News Sections: mainnews
-
അരിക്കൊമ്പനെ പിടികൂടുന്നത് തടഞ്ഞ ഹൈക്കോടതി സ്റ്റേയ്ക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി നാട്ടുകാർ
ഇടുക്കി ചിന്നക്കനാലിലെ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടുന്നത് മാർച്ച് 29 വരെ തടഞ്ഞ ഹൈക്കോടതി സ്റ്റേയ്ക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി നാട്ടുകാർ. ആനയെ റേഡിയോ കോളർ ഘടിപ്പിച്ച് വിട്ടാൽ പോരെന്നും, മയക്കുവെടിവച്ച് തന്നെ മാറ്റണമെന്നുമാണ് 301…
-
പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ മിന്നല്‍ പരിശോധനയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്
പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ മിന്നല്‍ പരിശോധനയുമായി വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഓഫീസില്‍ കയറാനുള്ള സമയം മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടിട്ടും പലരും എത്തിയിരുന്നില്ല. എന്നും ഈ രീതിയാണോ എന്നായി മന്ത്രിയുടെ ശാസന.ബയോ…
-
രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കോടതി വിധിയില്‍ സമരത്തിന് ആഹ്വാനം നല്കി കെപിസിസി
രാഹുല്‍ ഗാന്ധിക്കെതിരെ ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധത്തിന് ആഹ്വാനം നല്കി കെപിസിസി. കെപിസിസിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് മണ്ഡലം തലത്തില്‍ ഇന്ന് വൈകുന്നേരം വായ്മൂടിക്കെട്ടി…
-
സംസ്ഥാനത്ത് കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് ഫീസ് വർധിപ്പിക്കും;എം.ബി രാജേഷ്
സംസ്ഥാനത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് പുതിയ പ്രഖ്യാപനങ്ങൾ നടത്തി മന്ത്രി എം.ബി രാജേഷ്. നഗരങ്ങളിൽ കെട്ടിട നിർമ്മാണത്തിന് അപേക്ഷിച്ചാൽ ഉടനടി പെർമിറ്റ് ലഭ്യമാകും. പെർമിറ്റ് ഫീസ് വർധിപ്പിക്കാനും തീരുമാനം. വസ്തു നികുതിയും പരിഷ്കരിക്കും. തദ്ദേശസ്വയംഭരണ…
-
കൊച്ചിയിൽ മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അതോറിറ്റി വേണമെന്ന് ഹൈക്കോടതി ഉത്തരവ്
കൊച്ചിയിൽ മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അതോറിറ്റി വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. കൊച്ചി നഗര വികസനത്തിനായി നാലുമാസത്തിനകം അതോറിറ്റി രൂപീകരിക്കണമെന്നാണ് ഉത്തരവ്. ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുള്ള മുന്നറിയിപ്പാണെന്ന് ഹൈക്കോടതി കഴിഞ്ഞ…
-
അരിക്കൊമ്പൻ ദൗത്യം വിലയിരുത്താൻ മന്ത്രി എ കെ ശശീന്ദ്രൻ 25ന് ഇടുക്കിയിൽ
ഇടുക്കി: അരിക്കൊമ്പൻ ദൗത്യം വിലയിരുത്താൻ മന്ത്രി എ കെ ശശീന്ദ്രൻ 25ന് ഇടുക്കിയിലെത്തും. 26ന് ദൗത്യം പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു. 26ന് ദൗത്യം പൂർത്തിയായില്ലെങ്കിൽ ഭാവി കാര്യങ്ങള്‍ കൂടി ആലോചിക്കും. നടപടി…
-
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകളും പെൻഡ്രൈവും പിടിച്ചെടുത്തു
കണ്ണൂർ : സെൻട്രൽ ജയിലിലെ തടവുകാരിൽ നിന്ന് 3 മൊബൈൽ ഫോണുകളും പെൻഡ്രൈവും ഇയർ ബഡ്സും പിടിച്ചെടുത്തു. അഞ്ചാം ബ്ലോക്കിലെ തടവുകാരായ വിജയ് ശങ്കർ, ജസീർ, മുഹമ്മദ് ഹാഫിസ് എന്നിവരിൽ നിന്നാണ് ജീവനക്കാർ ഫോണുകൾ…
-
സച്ചിൻ ദേവിനെതിരെയുള്ള പരാതി ഒതുക്കി തീർക്കാൻ പൊലീസിന് മേൽ സമ്മർദ്ദം’; കെ.കെ രമ
സച്ചിൻ ദേവിനെതിരെയുള്ള പരാതിയുമായി മുന്നോട്ട് പോകുമെന്ന് കെ.കെ രമ എംഎൽഎ. തൻ്റെ പരാതിയിൽ പൊലീസ് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. പരാതി വിദഗ്ധമായി ഒതുക്കി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അന്വേഷണം നടത്താതിരിക്കാൻ പൊലീസിന് കടുത്ത…
-
കേരളത്തില്‍ മതധ്രുവീകരണത്തിലൂടെ നേട്ടംകൊയ്യാനാണ് ബിജെപി നീക്കമെന്ന് എം വി ഗോവിന്ദന്
കേരളത്തില്‍ മതധ്രുവീകരണത്തിലൂടെ നേട്ടംകൊയ്യാനാണ് ബിജെപി നീക്കമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. വര്‍ഗീയതയ്ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമുണ്ടാകേണ്ട കാലമാണിത്. ന്യൂനപക്ഷങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കിമാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുസ്ലിം, ക്രിസ്ത്യന്‍ സംഘടനകളുമായുള്ള ചര്‍ച്ച.റബറിന്…
-
ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ
ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ. അഞ്ചുപേരുടെ നിയമനത്തിന് ഹൈക്കോടതി ഏകകണ്ഠമായി ശുപാര്‍ശ ചെയ്തു. സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ നാളെ പരിഗണിച്ചേക്കും.വെള്ളി, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിട്ടാണ് കൊളീജിയം യോഗം ചേര്‍ന്നത്. ഈ…

Local News

















