News Sections: mainnews
-
നിയമസഭയിലെ അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം
നിയമസഭയിലെ അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം. ഇന്ന് വെെകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന് അറിയിച്ചു.…
-
മായം ചേര്‍ത്ത കാലിത്തീറ്റകള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി
മായം ചേര്‍ത്ത കാലിത്തീറ്റകള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മായം ചേര്‍ത്ത കാലിത്തീറ്റ കാരണം പശുക്കള്‍ ചത്ത സാഹചര്യത്തിലാണ് തീരുമാനം.കന്നുകാലികളിലെ ചര്‍മ്മമുഴ രോഗത്തിനുള്ള മരുന്നുകള്‍ മൃഗാശുപത്രി…
-
അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സ്വപ്നാ സുരേഷിനെതിരെ വക്കീല്‍ നോട്ടീസയച്ച് എം വി ഗോവിന്ദന്
മാധ്യമങ്ങളിലൂടെ തനിക്ക് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സ്വപ്നാ സുരേഷിനെതിരെ വക്കീല്‍ നോട്ടീസയച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഒന്നുകില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണം അല്ലങ്കില്‍ ഒരു…
-
നിയമസഭയില്‍ പ്രതിപക്ഷത്തെ നട്ടെല്ലില്ലാത്തവരെന്ന് പറഞ്ഞ് അപമാനിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം : നിയമസഭയില്‍ പ്രതിപക്ഷത്തെ നട്ടെല്ലില്ലാത്തവരെന്ന് പറഞ്ഞ് അപമാനിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.അടിയന്തിരാനുമതി തേടി പ്രതിപക്ഷം പ്രമേയം നല്‍കുന്നതിനിടെയാണ് മന്ത്രിയുടെ ഈ പരമാര്‍ശം. പോത്തന്‍കോടിനടുത്ത് ചേങ്കോട്ടുകോണത്ത് 16 വയസ്സുകാരിയെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ച…
-
ബ്രഹ്മപുരം തീപിടുത്തത്തിന്റെ കാരണം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : ബ്രഹ്മപുരം തീപിടുത്തത്തിന്റെ കാരണം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . മാര്‍ച്ച് 13ന് പ്ലാന്റിലെ തീ പൂര്‍ണമായും അണച്ചെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു . തീപിടുത്തമുണ്ടായത് മുതല്‍ സര്‍ക്കാര്‍, ജില്ലാ ഭരണസംവിധാനം,…
-
സ്കൂളുകളിൽ മിൽമ പാർലറുകൾ തുടങ്ങുമെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി
സ്കൂളുകളിൽ മിൽമ പാർലറുകൾ തുടങ്ങുമെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. സ്കൂളുകളിൽ കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരം ഷോപ്പുകൾ തുടങ്ങുന്നത്. ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനം നിരന്തരമായി കേന്ദ്രത്തോട്…
-
സ്പീക്കറുടെ ഓഫീസിന് മുന്നില്‍ യു.ഡി.എഫിന്റെ ശക്തമായ പ്രതിഷേധം;പ്രതിപക്ഷ എം.എല്‍.എമാര്‍ സത്യാഗ്രഹത്തില്‍
സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. യു ഡി എഫ് എം എല്‍ എ മാര്‍ സ്പീക്കറുടെ ഓഫീസീന് മുന്നില്‍ കുത്തിയിരിക്കുകയാണ്. ഇന്നലെ ഷാഫി പറമ്പില്‍ അടുത്ത തിരഞ്ഞെടുപ്പില്‍…
-
ബ്രഹ്മപുരത്തെ മാലിന്യ മല ഇനിയും നീക്കിയില്ലെങ്കില്‍ ദുരന്തം ആവര്‍ത്തിക്കുമെന്ന് സ്റ്റേറ്റ് ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്നറിയിപ്പ്
ബ്രഹ്മപുരത്തെ മാലിന്യ മല ഇനിയും നീക്കിയില്ലെങ്കില്‍ തീപിടുത്ത ദുരന്തം ആവര്‍ത്തിക്കുമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച സ്റ്റേറ്റ് ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്നറിയിപ്പ്. തീപിടുത്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കൊച്ചി കോര്പറഷന് ആണ്. ബയോ മൈനിങ്…
-
സ്വപ്നാ സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വിജേഷ് പിള്ളക്കെതിരെ കര്‍ണ്ണാടക പൊലീസ് കേസെടുത്തു
സ്വപ്നാ സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വിവാദ ഇടനിലക്കാരന് വിജേഷ് പിള്ളക്കെതിരെ കര്‍ണ്ണാടക പൊലീസ് കേസെടുത്തു. കെ ആര് പുര പൊലീസ് സ്റ്റേഷനിലാണ് വിജേഷ് പിളളക്കെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ പരസ്പരം…
-
ബ്രഹ്മപുരം വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍
ബ്രഹ്മപുരം വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. സീറ്റില്‍ ഇരിക്കാതെ ഡയസിന് മുന്നില്‍ പ്രതിഷേധിക്കുന്നവരെ ജനങ്ങള്‍ കാണുന്നുണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ തോറ്റുപോകുമെന്നും പ്രതിപക്ഷ അംഗങ്ങളെ സ്പീക്കര്‍ പരിഹസിച്ചു. ചെയറിന്റെ…

Local News

















