News Sections: mainnews
-
അട്ടപ്പാടിയിലെ തെളിവെടുപ്പിനിടെ സിദ്ദിഖിന്റെ ഫോണ്‍ കണ്ടെത്തി
കോഴിക്കോട്ടെ ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തിന് ശേഷം പ്രതികള്‍ ഉപേക്ഷിച്ച സിദ്ദിഖിന്റെ ഫോണ്‍ കണ്ടെത്തി. അട്ടപ്പാടി ചുരത്തില്‍ എട്ടാം വളവിലെത്തി പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഫോണ്‍ കണ്ടെത്തിയത്. സിദ്ദിഖിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി…
-
മുഖ്യമന്ത്രിയുടെ അമേരിക്ക, ക്യൂബ സന്ദര്‍ശനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി
മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്ക, ക്യൂബ സന്ദര്‍ശനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. ജൂണ്‍ 8 മുതല്‍ 18 വരെയാണ് യാത്ര. അമേരിക്കന്‍ യാത്രയില്‍ സ്പീക്കറും ധനമന്ത്രിയും ചീഫ് സെക്രട്ടറിയും അടക്കമുളള ഉന്നത ഉദ്യോഗസ്ഥരും…
-
സാമ്പത്തിക തട്ടിപ്പിൽ വിജിലൻസ് ഡിവൈഎസ്പിയുടെ ഭാര്യ നസ്രത്ത് അറസ്റ്റിൽ
തൃശൂർ കോ -ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നസ്രത്തിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ മലപ്പുറം പൊലീസ് പിടികൂടി. അഭിഭാഷക ചമഞ്ഞും റെയിൽവേ യിൽ ജോലി വാഗ്ദാനം ചെയ്തും നിരവധി…
-
എരുമേലി ഭൂമിക്കടിയിൽ നിന്ന് മുഴക്കം; പരിശോധന നടത്താൻ ജിയോളജി വകുപ്പ്
കോട്ടയം എരുമേലിയില്‍ ഭൂമിക്കടിയില്‍ നിന്നുണ്ടായ അസാധാരണ ശബ്ദത്തെ തുടര്‍ന്ന് ജിയോളജി വിദഗ്ധര്‍ പരിശോധനയ്ക്കൊരുങ്ങുന്നു. ഇന്നലെ രാത്രി ഒന്‍പതരയോടെ ശബ്ദത്തിന്റെ തീവ്രത കൂടിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതോടെയാണ് വിദഗ്ധ സംഘം പരിശോധനയ്ക്കായി എരുമേലിയില്‍ എത്തുന്നത്. ഭൂമി…
-
അധ്യാപക തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ തള്ളി ധനകാര്യ വകുപ്പ്
അധ്യാപക തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ തള്ളി ധനകാര്യ വകുപ്പ്. 5906 അധ്യാപക തസ്തികളും 99 അനധ്യാപക തസ്തികകളും സൃഷ്ടിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ. ഈ കണക്കുകളില്‍ ധനവകുപ്പ് സംശയം ഉന്നയിച്ചു.…
-
രണ്ടാം അരിക്കൊമ്പൻ ദൗത്യത്തിനായി തമിഴ്നാട് വനംവകുപ്പ് സജ്ജം
രണ്ടാം അരിക്കൊമ്പൻ ദൗത്യത്തിനായി തമിഴ്നാട് വനംവകുപ്പ് സജ്ജം. കമ്പത്ത് സമീപത്തുള്ള വനമേഖലയിൽ കൃത്യമായി ഏത് സ്ഥലത്താണ് നിലവിൽ കാട്ടാന നിലയുറപ്പിച്ചിരിക്കുന്നതെന്ന് വനംവകുപ്പ് കണ്ടെത്തിയതായാണ് സൂചന. കാട്ടാന ചുരുളിപ്പെട്ടി വനമേഖലയിലെ വെള്ളച്ചാട്ടത്തിനടുത്ത് നിൽക്കുന്നുണ്ടെന്ന് വനംവകുപ്പിന് വിവരം…
-
അരിക്കൊമ്പന് ദൗത്യം;വിമര്‍ശിച്ച ജോസ് കെ മാണിയ്ക്ക് മറുപടിയുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്
അരിക്കൊമ്പന് ദൗത്യം വനംവകുപ്പിന്റെ പരാജയപ്പെട്ട പരീക്ഷണമെന്ന് വിമര്‍ശിച്ച ജോസ് കെ മാണിയ്ക്ക് മറുപടിയുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. ദൗത്യത്തെ വനംവകുപ്പിന്റെ പരാജയമെന്ന് പറയാനാകില്ലെന്നാണ് മന്ത്രി വിശദീകരിക്കുന്നത്. കോടതിയുടെ മാര്‍ഗനിര്‍ദേശം പാലിച്ചാണ് അരിക്കൊമ്പന്…
-
നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളര്‍ ഇടിച്ച് സൈക്കിള്‍ യാത്രികനായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്
കൊല്ലം മൈലാപൂര് ഡീസന്റജംഗ്ഷനില്‍ നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളര്‍ ഇടിച്ച് സൈക്കിള്‍ യാത്രികനായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്. മൈലാപ്പൂര് സ്വദേശി ജയദേവ് (14) നാണ് പരുക്കേറ്റത്.റോഡ് റോളറിലുണ്ടായിരുന്ന സഹായി ശിവനും പരുക്കേറ്റു.ജയദേവിന്റെ കാലില്‍ റോഡ്…
-
സിദ്ദിഖ് കൊലപാതകം ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്
സിദ്ദിഖ് കൊലപാതകം ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഷിബിലിയും ഫർഹാനയും ആഷികും ചേർന്നാണ് ഹണിട്രാപ്പ് ആവിഷ്കരിച്ചത്. ഇക്കാര്യം സിദ്ദിഖിന് അറിയില്ലായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.ഫർഹാനയുടെ അച്ഛനും സിദ്ദിഖും തമ്മിൽ പരിചയക്കാരായിരുന്നു. അങ്ങനെയാണ് ഫർഹാനയും…
-
അരിക്കൊമ്പന് ദൗത്യം വനംവകുപ്പിന്റെ പരാജയപ്പെട്ട പരീക്ഷണമെന്ന് ജോസ് കെ മാണി
അരിക്കൊമ്പന് ദൗത്യം വനംവകുപ്പിന്റെ പരാജയപ്പെട്ട പരീക്ഷണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. വരുത്തിവച്ച ദുരന്തമെന്ന് അദ്ദേഹം പ്രതികരിച്ചു. തമിഴ്നാട്ടിലെ കമ്പം ടൗണില്‍ ആരിക്കൊമ്പന്‍ എത്തിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ആനയെ ഇത്തരത്തില്‍…

Local News














