News Sections: mainnews
-
ആദ്യ റോക്കറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി അഗ്നികുൽ കോസ്മോസ്
ആദ്യ റോക്കറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ചരിത്രം കുറിച്ച് ഇന്ത്യൻ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ്. അഗ്നികുൽ അഗ്നിബാൻ സബോർബിറ്റൽ ടെക് ഡെമോൺസ്ട്രേറ്റർ എന്ന റോക്കറ്റാണ് വിജയകരമായി വിക്ഷേപിച്ചത്. രാവിലെ 7.15 ന്…
-
ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ സര്‍ക്കാര്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന് പി കെ ഫിറോസ്
സ്കൂൾ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ സര്‍ക്കാര്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച ഫിറോസ് പെണ്‍കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടും അല്ല വേണ്ടതെന്നും ജെന്‍ഡര്‍ ന്യൂട്രലില്‍ ആശയക്കുഴപ്പം…
-
അനധികൃതമായി അവധിയിൽ കഴിയുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് അന്ത്യശാസനം
സംസ്ഥാനത്ത് സർവീസിൽനിന്ന് അനധികൃതമായി അവധിയിൽ കഴിയുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് അന്ത്യശാസനം നൽകി ആരോഗ്യവകുപ്പ്. ജൂൺ 6ന് വൈകിട്ട് അഞ്ചു മണിക്കു മുൻപ് സർവീസിൽ തിരിച്ച് കയറണം എന്നാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന അന്ത്യശാസനം. നിർദേശം…
-
സംസ്ഥാനത്തെ തീവ്രമഴയിലും കാറ്റിലും കെഎസ്ഇബിയ്ക്ക് വ്യാപക നാശനഷ്ടങ്ങളുണ്ടായെന്ന് വൈദ്യുതി മന്ത്രി
സംസ്ഥാനത്തെ തീവ്രമഴയിലും കാറ്റിലും കെഎസ്ഇബിയ്ക്ക് വ്യാപക നാശനഷ്ടങ്ങളുണ്ടായെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കെ എസ് ഇ ബിയുടെ വിലയിരുത്തലെന്നും…
-
പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ പഞ്ചസാരയ്ക്ക് പരിധി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍
പാക്ക് ചെയ്ത ഭക്ഷണങ്ങളിലും പാനീയങ്ങളിലും ഉപയോഗിക്കുന്ന പഞ്ചസാരയ്ക്ക് പരിധി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നുട്രീഷനാണ് (എന്‍ഐഎൻ) മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയത്. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത് പ്രകാരം ഖര…
-
പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്റെ അമ്മയ്ക്കും സഹോദരിയ്ക്കും മുൻകൂർ ജാമ്യം
പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്റെ അമ്മയ്ക്കും സഹോദരിയ്ക്കും മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഇരുവര്‍ക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. അതേസമയം, രാഹുലിനെ വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തിക്കാൻ…
-
മിസോറാമിലെ ഐസ്വാളില് ക്വാറി തകര്‍ന്ന് പത്ത് മരണം
മിസോറാമിലെ ഐസ്വാളില് ക്വാറി തകര്‍ന്ന് പത്ത് മരണം. കരിങ്കല്ല് ക്വാറിയില്‍ നടന്ന അപകടത്തെ തുടര്‍ന്ന് നിരവധി പേരെ കാണാതായതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇവരെ കണ്ടത്താനും രക്ഷിക്കാനുമുള്ള ശ്രമം തുടരുകയാണ്. മരിച്ചവരിൽ ഏഴ് പേർ…
-
കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് കെ.ബി ഗണേഷ് കുമാർ
കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. ഗഡുക്കളായി ശമ്പളം നൽകുന്ന രീതി ഒഴിവാക്കാൻ പുതിയ രീതി കണ്ടെത്തിയതായും മന്ത്രി അറിയിച്ചു. ധനമന്ത്രിയെയും ഗതാഗത…
-
തെക്കന്‍ തമിഴ്നാട് ഇന്ന് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത
തെക്കന്‍ തമിഴ്നാട് തീരത്ത് (കുളച്ചല്‍ മുതല്‍ കിലക്കര വരെ) ഇന്ന് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. 2.9 മുതല്‍ 3.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും തിരമാലയുടെ…
-
പാലക്കാട് കാൽ തെറ്റി ക്വാറിയിൽ വീണ് ബന്ധുക്കളായ രണ്ട് വിദ്യാർത്ഥികൾ മരിച്ചു
പാലക്കാട് കോണിക്കഴി മുണ്ടോളിയിൽ കാൽ തെറ്റി ക്വാറിയിൽ വീണ് ബന്ധുക്കളായ രണ്ടുപേർ മരിച്ചു.ചെഞ്ചുരുളി സ്വദേശികളായ മേഘജ്,അഭയ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. സംസാരിച്ച് നടക്കുന്നതിനിടെ മേഘജ് കാൽ തെറ്റി ക്വാറിയിലേക്ക് വീഴുകയായിരുന്നു.…

Local News


















