പ്ലസ് വൺ അലോട്ട്മെന്റ്; വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

October 6th, 2021

ഹയർ സെക്കന്ററി പ്ലസ് വൺ അലോട്ട്മെന്റ് സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. സംസ്ഥാനത്ത് ആകെ 91796 അപേക്ഷകൾ ബാക്കിയുണ്ടെന്ന് മന്ത്രി അറിയിച്ചു. ലഭ്യമായ സീറ്റുകളും പൊതു പെർമി...

Read More...

പ്ലസ് വണ്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റ് ഇന്ന്; നാളെ മുതല്‍ പ്രവേശനം നേടാം

October 6th, 2021

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്‍റും ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്‍റ് കിട്ടുന്നവര്‍ വ്യാഴാഴ്ച മുതല്‍ പ്രവേശനം നേടണം. ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് രണ്ടാം അലോട്ട്‌മെന്റിന് ശേഷം സപ്...

Read More...

കുതിച്ചുയര്‍ന്ന് സിമന്റ് വില; രണ്ടു ദിവസത്തിനിടെ കൂടിയത് 125 രൂപയോളം

October 6th, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്റ് വിലയില്‍ കുതിപ്പ്. ഒരു ചാക്ക് സിമന്‍റിന് 125 രൂപയോളമാണ് രണ്ടു ദിവസത്തിനിടെ കൂടിയത്. കോവിഡ് ദുരിതത്തില്‍ നിന്ന് നി‍ര്‍മാണ മേഖല തിരിച്ചു വരുന്നതിനിടെയാണ് ഈ വിലക്കയറ്റം. അസംസ്കൃത വസ്തുക...

Read More...

മുകേഷ് അംബാനിയുടെ മകന്‍റെ സെക്രട്ടറിയെന്ന്​ പറഞ്ഞ്​ ഡോക്​ടറുടെ അരക്കോടി തട്ടിയ യുവാക്കള്‍ക്ക്​ ജാമ്യമില്ല

October 6th, 2021

കൊച്ചി: റിലയന്‍സ് കമ്ബനി ഉടമ മുകേഷ് അംബാനിയുടെ മകന്‍ ആകാശ്​ അംബാനിയുടെ പ്രൈവറ്റ്​ സെക്രട്ടറി എന്ന പേരില്‍ ആള്‍മാറാട്ടം നടത്തി 52 ലക്ഷം രൂപയുടെ തട്ടിപ്പ്​ നടത്തിയ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആകാശ് അംബാനിയുടെ പ...

Read More...

ഇന്ധനവില വീണ്ടും കൂട്ടി; കോഴിക്കോട് പെട്രോളിന് 103.42 രൂപ

October 6th, 2021

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 30 പൈസയും ഡിസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 105.18 രൂപയും ഡീസലിന് 98.38 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 103.12 രൂപയും ഡീസലിന് 96.42 രൂപയു...

Read More...

പ്രശസ്ത കാർട്ടൂണിസ്റ്റ് സി.ജെ യേശുദാസൻ അന്തരിച്ചു

October 6th, 2021

ആലപ്പുഴ :പ്രശസ്ത കാർട്ടൂണിസ്റ്റ് സി.ജെ യേശുദാസൻ അന്തരിച്ചു. 83 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. ആലപ്പുഴ മാവേലിക്കര ഭരണിക്കാവ് സ്വദേശിയായ യേശുദാസൻ കാർട്ടൂൺ അക്കാദമി സ്ഥാപക അധ്യക്ഷനാണ്. ലളിതക...

Read More...

സർക്കാരിന് വേണ്ടിയാണ് ചെമ്പോല ഉപയോ​ഗിച്ചത്; ശബരിമലയെ തകർക്കാൻ സർക്കാർ തട്ടിപ്പുസംഘത്തിന്റെ സഹായം തേടിയെന്ന് കെ. സുരേന്ദ്രൻ

October 5th, 2021

ശബരിമല സമരകാലത്ത് ആചാരങ്ങൾ തകർക്കാനായി സർക്കാർ തട്ടിപ്പുസംഘത്തിന്റെ സഹായം തേടിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സർക്കാരിന് വേണ്ടിയാണ് വ്യാജ ചെമ്പോല ഉപയോഗിച്ച് പ്രചാരണങ്ങൾ നടന്നതെന്നും മോൻസൻ മാവുങ്കലിന...

Read More...

മോൻസൺ മാവുങ്കലിന്റെ കസ്റ്റഡി നീട്ടി; ഏഴ് വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

October 5th, 2021

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ ഒക്ടോബർ ഏഴ് വരെ എറണാകുളം എസിജെഎം കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന പാല...

Read More...

എല്ലാതട്ടിപ്പുകാരുടെ കേന്ദ്രമായി സി.പി.എം. മാറി.പി.രഘുനാഥ്.

October 5th, 2021

കൊയിലാണ്ടി:കേരളത്തിൽ നടക്കുന്ന എല്ലാ തട്ടിപ്പുകളുടെയും കേന്ദ്രമായി സിപിഎം മാറിയെന്നും എല്ലാ വിധ ക്രിമിനൽ- രാജ്യദ്രോഹ പ്രവർത്തികളെയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യാൻ കേരള ഭരണത്തെ ദുരുപയോഗം ചെയ്യാനും സിപിഎം തയാറാക...

Read More...

മലപ്പുറം കാടാമ്പുഴയിലെ കൂട്ടക്കൊലപാതകത്തില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി; ശിക്ഷ നാളെ വിധിക്കും

October 5th, 2021

മലപ്പുറം കാടാമ്പുഴയിലെ കൂട്ടക്കൊലപാതകത്തില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി പ്രതിക്ക് നാളെ ശിക്ഷ വിധിക്കും. വെട്ടിച്ചിറ സ്വദേശി മുഹമ്മദ് ശരീഫാണ് കേസിലെ പ്രതി. 2017 മെയ് 22...

Read More...