News Sections: mainnews
-
ലോക കേരള സഭയുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവിനെ ന്യായീകരിച്ച് എ കെ ബാലൻ
ലോക കേരള സഭയുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ കെ ബാലൻ. ‘ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്പോൺസർഷിപ്പ് വാങ്ങാനും പറ്റില്ല’ എന്നു പറഞ്ഞാൻ അതെന്ത് ന്യായമെന്ന്…
-
ലോകകേരളസഭാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി കെ സുധാകരൻ
അമേരിക്കയില്‍ ലോകകേരളസഭാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് കെ സുധാകരൻ എം.പി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ വിമർശിച്ചായിരുന്നു പരാമർശം. താരനിശ മാതൃകയില്‍ നടക്കുന്ന പണപ്പിരിവ്മു ഖ്യമന്ത്രിയുടെ അറിവോടെയാണോയെന്നു വ്യക്തമാക്കണമെന്ന് കെ.സുധാകരന് പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ ഒരാളില്‍ നിന്ന്…
-
പത്തനംതിട്ടയില്‍ സ്കൂള്‍ ബസ് മറിഞ്ഞു രണ്ടുപേര്‍ക്ക് പരിക്ക്
ഐത്തലയില്‍ സ്കൂള്‍ ബസ് മറിഞ്ഞു. ബദനി ആശ്രമം സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഒരു കുട്ടിക്കും ആയയ്ക്കും പരിക്കേറ്റു.രാവിലെ എട്ടുമണിയോടെയാണ് സംഭവം. ബസില്‍ എട്ടു കുട്ടികളും ആയയും ബസ് ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ…
-
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ജീവനക്കാരന് സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് പരാതി
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വച്ച് ജീവനക്കാരൻ അപമാനിക്കാൻ ശ്രമം നടത്തിയെന്ന പരാതിയുമായി സ്ത്രീ.ജീവനക്കാരനെതിരെ ഫോര്‍ട്ട് പോലീസ് കേസ് എടുത്തു. നിയന്ത്രിത സ്ഥലത്തേക്ക് കയറാൻ ശ്രമിച്ചത് തടഞ്ഞെന്നാണ് ജീവനക്കാരൻ നല്കിയ വിശദീകരണം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന്…
-
അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിനും ചക്രവാതച്ചുഴിയ്ക്കും സാദ്ധ്യത
അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.തെക്ക് കിഴക്കൻ അറബിക്കടലില്‍ ജൂണ്‍ അഞ്ചോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നും ഇത് രൂപപ്പെട്ടുകഴിഞ്ഞാല്‍ തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ…
-
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ. ആയുധങ്ങളും മയക്കുമരുന്നുമായി എത്തിയ മൂന്ന് ഭീകരരെ സൈന്യം പിടികൂടി. ഗുൽപൂർ സെക്ടറിലെ ഫോർവേഡ് കർമാര ഗ്രാമത്തിൽ പുലർച്ചെയുണ്ടായ വെടിവയ്പിൽ ഒരു സൈനികന് പരിക്കേറ്റതായി…
-
പതിനായിരം രൂപ കൈക്കൂലി വാങ്ങിയ എക്സിക്യൂട്ടീവ് എൻജിനീയറെ കൈയോടെ പൊക്കി വിജിലൻസ്
കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഇൻസ്പെക്ടറായ എക്സിക്യുട്ടീവ് ഇൻസ്പെക്ടറായ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെകെ സോളമനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്. കഴിഞ്ഞയാഴ്ച ഓഫീസിൽ ആവശ്യവുമായി എത്തിയ ആളോട് പ്രതി 10000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. ഇതിന്റെ…
-
അരിക്കൊമ്പൻ വിഷയത്തിൽ സമർപ്പിച്ച ഹർജിയിൽ വിമർശനവുമായി കേരള ഹൈക്കോടതി
അരിക്കൊമ്പൻ വിഷയത്തിൽ സമർപ്പിച്ച ഹർജിയിൽ വിമർശനവുമായി കേരള ഹൈക്കോടതി. അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പ്രതികരണം. ഹർജി സമർപ്പിച്ച ട്വന്റി ട്വന്റി് ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെ കോടതി…
-
തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് മേല്‍ക്കൈ
സംസ്ഥാനത്ത് വിവിധ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് മേല്‍ക്കൈ. കോതമംഗലം തൃക്കാരിയൂര്‍ തുളുശേരികവലയിലും കോഴിക്കോട് വേളം കുറിച്ചകം വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു. കൊല്ലം അഞ്ചല്‍ പഞ്ചായത്ത് തഴമേല്‍ പതിനാലാം വാര്‍ഡ്…
-
ഹോട്ടല്‍ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകം മദ്യലഹരിയിലെന്ന് പൊലീസ്
കൊലയ്ക്ക് മുന്‍പ് കോഴിക്കോട്ടെ ഹോട്ടല്‍ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകം മദ്യലഹരിയിലെന്ന് പൊലീസ്. കൃത്യം നടക്കുന്നതിന് മുന്‍പ് ഷിബിലിയും സിദ്ദിഖും മദ്യപിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഷിബിലിയും ഫര്‍ഹാനയും ചേര്‍ന്നാണ് ഹണി ട്രാപ് ആസൂത്രണം ചെയ്തത്. ഫര്‍ഹാനയാണ്…

Local News
















