News Sections: mainnews
-
ബിജെപി കേരളത്തിൽ നേടിയത് ഉജ്വല ജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
ബിജെപി കേരളത്തിൽ നേടിയത് ഉജ്വല ജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷത്തോട് കൂടി ജയിച്ചത് വലിയ മാറ്റമാണ്. നരേന്ദ്രമോദിയുടെ വികസന അജണ്ട കേരളത്തിലെ ജനങ്ങൾ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ…
-
റെക്കോർഡ് ഭൂരിപക്ഷവുമായി എംകെ രാഘവൻ; ഒന്നരലക്ഷത്തിന് മുകളിൽ ലീഡ്
ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോഴിക്കോട് ചരിത്രഭൂരിപക്ഷം നേടി യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവൻ. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നിരിക്കുകയാണ് എംകെ രാഘവൻ. ജാതി മത ഭേദമന്യേയുള്ള ജനമനസുകളാണ് തന്നെ ജയിപ്പിച്ചതെന്ന് എംകെ രാഘവൻ…
-
കോഴിക്കോട് എം.കെ. രാഘവന് വ്യക്തമായ ലീഡ്
യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവൻ വ്യക്തമായ ലീഡ് നിലനിർത്തിയപ്പോൾ എൽഡിഎഫ് ഒരു ഘട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക് പോയി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശാണ് സിപിഎമ്മിലെ തലമുതിർന്ന നേതാവായ എളമരം കരീമിനെ പിന്നിലാക്കിയത്. എളമരം കരീം…
-
മാധ്യമ ലോകത്തെ കുലപതി ബി ആര് പി ഭാസ്കര്‍ അന്തരിച്ചു
ഇന്ത്യന്‍ മാധ്യമ ലോകത്തെ കുലപതികളില്‍ ഒരാളായ ബി ആര് പി ഭാസ്കര്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ഏഴ് പതിറ്റാണ്ടിലേറെ കാലം പത്രപ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്നു. ദി ഹിന്ദു, സ്റ്റേറ്റ്സ്മാന്, പേട്രിയറ്റ്, യു…
-
ഇവിഎം എണ്ണിത്തുടങ്ങി; യുഡിഎഫ് മുന്നില്‍, പലയിടത്തും ലീഡ് മാറിമറയുന്നു
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങി. പലയിടത്തും ലീഡ് നില മാറിമറയുന്നുണ്ടെങ്കിലും യുഡിഎഫ് തന്നെയാണ് മുന്നില്‍. ഒരുമണിക്കൂര്‍ പിന്നിടുമ്പോള്‍ 14 ഇടത്ത് യുഡിഎഫും 5 ഇടത്ത് എല്‍ഡിഎഫും ഒരിടത്ത് എന്‍ഡിഎയും മുന്നേറുകയാണ്. രണ്ടര…
-
ഇന്ത്യക്ക് ഇന്ന് വിധി ദിനം, പത്ത് മണിയോടെ ആദ്യഫല സൂചനകള്‍
ന്യൂഡല്‍ഹി: കൂട്ടിയും കുറച്ചുമുള്ള കാത്തിരിപ്പിന് വിരാമം. അടുത്ത അഞ്ചു വര്‍ഷത്തേക്ക് രാജ്യം ആരു ഭരിക്കുമെന്ന് ഇന്നറിയാം. രാവിലെ എട്ടു മുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങുക. രണ്ടു മണിക്കൂറില്‍ത്തന്നെ ആദ്യസൂചനകള്‍ അറിയാന്‍ തുടങ്ങും. ഉച്ചയോടെ ഏകദേശം ഫലം…
-
ജമ്മു കശ്മീരിലെ പുല്‍വാമയിൽ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന
ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. രണ്ട് ഭീകരരെ വധിച്ചതായി കശ്മീരിലെ പോലീസ് ഇൻസ്പെക്ടർ ജനറൽ വി കെ ബിർദി പറഞ്ഞു. ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും സ്ഥലത്ത് സേനയുടെ…
-
‘ഇന്ത്യ മുന്നണിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നു, യാതൊരു പക്ഷപാതിത്വവും ആരോടും കാട്ടിയിട്ടില്ല’; വാർത്താ സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ടെണ്ണലിനോട് അനുബന്ധിച്ച് ഇന്ത്യ മുന്നണി ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡൽഹിയിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഇക്കാര്യം അറിയിച്ചത്. വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ…
-
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റില്‍ വീണ്ടും പ്രതിസന്ധി
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റില്‍ വീണ്ടും പ്രതിസന്ധി. ടെസ്റ്റിന് അപേക്ഷകർ എത്തുമ്ബോള്‍ ഇൻസ്ട്രക്ടർമാർ നിർബന്ധമാണെന്ന പുതിയ നിബന്ധനയാണ് പ്രതിഷേധത്തിന് കാരണം.തിരുവനന്തപുരം മുട്ടത്തറയില്‍ പ്രതിഷേധം കാരണം ടെസ്റ്റ് തടസ്സപ്പെട്ടു.നിശ്ചിത യോഗ്യതയുള്ള ഇൻസ്ട്രക്ടർമാർക്കാണ് ഡ്രൈവിംഗ് സ്കൂളിന് ലൈസൻസ് നല്‍കുന്നത്.…
-
ഇന്ത്യ മുന്നണി ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ടെണ്ണലിനോട് അനുബന്ധിച്ച് ഇന്ത്യ മുന്നണി ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡൽഹിയിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഇക്കാര്യം അറിയിച്ചത്. വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ…

Local News
















