News Sections: mainnews
-
തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ സിപിഎം; സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്
ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. ദേശീയതലത്തില്‍ ബിജെപിക്കെതിരായ വികാരം യുഡിഎഫിന് അനുകൂലമായി എന്നാണ് നേതക്കളുടെ വിലയിരുത്തല്‍. ഭരണവിരുദ്ധ വികാരം സംബന്ധിച്ചും ഇന്ന് ചര്‍ച്ചകള്‍ ഉണ്ടായേക്കും. സംസ്ഥാന…
-
നീറ്റ് പരീക്ഷ വിവാദത്തില്‍ അട്ടിമറി ഉണ്ടായിട്ടില്ലെന്ന് എന്‍ ടി എ; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ഥികള്‍
നീറ്റ് പരീക്ഷ വിവാദത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് എന്‍ ടി എ. അട്ടിമറി സാധ്യതകള്‍ ഒന്നുമില്ല. വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതില്‍ ക്രമക്കേടില്ല. പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യേണ്ടതില്ലെന്നും എന്‍ടിഎ വ്യക്തമാക്കി. അതേസമയം എന്‍…
-
ഓഹരി വിപണിയില്‍ കുഭ കോണമെന്ന് രാഹുല്‍
എക്സിറ്റ് പോളിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ അഴിമതി നടന്നതായി രാഹുല്‍ ഗാന്ധി. ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണ് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഓഹരി വിപണിയില്‍ സംഭവിച്ചതെന്ന് രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എഐസിസി ആസ്ഥാനത്തു…
-
കേരളത്തിൽ മഴ അതിശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
കേരളത്തിൽ മഴ അതിശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. രണ്ട് ജില്ലകളിലും രാവിലെ മുതൽ ശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്. മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം,…
-
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച. സത്യപ്രതിജ്ഞ വൈകിട്ട് ആറിന്. നേരത്തെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത് ശനിയാഴ്ച രാത്രി എട്ടിനായിരുന്നു. ബിജെപി നേതാക്കളായ അമിത് ഷായും രാജ്നാഥ് സിങും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ വസതിയില്‍ ചര്‍ച്ചകള്‍…
-
സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്; ഇന്ന് മോദിയുമായി കൂടിക്കാഴ്ച
തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സുരേഷ് ഗോപി ഇന്ന് ഡൽഹിയിലെത്തും. പ്രധാനമന്ത്രി അടക്കമുള്ള നേതാക്കളെ നേരിൽ കാണും. സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കാൻ തീരുമാനിച്ചതായാണ് സൂചന. ഇതു സംബന്ധിച്ച കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഉച്ചയ്ക്ക്…
-
പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിക്കത്ത് നൽകി. മോദിയുടെ രാജി രാഷ്ട്രപതി ദ്രൗപദി മുർമു സ്വീകരിച്ചു. പിന്നീട് കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിർദ്ദേശം നൽകി. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി…
-
കെ മുരളീധരന് പൊതു പ്രവര്‍ത്തന രംഗത്ത് തുടരണമെന്ന് ബെന്നി ബഹനാന്
തൃശൂരില്‍ പരാജയപ്പെട്ട കെ മുരളീധരന് പൊതു പ്രവര്‍ത്തന രംഗത്ത് തുടരണമെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്. ഒരു തിരഞ്ഞെടുപ്പു പരാജയത്തിന്റെ പേരില്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട ആളല്ല മുരളിധരന്. മുരളീധരന് പറഞ്ഞത് പെട്ടന്നുള്ള വികാരത്തിലാകാം.…
-
സഖ്യകക്ഷികള്‍ കളം മാറുമോ; ആശങ്കക്കിടെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ മോദിയുടെ നീക്കം
സഖ്യകക്ഷികള്‍ കളം മാറുമോ എന്ന ആശങ്കക്കിടെ ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. നിധീഷ് കുമാറും ചന്ദ്രബാബു നായിഡുവും മുന്നോട്ടുവച്ചേക്കാവുന്ന എല്ലാ വ്യവസ്ഥകള്‍ക്കും കീഴടങ്ങിക്കൊണ്ടുതന്നെയുള്ള സര്‍ക്കാര്‍ രൂപീകരണ നീക്കമാണ് ഡല്‍ഹിയില്‍ നടക്കുന്നത്.…
-
ഇടത് കേന്ദ്രങ്ങളിൽ വിള്ളൽ വീഴ്ത്തി ലീഗിന്റെ തേരോട്ടം
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇളക്കം തട്ടാതെ മുസ്ലിംലീഗിന്റെ കോട്ടകൾ. മലപ്പുറത്തും പൊന്നാനിയിലും ചരിത്രനേട്ടവുമായാണ് ലീഗിന്റെ വിജയം. തമിഴ്നാട് രാമനാഥപുരത്തും വൻ വിജയമാണ് ലീഗ് നേടിയത്. ഇടത് കേന്ദ്രങ്ങളിൽ പോലും വിള്ളൽ വീഴ്ത്തിയയായിരുന്നു ലീഗിന്റെ തേരോട്ടം.…

Local News

















