായ നികുതി വകുപ്പ്. ആരുടെയ കയ്യില്‍ നിന്നും ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടില്ലന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ക്ളോണിംഗ് നടത്തിയ പ്രധാനപ്പെട്ട ഉപകരണങ്ങള്‍ മാത്രമാണെന്നും പിന്നീട്…
-
ആകാശ് തില്ലങ്കേരിക്ക് സിപിഎം മറുപടി പറഞ്ഞുകഴിഞ്ഞു, ഫെയ്സ്ബുക്കില്‍ എഴുതുന്നതിനെല്ലാം മറുപടി പറയേണ്ടതില്ല: എം.വി ജയരാജന്
കണ്ണൂർ ആകാശ് തില്ലങ്കേരിക്ക് സിപിഎം. മറുപടി പറഞ്ഞുകഴിഞ്ഞെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്. പാര്‍ട്ടി അണികളോട് മറുപടി നല്‍കാനോ നല്‍കേണ്ടെന്നോ പറഞ്ഞിട്ടില്ല. ഫെയ്സ്ബുക്കില്‍ എഴുതുന്നതിനെല്ലാം മറുപടി പറയേണ്ടതില്ലെന്നും എം.വി.ജയരാജന് പറഞ്ഞു. ആകാശ് തില്ലങ്കേരിക്ക് എതിരായ…
-
വനിതാ നേതാവിന്റെ പരാതിയില്‍ ആകാശ് തില്ലങ്കേരിക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം
സത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ആകാശ് തില്ലങ്കേരിക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം. മുഴക്കുന്ന സിഐയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിലാണ് അന്വേഷണം.വനിതാ നേതാവിന്റെ പരാതിയില്‍ ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാ…
-
നടിയെ ആക്രമിച്ച കേസ് :സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ച് 12ാം ഇനമായാണ് കേസ് കേള്‍ക്കുക. സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കണമെന്ന ദിലീപിന്റെ അപേക്ഷ ഇന്ന് കോടതിക്ക് മുന്നിലെത്തും.…

Local News















