News Sections: mainnews
-
താൻ പറഞ്ഞ കാര്യങ്ങൾ വിജേഷ് പിള്ള നിഷേധിക്കുന്നില്ലെന്ന ഫേസ്ബുക്ക് പോസ്റ്റുമായി സ്വപ്ന സുരേഷ്
താൻ പറഞ്ഞ കാര്യങ്ങൾ വിജേഷ് പിള്ള നിഷേധിക്കുന്നില്ല എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി സ്വപ്ന സുരേഷ്. തന്നെ കണ്ടതായും പണം വാഗ്ദാനം ചെയ്തതായതും വിജേഷ് പിള്ള സമ്മതിച്ചതായി സ്വപ്ന സുരേഷ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഹരിയാനയെ…
-
ശമ്പള കുടിശിക കെഎസ്ആർടിസിയിൽഇല്ലെന്ന് മന്ത്രി ആന്റണി രാജു
ശമ്പള കുടിശിക കെഎസ്ആർടിസിയിൽ ഇല്ലെന്നും ദിവസം അങ്ങോട്ടും ഇങ്ങോട്ടും മാറുമെന്ന് മാത്രമേയുള്ളൂവെന്നും മന്ത്രി ആന്റണി രാജു.ഇതിനെ ദുർവ്യാഖ്യാനം ചെയ്ത് തെറ്റായ പ്രചരണം നടത്തുകയാണ്. ശമ്പളം ഒന്നിച്ച് നൽകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതിൽ സർക്കാരിന് അഭിപ്രായ…
-
തൃശ്ശൂര്‍ പെരിങ്ങാവില്‍ വന്‍ തീപിടുത്തം
തൃശ്ശൂര്‍ പെരിങ്ങാവില്‍ വന്‍ തീപിടുത്തം. ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ ഗോഡൗണിലാണ് തീ പിടിച്ചത്. തീയണക്കാന്‍ ശ്രമം തുടരുകയാണ്. കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് തീയിട്ടത് സ്ഥാപനത്തിലേക്ക് പടരുകയായിരുന്നെന്നാണ് വിവരം. മൂന്ന് ഫയര്‍ യൂണിറ്റുകളും നാട്ടുകാരുമാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍…
-
വിജേഷ് പിള്ളയെ തനിക്ക് യാതൊരു പരിചയവുമില്ലെന്ന് എം വി ഗോവിന്ദന്
സ്വപ്ന സുരേഷ് പരാമര്‍ശിച്ച വിജേഷ് പിള്ളയെ തനിക്ക് യാതൊരു പരിചയവുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ആദ്യ മിനിറ്റില്‍ തന്നെ പൊട്ടിപ്പോകുന്ന തിരക്കഥയാണ് തയാറാക്കിയിരിക്കുന്നതെന്ന് എം വി ഗോവിന്ദന് പറഞ്ഞു. തിരക്കഥ…
-
ലൈഫ് മിഷന് കോഴക്കേസില്‍ സി എം രവീന്ദ്രന് അറസ്റ്റിലായേക്കുമെന്ന് സൂചന
ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് അറസ്റ്റിലായേക്കുമെന്ന് സൂചന നല്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ലൈഫ് മിഷന് മുന്‍ സി ഇ ഒ യു വി ജോസിന്റെ മൊഴികളെ…
-
എം എ യൂസഫലിക്കും,രവിപിള്ളക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് നോട്ടീസ് നല്കി
ലുലുഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലിക്കും, ആര് പി ഗ്രൂപ്പ് ചെയര്മാന് രവിപിള്ളക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് നോട്ടീസ് നല്‍കിയതിന് പിന്നില്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന് സൂചന. എം എ യൂസഫലിയോട് ഹാജരാകണമെന്നാവശ്യപ്പെട്ട്…
-
സ്വര്‍ണ്ണ കടത്ത് കേസ് :കൂടുതല്‍ വിവരങ്ങളുമായി ഇന്ന് വൈകിട്ട് ലൈവില്‍ വരുമെന്ന് സ്വപ്ന സുരേഷ്
സ്വര്‍ണ്ണ കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങളുമായി ഇന്ന് വൈകിട്ട് ലൈവില്‍ വരുമെന്ന് അറിയിച്ച് സ്വപ്ന സുരേഷ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സ്വപ്ന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘സ്വര്‍ണ്ണ കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്. അതും എന്റെ…
-
വൈദേകം റിസോർട്ടിന്റെ ഓഹരികൾ വിറ്റഴിക്കാനുള്ള തീരുമാനവുമായി ഇപിയുടെ കുടുംബം
വൈദേകം റിസോർട്ടിന്റെ ഓഹരികൾ വിറ്റഴിക്കാൻ ഇപി ജയരാജന്റെ കുടുംബം തീരുമാനിച്ചു. സമകാലിക കേരള രാഷ്ട്രീയത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട വിവാദമാണ് വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ടത്. പി. ജയരാജനാണ് സംസ്ഥാന സമിതി യോഗത്തിൽ ഈ…
-
കൊച്ചിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് വി.ഡി സതീശൻ
കൊച്ചിയിലും പരിസരത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നാലെയുണ്ടായ വിഷപ്പുക ശ്വസിച്ച് ആർക്കും ആരോഗ്യ പ്രശ്നമില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണ്. കടുത്ത പുകമൂലം പ്രഭാത നടത്തിനിടെ ശ്വസന…
-
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ
എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളുടെ ഭീഷണിയുള്ളതിനാല്‍ കേരളത്തിലെ തങ്ങളുടെ ഓഫീസുകള്‍ക്ക് മതിയായ പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ അധികൃതര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. മാര്‍ച്ച് മൂന്നിന് വൈകിട്ട് ഏഴരയോടെ മുപ്പതോളം…

Local News

















