സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; സവാളയ്ക്കും തക്കാളിക്കും ഇരട്ടി വില

October 8th, 2021

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. സവാളയ്ക്കും തക്കാളിക്കും ഒരാഴ്ചക്കിടെ ഇരട്ടിയിലധികം വിലയാണ് വർധിച്ചത്. വിള നാശവും ലോറി വാടക കൂടിയതും വിലക്കയറ്റത്തിനു കാരണമായതായി വ്യാപാരികള്‍ പറയുന്നു. ഒരാഴ്ച മുമ്പ് 20 രൂപ...

Read More...

വിസ്മയ കേസ്; കിരണിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

October 8th, 2021

സ്ത്രീധന പീഡനത്തിനിരയായി കൊല്ലത്ത് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്തവ് കിരൺ നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കൂടുതൽ സ്ത്രിധനം ആവശ്യപ്പെട്ട് കിരൺ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെ തുടർന്...

Read More...

മോൻസൺ മാവുങ്കലിന്‍റെ ജാമ്യാപേക്ഷയിൽ വിചാരണ കോടതി ഇന്ന് വിധി പറയും

October 8th, 2021

പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിന്‍റെ ജാമ്യാപേക്ഷയിൽ വിചാരണ കോടതി ഇന്ന് വിധി പറയും. നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ജാമ്യത്തിൽ ...

Read More...

തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

October 8th, 2021

തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.നാളെപത്തനംതിട്ടയിലും ആലപ്പുഴയിലും മഴമുന്നറി...

Read More...

ഇഡിമിത്സു ഹോണ്ട എസ്കെ9 റേസിങ് ടീം ഐഎന്എംആര്സി മൂന്നാം റൗണ്ടിന് സജ്ജം

October 7th, 2021

കൊച്ചി: എംആര്എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യന് നാഷണല് മോട്ടോര്സൈക്കിള് റേസിങ് ചാമ്പ്യന്ഷിപ്പിന്റെ മൂന്നാം റൗണ്ടിനുള്ള തയാറെടുപ്പുകള് പൂര്ത്തിയാക്കി ഇഡിമിത്സു ഹോണ്ട എസ്കെ 69 റേസിങ് ടീം. ഈ വാരാന്ത്യത്തില് മദ്രാസ് മോട്ട...

Read More...

കൂടുതൽ ഗ്രാമപഞ്ചായത്തുകൾക്ക് കെട്ടിട നിർമാണ ചട്ടങ്ങളിൽ ഇളവ്:മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

October 7th, 2021

നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകൾക്ക് കെട്ടിട നിർമാണ ചട്ടങ്ങളിൽ ലഭിക്കുന്ന ഇളവുകൾ കൂടുതൽ പഞ്ചായത്തുകൾക്ക് നൽകുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളത്തിലെ നഗരങ്ങളും ഗ്ര...

Read More...

പ്രാദേശിക അവധി നവംബർ 11ന്

October 7th, 2021

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവം ആറാട്ട് പ്രമാണിച്ച് നവംബർ 11ന് ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് പ്രാദേശിക അവധി ആയിരിക്കും. സർക്കാർ കലണ്ടറിൽ ആറാട്ട് ഒക്‌ടോബർ 11 എന്നാണ് ര...

Read More...

സ്കൂൾ തുറക്കുന്നതോടൊപ്പം ഓൺലൈൻ ക്ലാസുകളും തുടരും; വിദ്യാഭ്യാസ മന്ത്രി

October 7th, 2021

സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ സ്കൂൾ തുറക്കുമെങ്കിലും ഓൺലൈൻ ക്ലാസുകളും തുടരുമെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകളും തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഷിഫ്റ്റ് സമ്പ്രദായ...

Read More...

നിരവധി സവിശേഷതകളുമായി ടിവിഎസ് ജൂപ്പിറ്റര്‍ 125 അവതരിപ്പിച്ചു

October 7th, 2021

കൊച്ചി: ലോകത്തിലെ പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് ജൂപ്പിറ്റര്‍ 125 അവതരിപ്പിച്ചു. വലുതും വിശാലവുമായ അണ്ടര്‍സീറ്റ് സ്റ്റോറേജ്, ഈ വിഭാഗത്തിലെ നീളം കൂടിയ സീറ്റ്, പ്രോഗ്രസീ...

Read More...

മൊബൈല്‍ ആപ്പിലൂടെ ഇന്‍വെസ്റ്റ് ചെയ്യാനുള്ള സംവിധാനവുമായി ഫെഡറല്‍ ബാങ്ക്

October 7th, 2021

കൊച്ചി: മൊബൈല്‍ ആപ്പിലൂടെ ഇന്‍വെസ്റ്റ് ചെയ്യാനുള്ള ഡിജിറ്റല്‍ സംവിധാനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഇക്യുറസ് വെല്‍ത്തുമായി ചേര്‍ന്നാണ് ഫെഡറല്‍ ബാങ്ക് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ബാങ്കിന്‍റെ മൊബൈല്‍ ബാങ്ക...

Read More...