ബി ബി സി ഓഫിസുകളിലെ പരിശോധന അവസാനിച്ചതായി ആദായ നികുതി വകുപ്പ്. ആരുടെയ കയ്യില് നിന്നും ഡിജിറ്റല് ഉപകരണങ്ങള് പിടിച്ചെടുത്തിട്ടില്ലന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ക്ളോണിംഗ് നടത്തിയ പ്രധാനപ്പെട്ട ഉപകരണങ്ങള് മാത്രമാണെന്നും പിന്നീട് ഇത് തിരിച്ച് നല്കിയെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.
മറുപടി നല്കാന് ബി ബി സിക്ക് വേണ്ടത്ര സമയം നല്കിയെന്നും ജീവനക്കാരെ പുറത്ത് പോകാന് അനുവദിച്ചെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.














