News Sections: mainnews
-
കോട്ടയം കുര്യത്ത് കാറുമായി കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
എംസി റോഡിൽ കോട്ടയം കുര്യത്ത് കാറുമായി കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കാർ യാത്രികന് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസ് യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.രാവിലെ പതിനൊന്ന് മണിയോടെയാണ്…
-
ബിജെപി പ്രവേശനം സംബന്ധിച്ച് പത്മജ വേണുഗോപാലുമായി ചർച്ചയാരംഭിച്ചത് കെ സുരേന്ദ്രൻ
ബിജെപി പ്രവേശനം സംബന്ധിച്ച് പത്മജ വേണുഗോപാലുമായി ചർച്ചയാരംഭിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പദയാത്ര വേളയിലാണ് ചർച്ച നടന്നത്. പദയാത്ര ആലത്തൂരിലെത്തിയപ്പോൾ ഗുരുവായൂരിൽ എത്തിയ കെ സുരേന്ദ്രൻ പത്മജ വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി.…
-
തിരുവനന്തപുരം അടക്കമുള്ള ഏഴ് നഗരങ്ങളിൽ റെയ്ഡുമായി സിബിഐ
തിരുവനന്തപുരം അടക്കമുള്ള ഏഴ് നഗരങ്ങളിൽ റെയ്ഡുമായി സിബിഐ. ഡൽഹി, മുംബൈ, തിരുവനന്തപുരം, അമ്പാല, മധുര, ചെന്നൈ, ചണ്ഡിഗഡ് എന്നിവടങ്ങളിലാണു പരിശോധന. റഷ്യൻ യുദ്ധമേഖലകളിലടക്കം യുവാക്കളെ അയച്ച സ്ഥാപനങ്ങളിലാണു പരിശോധന തുടരുന്നത്. 35 ഓളം പേരെ…
-
ജനങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യും,എതിരാളി ആരായാലും കുഴപ്പമില്ല ; കെ കെ ശൈലജ
കേരളത്തില്‍ നിന്ന് തിരഞ്ഞെടുത്ത എംപിമാര്‍ പാര്‍ലമെന്റില്‍ നിശബ്ദരായിരുന്നുവെന്ന് കെ കെ ശൈലജ. എല്‍ഡിഎഫ് എംപിമാര്‍ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും മികച്ച ഇടപെടല്‍ നടത്തിയെന്നും ശൈലജ പ്രതികരിച്ചു. ജനങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യും. എതിരാളി ആരായാലും…
-
മടുത്തിട്ടാണ് താന്‍ പാര്‍ട്ടി വിടുന്നത് ;കോണ്‍ഗ്രസ് എന്നെ ബിജെപിയാക്കി: പത്മജ വേണുഗോപാല്‍
മടുത്തിട്ടാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നും കോണ്‍ഗ്രസാണ് തന്നെ ബിജെപിയാക്കിയതെന്നും പത്മജ വേണുഗോപാല്‍. താന്‍ ചെയ്യുന്നത് ചതിയല്ല. തന്റെ മനസിന്റെ വേദനകളാണിത്. അവരെന്നെ ഇതിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നെന്നും പത്മജ പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടി വിട്ടുപോകുമ്പോഴും തനിക്ക് ആരോടും…
-
പത്മജയുമായി ഇനി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെ മുരളീധരന്
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പത്മജയുമായി ഇനി തനിക്ക് സഹോദരി എന്ന നിലയില്‍ പോലും യാതൊരു ബന്ധവുമില്ലെന്ന് കെ മുരളീധരന്. പത്മജയെ എടുത്തതുകൊണ്ട് കാല് കാശിന്റെ ഗുണം ബിജെപിയ്ക്ക് കിട്ടില്ലെന്നും മുരളീധരന്…
-
ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ്:ഒരു ദിവസം പരമാവധി 50 ഡ്രൈവിങ് ടെസ്റ്റുകള്‍ മാത്രമായി ചുരുക്കി
മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ ഒരു ദിവസം പരമാവധി 50 ഡ്രൈവിങ് ടെസ്റ്റുകള്‍ മാത്രമായി ചുരുക്കി മന്ത്രി കെബി ഗണേഷ്കുമാര്. മന്ത്രി ഓണ്‍ലൈനില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കൂടുതല്‍ അപേക്ഷകര്‍ക്ക് മിക്ക ഓഫീസുകളിലും ടെസ്റ്റിന്…
-
കോതമംഗലത്തെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ മുഹമ്മദ് ഷിയാസ് ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും
കോതമംഗലത്തെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും.വൈകിട്ട് 4 മണിക്ക് കോതമംഗലം പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം.നിലവിൽ മുഹമ്മദ് ഷിയാസിന്റെ അറസ്റ്റ് തടഞ്ഞ കോടതി…
-
അരവണ വില്പന തടഞ്ഞുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി റദ്ദാക്കി
അരവണയില്‍ കീടനാശിനി സാന്നിധ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ശബരിമലയില്‍ അരവണ വില്പന തടഞ്ഞുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി നിലനില്‍ക്കുന്നതായിരുന്നില്ലെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്കിയ അപ്പീല്‍ സുപ്രീംകോടതി…
-
സ്വയം പ്രഖ്യാപിത ആള്‍ദൈവം സന്തോഷ് മാധവന് അന്തരിച്ചു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കമുള്ള കേസുകളില്‍ പ്രതിയായിരുന്ന വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവം സന്തോഷ് മാധവന് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

Local News


















