News Sections: mainnews
-
ആലപ്പുഴയിൽ ഞാന്‍ ജയിച്ചാല്‍ കരിമണല്‍ കര്‍ത്തയ്ക്കും കെ സിയ്ക്കും ആരിഫിനും അഴിയെണ്ണേണ്ടി വരുമെന്ന് ശോഭാ സുരേന്ദ്രന്
ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് താന്‍ ജയിച്ച് ഒരു വലിയ പദവിയിലേക്ക് താന്‍ എത്തിയാല്‍ കരിമണല്‍ കര്‍ത്തയ്ക്കും കെ സി വേണുഗോപാലിനും എ എം ആരിഫിനും സലാമിനും അഴിയെണ്ണേണ്ടി വരുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ…
-
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി അധികാരത്തിൽ എത്തുമെന്ന് രമേശ് ചെന്നിത്തല
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി അധികാരത്തിൽ എത്തുമെന്ന് രമേശ് ചെന്നിത്തല. ജനങ്ങൾ മോദിയെ മടുത്തു. ഇ.പി ജയരാജൻ, മുഖ്യമന്ത്രി-ബിജെപി എന്നിവർക്കിടയിലുള്ള പാലമുണ്ട്. ഇ.പി ജയരാജന്റെ എല്ലാ നീക്കങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെയാണ്. സംസ്ഥാനത്തിന്റെ വിലയിരുത്തൽ അല്ലെന്ന…
-
ആദ്യ മണിക്കൂറിൽ വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികൾ
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികൾ. എൻകെ പ്രേമചന്ദ്രൻ, സുനിൽ കുമാർ, മുകേഷ്, സുരേഷ് ഗോപി, കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, കെസി വേണുഗോപാൽ, ജി…
-
വയനാട്ടിലെ ആദിവാസി ഗോത്ര സമൂഹത്തോട് എല്‍ഡിഎഫും യുഡിഎഫും മാപ്പ് പറയണമെന്ന് കെ.സുരേന്ദ്രന്
വയനാട്ടിലെ ആദിവാസി ഗോത്ര സമൂഹത്തോട് എല്‍ഡിഎഫും യുഡിഎഫും മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഒരു ഭക്തന് ക്ഷേത്രത്തിന് നല്കിയ വഴിപാടാണ് ഇത്തരത്തില്‍ ആദിവാസികള്‍ക്ക് കിറ്റ് നല്‍കാനാണെന്ന് പ്രചരിപ്പിച്ചത്.ബിജെപിയെ അപമാനിച്ചോളൂ പക്ഷെ ആദിവാസികളെ…
-
ഇടതുപക്ഷത്തിനു നൽകുന്ന ഓരോ വോട്ടും പാഴാകുമെന്ന് എംഎം ഹസന്
ഇടതുപക്ഷത്തിനു നൽകുന്ന ഓരോ വോട്ടും പാഴാകുമെന്നും ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഒരിക്കലും ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്. രാഹുല്‍ ഗാന്ധിക്കെതിരേ വരെ രംഗത്തുവന്നിട്ടുള്ള സിപിഐഎം…
-
മാസപ്പടി കേസിൽ തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ
മാസപ്പടിയുമായി ബന്ധപ്പെട്ട ഹർജിയിൽ തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. സിഎംആർഎല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന ആരോപണം വിജിലൻസ് തള്ളി. റവന്യൂ വകുപ്പ് രേഖകൾ വിജിലൻസ്…
-
ലോകസഭാ തിരഞ്ഞെടുപ്പിൽ താന്‍ നാലര ലക്ഷം വോട്ടുകള്‍ നേടും;ആത്മവിശ്വാസം പങ്കുവച്ച് അനില്‍ ആന്റണി
ലോകസഭാ തിരഞ്ഞെടുപ്പിൽ താന്‍ നാലര ലക്ഷം വോട്ടുകള്‍ നേടുമെന്ന ആത്മവിശ്വാസം പങ്കുവച്ച് അനില്‍ ആന്റണി. പത്തനംതിട്ടയില്‍ വിജയം ഉറപ്പാണെന്നും അനില്‍ പറഞ്ഞു.ഒരു തിരഞ്ഞെടുപ്പിലും പിതാവ് എ കെ ആന്റണിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി…
-
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ ഷാഫി പറമ്പിലിന് കെ.കെ. ശൈലജയുടെ വക്കീൽ നോട്ടീസ്
നവ മാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജ വിഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും അശ്ലീല കമന്റുകളും പ്രചരിപ്പിക്കുന്നതിനെതിരെ എൽ.ഡി.എഫ് വടകര മണ്ഡലം സ്ഥാനാർഥി കെ.കെ. ശൈലജ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് വക്കീൽ നോട്ടീസ് അയച്ചു. ഷാഫിയുടെ…
-
ലോക്സഭ തെരഞ്ഞെടുപ്പ്;പോളിംങ് ബൂത്തുകളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍
കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് 2024 വോട്ടെടുപ്പ് നടക്കാന്‍ രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. പോളിംഗിനായി ബൂത്തുകളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വ്യക്തമാക്കി. എല്ലാ വോട്ടര്‍മാരെയും പോളിംഗ്…
-
പ്രധാനമന്ത്രിയുടെ വിദ്വേഷ പരാമർശത്തിന് പിന്നിൽ പരാജയ ഭീതി;സച്ചിൻ പൈലറ്റ്
പ്രധാനമന്ത്രിയുടെ വിദ്വേഷ പരാമർശത്തിന് പിന്നിൽ പരാജയ ഭീതിയാണ് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ഒന്നാം ഘട്ടത്തെ പോളിങ് കഴിഞ്ഞപ്പോൾ എൻ.ഡി.എക്കും ബി.ജെ.പിക്കുമെല്ലാം ചില കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട്. കുറഞ്ഞ വോട്ടിങ് ശതമാനത്തിലൂടെ ജനങ്ങൾ നൽകിയ സൂചന…

Local News


















