News Sections: mainnews
-
ശമ്പളം പിൻവലിക്കുന്നതിന് പ്രതിദിനം പരമാവധി 50,000 രൂപയാക്കി സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി
ജീവനക്കാരുടെ ശമ്പളവിതരണം തടസ്സപ്പെട്ടതിന് പിന്നാലെ ശമ്പളം പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. പ്രതിദിനം പിൻവലിക്കാവുന്ന പരമാവധി തുക 50,000 രൂപയാക്കി. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇന്ന്…
-
വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണം;പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം
വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. കണ്ണീർവാതകം പ്രയോഗിച്ചു. പരിക്കേറ്റ…
-
വെറ്റിനറി കോളജ് വിദ്യാർത്ഥി സിഥാർത്ഥിന്റെ മരണത്തിൽ സമരം പ്രഖ്യാപിച്ച് യുഡിഎഫ്
പൂക്കോട് വെറ്റിനറി കോളജ് വിദ്യാർത്ഥിയുടെ മരണത്തിൽ സമരം പ്രഖ്യാപിച്ച് യുഡിഎഫ്. ഈ മാസം 7ന് പഞ്ചായത്ത് തലത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം, സിഥാർത്ഥിന്റെ കുടുംബത്തിന് ഒരു കോടി…
-
വോട്ട് ചെയ്യാന്‍ കോഴ വാങ്ങുന്ന എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പാര്‍ലമെന്ററി പരിരക്ഷ ഇല്ലെന്ന് സുപ്രീം കോടതി
രാഷ്ട്രപതി, രാജ്യസഭാ തെരഞ്ഞെടുപ്പുകളില്‍ പണം വാങ്ങി വോട്ട് ചെയ്യുന്ന ജനപ്രതിനിധികള്‍ അഴിമതി നിരോധന നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും വോട്ട് ചെയ്യാന്‍ കോഴ…
-
കർണാടകയിൽ കോളേജ് വിദ്യാർഥിനികൾക്കു നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ
കർണാടകയിൽ കോളേജ് വിദ്യാർഥിനികൾക്കു നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. കഡബയിലെ സര്‍ക്കാര്‍ പി.യു. കോളേജിലെ മൂന്നുവിദ്യാര്‍ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മലപ്പുറം നിലമ്പൂർ സ്വദേശിയായ അഭിൻ (23) ആണ്…
-
സംസ്ഥാനത്ത് കൂടുതൽ നൈറ്റ് ലൈഫ് കേന്ദ്രങ്ങൾ തുടങ്ങാനൊരുങ്ങി സർക്കാർ
സംസ്ഥാനത്ത് കൂടുതൽ നൈറ്റ് ലൈഫ് കേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാർ ഒരുങ്ങുന്നു. കൊച്ചിയിൽ റെസിഡൻസ് അസോസിയേഷൻ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മുഖാമുഖം പരിപാടിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ്…
-
സിദ്ധാർത്ഥിന്റെ മരണത്തിൽ നടപടിയെടുക്കാതെ സർവകലാശാല
പൂക്കോട്ടെ ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തിൽ നടപടിയെടുക്കത്തെ സർവകലാശാല. ഹോസ്റ്റൽ വാർഡനെതിരെയും അസിസ്റ്റന്റ് വാർഡനെതിരെയും സർവകലാശാല ഒരു നടപടിയും എടുത്തിട്ടില്ല. എന്നാൽ സിദ്ധാര്‍ത്ഥന്റെ മരണത്തിൽ 4 പ്രതികൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിൽ…
-
ആലപ്പുഴയിൽ കെ.സി വേണുഗോപാൽ മത്സരിച്ചാൽ ജയിക്കും:രമേശ് ചെന്നിത്തല
കോൺഗ്രസിൽ ഐക്യം ഉറപ്പാക്കണമാണെന്നും എല്ലാവരെയും പരിഗണിക്കാൻ നേതൃത്വത്തിനു കഴിയണമെന്ന് രമേശ് ചെന്നിത്തല. പണ്ട് താനും ഉമ്മൻ ചാണ്ടിയും എല്ലാവരെയും ഒരുമിച്ചു കൊണ്ട് പോകാൻ ശ്രമിച്ചു. ഇക്കാര്യം താൻ കെ സുധാകരനോടും വിഡി സതീശാനോടും പറഞ്ഞിട്ടുണ്ട്.…
-
പൂക്കോട് വെറ്റിനറി കോളജിലെ ഹോസ്റ്റൽ സമാന്തര കോടതിയെന്ന് വിദ്യാർഥികൾ
പൂക്കോട് വെറ്റിനറി കോളജിലെ ഹോസ്റ്റൽ സമാന്തര കോടതിയെന്ന് സാക്ഷികളായ വിദ്യാർഥികൾ. മരണപ്പെട്ട സിദ്ധാർത്ഥിനെ നിലത്തെ മലിന ജലം കുടിപ്പിച്ചു. ഭക്ഷണം നൽകാതെ മർദിച്ചത് 3 ദിവസം. 3 ദിവസം കുടിവെള്ളം നൽകിയില്ല. മരിച്ച ദിവസവും…
-
സിദ്ധാര്‍ത്ഥൻ്റെ മരണം; ഇന്ന് കൂടുതൽപേരുടെ അറസ്റ്റിന് സാധ്യത
വയനാട് : സിദ്ധാർത്ഥിന്റെ മരണത്തിൽ ഇന്ന് കൂടുതൽപേരുടെ അറസ്റ്റിന് സാധ്യത. ആൾക്കൂട്ട വിചാരണയ്ക്കും മർദ്ദനത്തിനും നേതൃത്വം നൽകിയവരിൽ 18 പ്രതികളിൽ പിടിയിലായത് 11 പേർ. കൂടുതൽ പേരെ പ്രതിചേർക്കും. സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ…

Local News

















