News Sections: mainnews
-
ബസ് തടഞ്ഞ സംഭവത്തില്‍ മേയറും സച്ചിന് ദേവും അറസ്റ്റിലേക്ക്
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബസ് ഡ്രൈവറും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക് നീങ്ങുന്നു. മേയറും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന് ദേവും കുടുംബവും സഞ്ചരിച്ച കാറിന് കെഎസ്ആര്‍ടിസി…
-
പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നു,കോവിഷീല്‍ഡ് ഉത്പാദനവും വിതരണവും അവസാനിപ്പിച്ചതായി ആസ്ട്രാസെനേക
പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നുവെന്ന പരാതികള്‍ക്ക് പിന്നാലെ കോവിഡ് വാക്സിന് പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനേക. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി കോവിഷീല്‍ഡിന്റെ ഉത്പാദനവും വിതരണവും പൂര്‍ണമായും അവസാനിപ്പിച്ചിരിക്കുന്നതായി അറിയിച്ചിട്ടുണ്ട്. ആസ്ട്രാസെനേകയും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും സംയുക്തമായി വികസിപ്പിച്ചതാണ്…
-
തിരുവനന്തപുരം വിമാനത്താവളത്തില്‍ 32.94 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ രണ്ടു വ്യത്യസ്ത കേസുകളിലായി 32.94 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഒന്നാമത്തെ കേസില്‍ ശനിയാഴ്ച ദമ്മാമില്‍നിന്ന് എത്തിയ യാത്രക്കാരനില്‍നിന്ന് 166.60…
-
ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് അരളിപ്പൂവ് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്
ക്ഷേത്രങ്ങളില്‍ പൂജയ്ക്കും നിവേദ്യങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ആലോചിക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത്. യു.കെ.യിൽ നഴ്സിങ് ജോലിക്ക് പുറപ്പെട്ട ഹരിപ്പാട് സ്വദേശി സൂര്യാ സുരേന്ദ്രന്റെ പെട്ടെന്നുള്ള മരണകാരണം അരളിപ്പൂവിലെ വിഷാംശം…
-
ലാവലിൻ പോലെ കെട്ടിച്ചമച്ചതാണ് മാസപ്പടി കേസുമെന്ന് എ കെ ബാലൻ
ലാവലിൻ പോലെ കെട്ടിച്ചമച്ചതാണ് മാസപ്പടി കേസുമെന്ന് എ കെ ബാലൻ. നിയമപരമായി നിലനിൽക്കുന്ന കേസല്ലെന്ന് നേരത്തെ പറഞ്ഞതാണ്. എസ്എഫ്ഐഒ പോലുള്ള ഏജൻസികൾ അന്വേഷിക്കട്ടെയന്നും എ കെ ബാലൻ പറഞ്ഞു.മാത്യു കുഴൽനാടൻ സ്വയം വിമർശനം നടത്തണം.…
-
പുതിയ പാർട്ടി രൂപീകരിക്കാൻ സംസ്ഥാന ജെഡിഎസ് നേതൃത്വം
പുതിയ പാർട്ടി രൂപീകരിക്കാൻ സംസ്ഥാന ജെഡിഎസ് നേതൃത്വം. സംസ്ഥാന പാർട്ടി രൂപീകരിക്കാനാണ് നീക്കം. ജനതാദൾ ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സാങ്കേതികമായി ഇപ്പോഴും ദേശീയ പാർട്ടിയുടെ ഭാഗമാണ് കേരളത്തിലെ പാർട്ടി.ഈ മാസം ഒൻപതിന്…
-
തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കാമെന്ന് സുപ്രിംകോടതി
ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നല്കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി.അറസ്റ്റിനെതിരെയുള്ള കെജരിവാളിന്റെ ഹര്‍ജിയില്‍ തീരുമാനത്തിന് സമയം എടുക്കുമെന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ഇടക്കാല ജാമ്യപേക്ഷയില് വാദം…
-
ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു
ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു. മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു(36), ആലപ്പുഴ നെടുമുടി സ്വദേശി ശരത് കുമാര്‍ (37) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ശരതിന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ചയായിരുന്നു സംഭവം. റോക്…
-
ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ശ്യാം ഘോഷ്.…
-
നവജാത ശിശുവിന്റെ കൊലപാതകം ;കുറ്റം സമ്മതിച്ച് അമ്മ
പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്.അമ്മ കുറ്റം സമ്മതിച്ചു. പിന്നാലെ പെൺകുട്ടി പീഡനത്തിനിരയായതായി വ്യക്തമാക്കി പൊലീസ്. ഇവർ അതിജീവിതയെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ ശ്യാംസുന്ദർ പറഞ്ഞു.…

Local News


















