പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ത്തി​ന്​ പി​ന്നി​ൽ പ​രാ​ജ​യ ഭീ​തി​;സ​ച്ചി​ൻ പൈ​ല​റ്റ്

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ത്തി​ന്​ പി​ന്നി​ൽ പ​രാ​ജ​യ ഭീ​തി​യാ​ണ്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ സ​ച്ചി​ൻ പൈ​ല​റ്റ്. ഒ​ന്നാം ഘ​ട്ട​ത്തെ പോ​ളി​ങ്​ ക​ഴി​ഞ്ഞ​പ്പോ​ൾ എ​ൻ.​ഡി.​എ​ക്കും ബി.​ജെ.​പി​ക്കു​മെ​ല്ലാം ചി​ല കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കു​റ​ഞ്ഞ വോ​ട്ടി​ങ്​ ശ​ത​മാ​ന​ത്തി​ലൂ​ടെ ജ​ന​ങ്ങ​ൾ ന​ൽ​കി​യ സൂ​ച​ന ത​ങ്ങ​ൾ പി​ന്നി​ലാ​യി​പ്പോ​യി എ​ന്ന ചി​ന്ത​യി​ലേ​ക്കും നി​രാ​ശ​യി​ലേ​ക്കും അ​വ​രെ എ​ത്തി​ച്ചു.ഇ​തോ​ടൊ​പ്പം ഇ​ന്ത്യാ​മു​ന്ന​ണി വ​ലി​യ മു​ന്നോ​റ്റ​വും കാ​ഴ്ച​വെ​ക്കു​ന്നു. ഇ​താ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്ത്​ നി​ന്ന്​ ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ കാ​ര​ണം.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​നെ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ൽ ക​മ്മീ​ഷ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നാ​ണ്​ താ​ൻ സ​ത്യ​സ​ന്ധ​മാ​യും പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *