News Sections: mainnews
-
ശാസ്ത്രതത്വങ്ങളുടെയെല്ലാം അടിസ്ഥാനം വേദങ്ങളിലാണെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ് സോമനാഥ്
പ്രപഞ്ചഘടന മുതല്‍ വ്യോമയാനം വരെയുള്ള ശാസ്ത്രതത്വങ്ങളുടെയെല്ലാം അടിസ്ഥാനം വേദങ്ങളിലാണെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ് സോമനാഥ്. അറബികൾ വഴി യൂറോപ്പില്‍ എത്തിയ അവ പാശ്ചാത്യ ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തങ്ങളായി അവതരിപ്പിക്കപ്പെടുകയായിരുന്നു. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ വേദിക് യൂണിവേഴ്സിറ്റിയുടെ ബിരുദദാന…
-
ലൈഫ് മിഷൻ അഴിമതി കേസ് ;എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
ലൈഫ് മിഷൻ അഴിമതി കേസിൽ ഒന്നാം പ്രതിയായ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ വിചാരണ കോടതിയാണ് ഇടക്കാല ജാമ്യം നിഷേധിച്ച് നടപടിയെടുത്തത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചികിത്സയ്ക്കായാണ് ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ലൈഫ് മിഷൻ…
-
സാധ്യമായ പരാതികള്‍ തീര്‍പ്പാക്കുകയെന്നതാണ് സര്‍ക്കാര്‍ സമീപനമെന്ന് മന്ത്രി എം.ബി. രാജേഷ്
പാലക്കാട് : സാധ്യമായ പരാതികള്‍ തീര്‍പ്പാക്കുകയെന്നതാണ് സര്‍ക്കാര്‍ സമീപനമെന്ന് തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തില്‍ നടന്ന കരുതലും കൈത്താങ്ങും പട്ടാമ്പി താലൂക്ക് തല പരാതി…
-
മൃതദേഹത്തിന് 7 ദിവസത്തെ പഴക്കം: എസ്പി എസ്. സുജിത് ദാസ്
കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി മലപ്പുറം എസ് പി എസ് സുജിത് ദാസ്. കൊലപാതകം നടന്നത് ഈ മാസം 18 നും 19 നും ഇടയിലാണെന്ന് അദ്ദേഹം പറഞ്ഞു. മൃതദേഹത്തിന് ഏഴ്…
-
അഴിമതിക്കാരെ സർക്കാർ ഒരിക്കലും സംരക്ഷിക്കില്ലെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
അഴിമതിക്കാരെ സർക്കാർ ഒരിക്കലും സംരക്ഷിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പിടിക്കപ്പെടുന്നവർക്ക് കർശന ശിക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണനിർവഹണം ശരിയായ രീതിയിൽ ജനങ്ങൾക്ക് അനുഭവപ്പെടുക പ്രധാനം. ജനങ്ങൾക്ക് ലഭിക്കുന്ന സേവനത്തിന്റെ വേഗത…
-
അമിതമായി ആളുകളെ കയറ്റിയതിന് ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിലെടുത്തു
അമിതമായി ആളുകളെ കയറ്റിയതിന് ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ബോട്ട് ജെട്ടിയിയിൽ സർവീസ് നടത്തുന്ന എബനസർ എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. 30 പേരെ കയറ്റേണ്ട ബോട്ടിൽ തിരുകി കയറ്റിയത് 68 പേരെ. തുറമുഖ വകുപ്പ്…
-
ജൂൺ 7-ാം തിയതി നടക്കുന്ന ബസ് സമരത്തിൽ ഉറച്ച് സ്വകാര്യ ബസ് ഉടമകൾ
ജൂൺ 7-ാം തിയതി നടക്കുന്ന ബസ് സമരത്തിൽ ഉറച്ച് സ്വകാര്യ ബസ് ഉടമകൾ. സമരത്തിൽ നിന്നും പിൻമാറിയ സംഘടനയെയും സമരമുഖത്ത് എത്തിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണൻ അറിയിച്ചു. സംഘടനയുമായി ഇന്നോ…
-
അരിക്കൊമ്പന്റെ പേരില്‍ വാട്സ് ഗ്രൂപ്പുണ്ടാക്കി എട്ടു ലക്ഷം തട്ടിയസംഭവത്തില്‍ സെപ്ഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
അരിക്കൊമ്പന്റെ പേരില്‍ വാട്സ് ഗ്രൂപ്പുണ്ടാക്കി എട്ടു ലക്ഷം തട്ടിയസംഭവത്തില്‍ സംസ്ഥാന സെപ്ഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ‘അരിക്കൊമ്പനൊപ്പം’ എന്ന വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് എറണാകുളം സ്വദേശികളായ ചിലര്‍ പലരില്‍ നിന്നായി എട്ടു ലക്ഷം തട്ടിയത്.…
-
അനധികൃത സ്വത്തു സമ്പാദനകേസ് ; കെ എം ഷാജിക്കെതിരെയുള്ള വിജിലൻസ് കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു
അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് കെ എം ഷാജിക്കെതിരെയുള്ള വിജിലൻസ് കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസാണ് മൂന്ന് മാസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്.അനധികൃത സ്വത്തുസമ്പാദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ എം ഷാജി…
-
പൊന്നമ്പല മേട്ടില്‍ അതിക്രമിച്ചുകയറി അനധികൃത പൂജ നടത്തിയ സംഭവം ;വിശദമായ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശം
പൊന്നമ്പല മേട്ടില്‍ അതിക്രമിച്ചുകയറി അനധികൃത പൂജ നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് കോടതി നിര്‍ദേശം. അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ആരും പൊന്നമ്പല മേട്ടില്‍…

Local News
















