News Sections: mainnews
-
ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി കോടതി തള്ളി
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി കോടതി തള്ളി. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ ആകാശ്…
-
ബ്രഹ്മപുരം തീപിടുത്തം ; അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് കൊച്ചി പൊലീസ് കമ്മീഷണർ
കൊച്ചി: ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് കൊച്ചി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ. സംഭവ ദിവസം പ്ലാൻ്റിൽ ഉണ്ടായിരുന്നത് 48 പേർ ആണ്.ഇവരിൽ നിന്ന് വിവരങ്ങൾ തേടി. ഫോൺ രേഖകൾ…
-
തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് പറഞ്ഞത് സഭയുടെ നിലപാടല്ല: കെസിബിസി
തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത് സഭയുടെ നിലപാടല്ലെന്ന് കെസിബിസി. സഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഒരേ നിലപാടെന്ന് കെസിബിസി വക്താവ് ജേക്കബ് പാലക്കാപള്ളി പറഞ്ഞു. പാംപ്ലാനി പറഞ്ഞത് കര്‍ഷകരുടെ…
-
സ്പീക്കര്‍ സര്‍ക്കാരിന്റെ വക്താവായി മാത്രം ചുരുങ്ങരുത് ; രമേശ് ചെന്നിത്തല.
സ്പീക്കര്‍ എ.എന്‍. ഷംസീറിന് രമേശ് ചെന്നിത്തലയുടെ കത്ത്. സ്പീക്കര്‍ സര്‍ക്കാരിന്റെ വക്താവായി മാത്രം ചുരുങ്ങരുതെന്ന് ചെന്നിത്തല പറഞ്ഞു. ഒരു സമ്മേളനത്തില്‍ തന്നെ പ്രതിപക്ഷത്തിന്റെ ആറ് അടിയന്തിര പ്രമേയങ്ങള്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ സ്പീക്കര്‍ തള്ളിയത്…
-
നിയമസഭ തടസ്സപ്പെടുത്തുവാൻ പ്രതിപക്ഷം മനപ്പൂർവം ശ്രമിക്കുന്നുവെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്
നിയമസഭ തടസ്സപ്പെടുത്തുവാൻ പ്രതിപക്ഷം മനപ്പൂർവം ശ്രമിക്കുന്നുവെന്ന് പൊതുമരാമത് മന്ത്രി പിഎ മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് വിവിധ പരിപാടികളിൽ പങ്കെടുക്കാനായി ജില്ലയിലെത്തിയ മന്ത്രി മാധ്യമങ്ങളോട് സമരിക്കുകയായിരുന്നു. ആദ്യമായല്ല അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി…
-
സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് നേരിയ വേനൽ മഴ പ്രതീക്ഷിക്കുന്നു. മലയോര മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. അടുത്ത ദിവസങ്ങളിൽ…
-
മാലിന്യ സംസ്കരണ പ്ളാന്റുകള്‍ കമ്മീഷന് ചെയ്യും ;ഹരിത കര്‍മ്മസേനയുടെ യൂസര്‍ ഫീ നിര്‍ബന്ധമാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്
മെയ് 31 ന് മുമ്പ് 10 മാലിന്യ സംസ്കരണ പ്ളാന്റുകള്‍ കമ്മീഷന് ചെയ്യുമെന്നും, ഹരിത കര്‍മ്മസേനയുടെ യൂസര്‍ ഫീ നിര്‍ബന്ധമാക്കുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. കൊച്ചി നഗരസസഭക്ക് 100 കോടി…
-
ലോ കോളജില്‍ എസ്എഫ്ഐ നടത്തിയ സമരരീതികളോട് യോജിപ്പില്ല ;എം.വി. ഗോവിന്ദന്
തിരുവനന്തപുരം: ഗവണ്മെന്റ് ലോ കോളജില്‍ എസ്എഫ്ഐ നടത്തിയ സമരരീതികളോട് യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കോളജില്‍ നടന്നത് എന്താണെന്ന് എസ്എഫ്ഐക്കാരോട് ചോദിച്ചിട്ട് പറയാം. ജനാധിപത്യരീതിയില്‍ സമരം ചെയ്യുകയാണ് വേണ്ടതെന്നും ഗോവിന്ദന് പറഞ്ഞു.…
-
ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ
ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറാണ് അറസ്റ്റിലായത്. മണിപ്പാൽ സർവകാലാശായിലെ മലയാളി വിദ്യാർത്ഥിനിയെയാണ് പീഡിപ്പിച്ചത്.വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിലാണ് സംഭവമുണ്ടായത്. ഇയാളെ ആലപ്പുഴ പൊലീസാണ്…
-
100 കോടി രൂപ പിഴ; ഹരിത ട്രൈബ്യൂണലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചി മേയര്‍
ബ്രഹ്മപുരം പ്ലാൻ്റിലെ തീപിടുത്തത്തിൽ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചി കോർപറേഷൻ മേയർ അനിൽ കുമാർ. നിയമ വിദഗ്ധരുമായി ആലോചിക്കുമെന്നും എൻജിടിയിൽ വളരെ വിശദമായ വാദം ഉണ്ടായിരുന്നില്ല എന്നും…

Local News

















